BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൊറിയൻ ബാൻഡുകൾക്ക് അടിമപ്പെട്ടു; ഫോൺ ഉപയോഗം നിയന്ത്രിക്കാനാകുന്നില്ല; കുറിപ്പെഴുതിവെച്ച് പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി

Anitha by Anitha
June 5, 2022
in Kerala News
0
കൊറിയൻ ബാൻഡുകൾക്ക് അടിമപ്പെട്ടു; ഫോൺ ഉപയോഗം നിയന്ത്രിക്കാനാകുന്നില്ല; കുറിപ്പെഴുതിവെച്ച് പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കി
281
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മൊബൈൽ ഫോണിന് അടിമപ്പെട്ടതിൽ മനംനൊന്ത് കല്ലമ്പലത്ത് പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജീവ മോഹനാണ് ശനിയാഴ്ച സ്വന്തം കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാരണം താൻ ജീവനൊടുക്കുകയാണ് എന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന മൂന്നുപേജുള്ള കുറിപ്പ് പോലീസ് കണ്ടെടുത്തു.

READ ALSO

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

February 15, 2026
3
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

February 15, 2026
6

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥിനിയാണ് ജീവ. പ്ലസ് വണിൽ പ്രവേശനം നേടിയതിന് ശേഷവും പഠനത്തിൽ മിടുക്ക് കാണിച്ചിരുന്നു. വീട്ടിൽ മുറിയടച്ചിട്ട് പഠിക്കാനിരിക്കുകയായിരുന്നു പെൺകുട്ടിയുടെ ശീലം. കഴിഞ്ഞദിവസംം ജീവ മുറി അടച്ചിട്ട് പഠിക്കാനിരുന്നപ്പോൾ അനുജത്തി ഭക്ഷണം കഴിക്കാൻ വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് അയൽക്കാരെത്തി ജനൽച്ചില്ല് തകർത്ത് നോക്കിയതോടെയാണ് ജീവയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മുറിയുടെ വാതിൽ തകർത്ത് പെൺകുട്ടിയെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയാത്തതിനാൽ താൻ ജീവനൊടുക്കുകയാണെന്ന് ജീവയുടെ കുറിപ്പിൽ പറയുന്നു. താൻ മൊബൈൽ ഫോണിന് അടിമപ്പെട്ടു. മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇതുകാരണം ക്ലാസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞുവെന്നും പെൺകുട്ടിയുടെ കുറിപ്പിലുണ്ട്.

also read- രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രണയബന്ധമെന്ന് കൗൺസിലിങിനിടെ വെളിപ്പെടുത്തി; പോലീസ് മൊഴിയെടുത്തതിന് പിന്നാലെ 17കാരി ആത്മഹത്യ ചെയ്തു

അതേസമയം, മരിച്ച ജീവ മോഹൻ സാമൂഹികമാധ്യങ്ങളിൽ അധികസമയം ചിലവഴിച്ചിരുന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ യൂട്യൂബിൽ പതിവായി കൊറിയൻ ബാൻഡുകളുടെ സംഗീത പരിപാടികൾ കാണാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

also read- രണ്ട് കുട്ടികളുടെ അച്ഛനുമായി പ്രണയബന്ധമെന്ന് കൗൺസിലിങിനിടെ വെളിപ്പെടുത്തി; പോലീസ് മൊഴിയെടുത്തതിന് പിന്നാലെ 17കാരി ആത്മഹത്യ ചെയ്തു

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Tags: plus one studentപ്ലസ് വൺ വിദ്യാർഥിനി

Related Posts

‘താടി വടിച്ചില്ല, ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല’; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം; ദൃശ്യം പുറത്ത്
Kerala News

‘താടി വടിച്ചില്ല, ഷര്‍ട്ടിന്റെ ബട്ടന്‍ ഇട്ടില്ല’; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദ്ദനം; ദൃശ്യം പുറത്ത്

March 21, 2025
5
പതിനൊന്ന് വയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala News

എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

March 4, 2025
4
കാഴ്ചക്കുറവുള്ള സഹോദരങ്ങളെ സംരക്ഷിക്കാന്‍ പഠനം ഉപേക്ഷിച്ച് വിദ്യാര്‍ഥിനി; തുടര്‍ പഠനവും മികച്ച ചികിത്സയും ഒരുക്കി പോലീസ്! അഭിനന്ദനം
Kerala News

സ്‌കൂള്‍ ബസില്‍ 9ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍

January 29, 2025
10
സ്‌കൂളിലേക്കുള്ള റോഡില്‍ വച്ച് അപമര്യാദയായി പെരുമാറി യുവാക്കള്‍: ഒറ്റയ്ക്ക് ഇടിച്ചിട്ട് താരമായി നേഹ
Kerala News

സ്‌കൂളിലേക്കുള്ള റോഡില്‍ വച്ച് അപമര്യാദയായി പെരുമാറി യുവാക്കള്‍: ഒറ്റയ്ക്ക് ഇടിച്ചിട്ട് താരമായി നേഹ

February 11, 2023
6
exam
India

പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികള്‍; പരിഭ്രമിച്ച് പ്ലസ് ടുകാരന്റെ ബോധം പോയി

February 2, 2023
20
plus one student | Bignewslive
Kerala News

അച്ഛനെ കൂട്ടി വരണമെന്ന് ടീച്ചർ പറഞ്ഞതിന് പിന്നാലെ നാടുവിട്ട പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി; ജോഷ്വയെ പിടികൂടിയത് തിരുപ്പൂരിൽ നിന്ന്

October 3, 2022
73
Load More
Next Post
Kanpur | Bignewslive

'ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു' : വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി പാര്‍ട്ടി

Nupur Sharma | Bignewslive

വിവാദ പരാമര്‍ശം : ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

റോഡ് വികസനത്തിന് വേണ്ടി വെട്ടി മുറിച്ചില്ല, പകരം ആല്‍ മരത്തെ സ്‌കൂള്‍ മുറ്റത്ത് നട്ടു; കൈയ്യടി നേടി പാലക്കാട് വനംവകുപ്പ്

റോഡ് വികസനത്തിന് വേണ്ടി വെട്ടി മുറിച്ചില്ല, പകരം ആല്‍ മരത്തെ സ്‌കൂള്‍ മുറ്റത്ത് നട്ടു; കൈയ്യടി നേടി പാലക്കാട് വനംവകുപ്പ്

Discussion about this post

RECOMMENDED NEWS

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

വെളിച്ചെണ്ണ മില്ലിന് തീയിട്ടു, കാറുകൾ ഇടിച്ച് തകർത്തു, മോഷ്ടിച്ച പിക്ക് വാനുമായെത്തി യുവാവിൻ്റെ പരാക്രമം

21 hours ago
8
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

23 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

13 hours ago
7
കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂരില്‍ കർഷകൻ ആത്മഹത്യ ചെയ്തു

40 mins ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version