BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മണിയുടെ ഭാര്യ എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ അനുഭവിക്കേണ്ടത്! ‘വിധവകളായ’ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്; അഡ്വ. സംഗീത ലക്ഷ്മണ

Anu by Anu
July 15, 2022
in Kerala News
0
മണിയുടെ ഭാര്യ എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ അനുഭവിക്കേണ്ടത്! ‘വിധവകളായ’ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാനായത്;  അഡ്വ. സംഗീത ലക്ഷ്മണ
449
VIEWS
Share on FacebookShare on Whatsapp

കൊച്ചി: എംഎം മണിയുടെ കെകെ രമക്കെതിരായ പരാമര്‍ശത്തില്‍ പ്രതികരിച്ച്
അഡ്വക്കറ്റ് സംഗീത ലക്ഷ്മണ രംഗത്ത്. ‘വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ അവസരമുണ്ടായതെന്ന് സംഗീത കുറിപ്പില്‍ പറയുന്നു.

READ ALSO

സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

June 5, 2025
3
ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച, മോഷ്ടിച്ചത് ചികിത്സയ്ക്കായി സമാഹരിച്ച തുക

ഇടുക്കിയില്‍ കാന്‍സര്‍ ബാധിതയെ കട്ടിലില്‍ കെട്ടിയിട്ട് കവര്‍ച്ച, മോഷ്ടിച്ചത് ചികിത്സയ്ക്കായി സമാഹരിച്ച തുക

June 5, 2025
2

എംഎം മണി പറഞ്ഞതില്‍ ‘ഞങ്ങള്‍ക്കാര്‍ക്കും അതില്‍ പങ്കില്ല ‘ എന്ന ഭാഗത്തെ ചൊല്ലിയാണ് യൂഡിഎഫ് പ്രതിഷേധിക്കുന്നത് എങ്കില്‍ നമുക്ക് മനസ്സിലാവും. സഖാവ് റ്റി.പി ചന്ദ്രശേഖരന്‍ കൊല്ലപെട്ട കേസില്‍ 11 പ്രതികള്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. അതില്‍ 3 പേര് സിപിഎം സജീവ പ്രവര്‍ത്തകരും. അത് യാഥാര്‍ത്ഥ്യം.

വിഷയമതല്ല, വിഷയമിതാണ്; എന്തൊരു സ്‌നേഹമാണ് ന്റ പൊന്നോ നമ്മടെ യൂഡിഎഫ് നേതാക്കന്മാര്‍ക്ക് ‘രമ-ഉമ’കളോട്! ഹോ ! ഒറ്റകെട്ട്ന്ന് ഉറക്കെ പറയുന്ന യൂഡിഎഫിന് കഴിഞ്ഞ പതിറ്റാണ്ടില്‍ നിയമസഭയിലേക്ക് എത്തിക്കാന്‍ സാധിച്ച രണ്ടേ രണ്ട് വനിതകളുള്ളത് രണ്ടും വിധവകളാണ്. ആ വിധവകളാണ് ‘രമ-ഉമ’കള്‍

യൂഡിഎഫ് ലെ ആയിരകണക്കിന് വരുന്ന വനിതാപ്രവര്‍ത്തകരെ ഒഴിവാക്കി നിര്‍ത്തി, വിധവകളായത് കൊണ്ട് മാത്രം ‘രമ-ഉമ’കള്‍ക്ക് വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവസരം കൊടുത്ത കൂട്ടരാണ് യൂഡിഎഫ്. ‘രമ-ഉമ’കള്‍ വിധവകളായത് കൊണ്ട് മാത്രം നിയമസഭയില്‍ എത്തി കിട്ടാന്‍ സാധിച്ചവരാണ്. ‘രമ-ഉമ’കളുടെ ഭര്‍ത്താക്കന്മാര് ജീവിച്ചിരുന്നുവെങ്കില്‍ ആ ഭര്‍ത്താക്കന്മാര് പോലും വിജയസാധ്യതയുള്ള ഇവരുടെ നിയമസഭാ സീറ്റുകള്‍ ഒഴിഞ്ഞ് കൊടുക്കില്ലായിരുന്നു. ശരിയല്ലേ?

ഇതൊക്കെയാണ് യാഥാര്‍ത്ഥ്യമാണെന്നിരിക്കെ വിധവയെന്ന പരാമര്‍ശം എങ്ങനെയാണ് അധിക്ഷേപമാവുന്നത്, ആക്ഷേപമാവുന്നത്, അപമാനമാവുന്നത് ? ഈനാംപേച്ചിക്ക് മരപ്പെട്ടി കൂട്ട് എന്ന പോലെയാണ് നിയമസഭയ്ക്കകത്തും പുറത്തും ‘രമ-ഉമ’ കൂട്ട്‌കെട്ട്. മണി-രമ വിവാദത്തിനിടയില്‍ ഉമ ആളാവാന്‍ നോക്കുന്നത് കണ്ടില്ലേ ? ആയമ്മ പറയുന്നു – ‘രമയുടെ വിഷമം എനിക്ക് മനസ്സിലാവും ‘ പോലും! കോപ്പാണ്.! എന്തൊരു KPAC പ്രകടനമാണ് ആ സ്ത്രീയുടെത്, ഹോ!

ഉമയ്‌ക്കെങ്ങനെയാണ് രമയുടെ അവസ്ഥ മനസ്സിലാവുന്നത് ? മഹാരാജാവിനെ പോലെയാണ് തോമസിനെ കേരളം യാത്രയാക്കിയത് എന്നാണ് ഉമ തന്നെ പറഞ്ഞിട്ടുള്ളത്. മീന്‍ വാങ്ങി വരാമെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി പോയ രമയുടെ ഭര്‍ത്താവ് തിരിച്ചെത്തിയത് ദേഹം മുഴുവന്‍, ശരീരം ആസകലം വെട്ടുകത്തിയുടെ വെട്ടുകള്‍ ഏറ്റ് തിരിച്ചറിയാന്‍ വയ്യാത്ത വിധം പെട്ടിയ്ക്കുള്ളിലാക്കി രൂപത്തിലാണ്. രമയ്ക്ക് ഉണ്ടായ നഷ്ടം രമയുടെത് മാത്രമാണ്. അത് രമ പലപ്പോഴും മറന്നു പോയി തുടങ്ങിയിരിക്കുന്നു എന്ന് മാത്രം.

ഒന്നാലോചിച്ചു നോക്കൂ, ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ സഖാവ് ടിപി ചന്ദ്രശേഖരന്റെ ചിന്താവിചാരങ്ങള്‍ ഇപ്പോള്‍ എന്താവും? താന്‍ ഭാഗമായിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ജീര്‍ണ്ണതയ്‌ക്കെതിരെ ഇരുമ്പിന്റെ നട്ടെല്ലോടെ ഉറച്ച സ്വരത്തില്‍ പോരാടിയവനാണ് സഖാവ് ടിപി ചന്ദ്രശേഖരന്‍. തന്റെ പ്രസ്ഥാനത്തെ നേര്‍വഴിക്ക് കൊണ്ടുവരാനാണ് സഖാവ് ടിപി ചന്ദ്രശേഖരന്‍ പരിശ്രമിച്ചത്. അങ്ങനെയുള്ള ചന്ദ്രശേഖരന്റെ ജീവിതസഖി, ചന്ദശേഖരന്റെ മറ്റൊരു രാഷ്ട്രീയ എതിരാളികളുടെ സഹായസഹകരണം വിലപേശി കൈ നീട്ടി വാങ്ങി രാഷ്ട്രീയസ്ഥാനമാനങ്ങള്‍ നേടിയെടുത്തത് പോരാഞ്ഞിട്ട് ഇപ്പോള്‍ അവള്‍ അവളുടെ സ്ത്രീത്വം അവര്‍ക്ക് രാഷ്ട്രീയം കളിക്കാന്‍ വിട്ട് കൊടുത്തിരിക്കുന്നു. അവരോടാപ്പം ചേര്‍ന്ന് അവളുടെ വൈധവ്യത്തെ ഉപഭോഗവസ്തുവാക്കുന്നു. I doubt if Comrade Chandrashekharan would be any bit proud to see what Rema is doing politically now, femininely now.

ആന്റ് സോ; ‘അവര് വിധവയായി പോയി അതവരുടെതായ വിധി’ എന്ന് മണി പറഞ്ഞതിനോട് ഇത് കൂടി ചേര്‍ക്കേണ്ടതുണ്ട് – ‘വിധവയായി പോയതിന്റെ സൗഭാഗ്യത്തിലാണ് ‘രമ-ഉമ’കള്‍ക്ക് നിയമസഭയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ അവസരമുണ്ടായത്. ആ സൗഭാഗ്യത്തില്‍ ആ മഹതി ഇടത്പക്ഷജനാധിപത്യ മുന്നണിയെ കുറിച്ച് ഇവിടെ പ്രസംഗിച്ചു ..’ എന്ന് കൂടി ചാമ്പാനുള്ളതായിരുന്നു മണി.

അവിടെയാണ് മണീ താങ്കള്‍ എന്നെ നിരാശപ്പെടുത്തിയത്. ഡൂ ബെറ്റര്‍ ദി നെക്സ്റ്റ് ടൈം! മണിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടോ ? ഉണ്ടെങ്കില്‍ ആ സ്ത്രീ ജീവനോടെ തന്നെയിരിക്കട്ടെ. മണിയുടെ കൂടെ ജീവിക്കുക എന്നതില്‍ പരം എന്ത് വിധിയാണ് ഒരു സ്ത്രീ ജന്മത്തില്‍ ലഭിക്കാനുണ്ടാവുക?

Tags: Advocate Sangeetha Lakshmanakk rema

Related Posts

കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു: കെകെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി
Kerala News

കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു: കെകെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എംഎം മണി

July 20, 2022
18
നുണ പ്രളയങ്ങൾക്ക് മുന്നിൽ പകയ്ക്കുമെന്ന് കരുതിയവർ വിധേയ വിഡ്ഢികൾ; മുഖ്യമന്ത്രിക്ക് എതിരായ ഫേസ്ബുക്ക് കമന്റ് വ്യാജപ്രചാരണം മാത്രമെന്ന് കെകെ രമ
Kerala News

നുണ പ്രളയങ്ങൾക്ക് മുന്നിൽ പകയ്ക്കുമെന്ന് കരുതിയവർ വിധേയ വിഡ്ഢികൾ; മുഖ്യമന്ത്രിക്ക് എതിരായ ഫേസ്ബുക്ക് കമന്റ് വ്യാജപ്രചാരണം മാത്രമെന്ന് കെകെ രമ

December 24, 2021
183
മരണം ദര്‍ശിച്ചു തന്നെയാണ് ഈ വഴി തെരഞ്ഞെടുത്തത്: വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്; കെകെ രമ
Kerala News

മരണം ദര്‍ശിച്ചു തന്നെയാണ് ഈ വഴി തെരഞ്ഞെടുത്തത്: വീട്ടിലിരുത്തിക്കളയാമെന്ന് വ്യാമോഹിക്കരുത്; കെകെ രമ

July 20, 2021
123
‘കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, ആണ്‍വേഷം കെട്ടി നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍’: എസ്‌ഐ ആനി ശിവ അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ പോലീസില്‍ പരാതി
Kerala News

എസ്‌ഐ ആനി ശിവയ്‌ക്കെതിരെ അധിക്ഷേപ പോസ്റ്റ്: അഡ്വ. സംഗീത ലക്ഷ്മണയ്‌ക്കെതിരെ കേസ്

July 8, 2021
112
‘കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, ആണ്‍വേഷം കെട്ടി നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍’: എസ്‌ഐ ആനി ശിവ അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ പോലീസില്‍ പരാതി
Kerala News

‘കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, ആണ്‍വേഷം കെട്ടി നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍’: എസ്‌ഐ ആനി ശിവ അധിക്ഷേപിച്ച ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്‌ക്കെതിരെ പോലീസില്‍ പരാതി

July 4, 2021
2.3k
വടകരയില്‍ വീണ്ടും ട്വിസ്റ്റ്: കെകെ രമ തന്നെ മത്സരിക്കും, ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കും; രമേശ് ചെന്നിത്തല
Kerala News

വടകരയില്‍ വീണ്ടും ട്വിസ്റ്റ്: കെകെ രമ തന്നെ മത്സരിക്കും, ആര്‍എംപിയെ യുഡിഎഫ് പിന്തുണയ്ക്കും; രമേശ് ചെന്നിത്തല

March 15, 2021
70
Load More
Next Post
wins lottery | Bignewslive

ദീർഘകാല പ്രണയിനിയെ ജീവിതയാത്രയിൽ കൂട്ടി; അടുത്ത ദിവസം ഭാഗ്യദേവതയുടെ കടാക്ഷം, പ്രവാസി യുവാവിനെ തേടിയെത്തിയത് 22 കോടി!

Yadhu Krishna | Bignewslive

വാഹനാപകടം അകാലത്തിൽ ജീവനെടുത്തു; യുദുകൃഷ്ണ ഇനിയും ജീവിക്കും നാലുപേരിലൂടെ, നാടിനെയും കണ്ണീരിലാക്കി 18കാരന്റെ വിയോഗം

'Salaried Wife' | Bignewslive

'ഭാര്യയായാൽ 25 ലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകാം' പ്രമുഖ വ്യവസായി തന്നെ ഓഫർ ഇതാണെന്ന് നടി നീതു ചന്ദ്ര

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

22 hours ago
6
കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

20 hours ago
5
വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

14 hours ago
3
സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

3 weeks ago
30

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version