BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

പത്ത് അയ്യായിരം ഗർഭിണികൾ വയറൊക്കെ തള്ളിപിടിച്ച് നിൽക്കുന്ന കാഴ്ച കണ്ട് സുഖിക്കണം; ഒരു കുട്ടിയുടെ വയറിൽ കൈവെച്ചപ്പോഴേക്കും പലർക്കും അസുഖമുണ്ടാക്കി: സുരേഷ് ഗോപി

Anitha by Anitha
July 28, 2022
in Entertainment
0
പത്ത് അയ്യായിരം ഗർഭിണികൾ വയറൊക്കെ തള്ളിപിടിച്ച് നിൽക്കുന്ന കാഴ്ച കണ്ട് സുഖിക്കണം; ഒരു കുട്ടിയുടെ വയറിൽ കൈവെച്ചപ്പോഴേക്കും പലർക്കും അസുഖമുണ്ടാക്കി: സുരേഷ് ഗോപി
44
VIEWS
Share on FacebookShare on Whatsapp

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിൽവെച്ച് ഗർഭിണിയായ ഒരു യുവതിയുടെ വയറിൽ കൈവെച്ച് അനുഗ്രഹിക്കുന്ന സുരേഷ് ഗോപി ദൃശ്യങ്ങൾ വലിയ വിവാദമായിരുന്നു. പിന്നീട് ഈ യുവതിയുടെ വീട്ടിലേക്ക് സുരേഷ് ഗോപിയുടെ കുടുംബം എത്തുകയും സമ്മാനങ്ങൾ നൽകുകയുമൊക്കെ ചെയ്തിരുന്നു. ഈ സംഭവത്തെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ താരം സുരേഷ്‌ഗോപി.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

‘ഒരു ഗർഭിണിയെ വഴിവക്കിൽ വെച്ച് കണ്ടപ്പോൾ അവർ അടുത്ത് വന്ന് സംസാരിച്ചപ്പോഴാണ് ഏഴ് മാസമായി അനുഗ്രഹിക്കുമോയെന്ന് ചോദിച്ചത്. അപ്പോഴാണ് ഞാൻ ആ കുട്ടിയുടെ വയറിൽ കൈവെച്ചത്. അപ്പോഴേക്കും അത് പലർക്കും അസുഖമുണ്ടാക്കി. എന്റെ മകളാണ് അങ്ങനെ വന്ന് നിൽക്കുന്നതെങ്കിൽ ഞാൻ ആ വയറ്റത്ത് ഉമ്മ വെയ്ക്കും, കൈവെച്ചുതടവും, നല്ല പാട്ട് പാടി കൊടുക്കുകയുമെല്ലാം ചെയ്യും.’- സുരേഷ് ഗോപി പ്രതികരിച്ചു.

ALSO READ- കഠിനമായ ശ്വാസതടസം കാരണം മരിച്ചതല്ല; 22കാരി ആമിനയെ ഭർത്താവ് കൊലപ്പെടുത്തിയത്; പിതാവിന്റെ സംശയത്തിൽ സത്യം തെളിയിച്ച് പോലീസ്

‘ലോകത്തിൽ ഇഷ്ടപ്പെടുന്ന ഏറ്റവും വലിയ കാഴ്ച. തൃശൂർ പൂരമാണെങ്കിലും അതിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ഒരു പത്ത് അയ്യായിരം ഗർഭിണികൾ വയറൊക്കെ തള്ളിപിടിച്ച് നിൽക്കുന്ന കാഴ്ച കണ്ട് എനിക്കിങ്ങനെ സുഖിക്കണം. എനിക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണത്. അതുപോലെ കുഞ്ഞുങ്ങളെ കണ്ടാലും ഞാൻ പോയി എടുക്കും’- സുരേഷ് ഗോപി വ്യക്തമാക്കി.

Tags: Keralasuresh gopi

Related Posts

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
6
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
6
Load More
Next Post
കാമുകനോടൊപ്പം ചേർന്ന് പത്തുവയസുകാരൻ മകനെ കൊലപ്പെടുത്തി; ആറുമാസത്തിന് ശേഷം കാണാനില്ലെന്ന് പരാതി നൽകി അമ്മ; മൂന്നുപേർ അറസ്റ്റിൽ

താമസിച്ചു പഠിക്കുന്ന മദ്രസയിൽ 11കാരൻ ജീവനൊടുക്കിയതിൽ ദുരൂഹത; മദ്രസ അധ്യാപകരെ ചോദ്യം ചെയ്യണമെന്ന് രക്ഷിതാക്കൾ

തിരക്കുളളവർക്കു മറ്റു ആശുപത്രിയിലേക്ക് പോകാം; യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട് ഡോക്ടർമാർ; കടുത്ത തലവേദനയുമായി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളിൽ; ദാരുണം

തിരക്കുളളവർക്കു മറ്റു ആശുപത്രിയിലേക്ക് പോകാം; യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട് ഡോക്ടർമാർ; കടുത്ത തലവേദനയുമായി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളിൽ; ദാരുണം

30 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒറ്റ സിറിഞ്ച്: നഴ്‌സ് അറസ്റ്റില്‍, സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

30 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഒറ്റ സിറിഞ്ച്: നഴ്‌സ് അറസ്റ്റില്‍, സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
189
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
595

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version