BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഒറ്റയ്ക്ക് താമസിച്ചിരുന്ന സഹോദരനെ കാണാതായി, പൂട്ടിയിട്ട വീട് തുറക്കാൻ അനുമതി തേടി യുവാവ്; കണ്ടെത്തിയത് കണ്ട് മാസം പഴക്കമുള്ള മൃതദേഹം; ഞെട്ടൽ

Anitha by Anitha
April 19, 2022
in Kerala News
0
ഒറ്റയ്ക്ക് താമസിച്ചിരുന്ന സഹോദരനെ കാണാതായി, പൂട്ടിയിട്ട വീട് തുറക്കാൻ അനുമതി തേടി യുവാവ്; കണ്ടെത്തിയത് കണ്ട് മാസം പഴക്കമുള്ള മൃതദേഹം; ഞെട്ടൽ
121
VIEWS
Share on FacebookShare on Whatsapp

ചിറ്റൂർ: ഒറ്റയ്ക്കു താമസിച്ചിരുന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് മാസം പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം. ന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിലായിരുന്നു. പാലക്കാട് തത്തമംഗലം രായപ്പൻ തെരുവിൽ പരേതനായ തിരുവെങ്കിട സ്വാമിയുടെ മകൻ ഗണേശ് കുമാറിന്റെ (45) മൃതദേഹമാണ് കണ്ടെത്തിയത്.

READ ALSO

പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

February 10, 2026
2
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

February 10, 2026
3

ഒരു വർഷത്തോളമായി ഗണേശ് കുമാറിനെക്കുറിച്ചു വിവരമില്ലെന്നും പൂട്ടിക്കിടക്കുന്ന വീട് തുറക്കാൻ അനുമതി വേണമെന്നും ആവശ്യപ്പെട്ടു സഹോദരൻ സുരേഷ് കുമാർ നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസിന്റെ അനുമതിയോടെ വീട് തുറന്നപ്പോൾ അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് 2 മാസത്തിലധികം പഴക്കമുണ്ടെന്നാണു പോലീസ് നിഗമനം. ഒരു വർഷത്തിലധികമായി ഇദ്ദേഹത്തെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.

ഗണേശ് കുമാറിന്റെ ഭാര്യ അവരുടെ കൊടൈക്കനാലിലുള്ള വീട്ടിലാണു താമസമെന്നും ബന്ധുക്കൾ പറഞ്ഞു. വിരലടയാള വിദഗ്ധരും, ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ചിറ്റൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ALSO READ- ജെസ്‌ന മരിയയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്; ആസൂത്രിതമായി നാടിവിട്ടതെന്ന് നിഗമനം

ഒരു വർഷം മുൻപു വരെ ചെന്താമര നഗറിലെ ലോട്ടറി കടയിലെ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിനു സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ അറിയിച്ചു. മറ്റു സഹോദരങ്ങൾ: രമേശ് കുമാർ, സെന്തിൽ കുമാർ.

Tags: Keralapalakkad

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala News

പാലക്കാട് നടുറോഡിൽ സ്ത്രീയുടെ നിസ്‌കാരം, കസ്റ്റഡിയിലെടുത്ത് പൊലീസ്

January 28, 2026
12
Load More
Next Post
യുഎസിൽ രണ്ട് ആശുപത്രികളിൽ ഭാര്യ നഴ്‌സായി ജോലി ചെയ്ത പണം കാമുകിക്ക് സമ്മാനിച്ചു ഭർത്താവ്; സംശയം പ്രിയങ്കയുടേയും സിജുവിന്റെയും അറസ്റ്റിലേക്ക് നീങ്ങിയത് ഇങ്ങനെ

യുഎസിൽ രണ്ട് ആശുപത്രികളിൽ ഭാര്യ നഴ്‌സായി ജോലി ചെയ്ത പണം കാമുകിക്ക് സമ്മാനിച്ചു ഭർത്താവ്; സംശയം പ്രിയങ്കയുടേയും സിജുവിന്റെയും അറസ്റ്റിലേക്ക് നീങ്ങിയത് ഇങ്ങനെ

Marriage | Bignewslive

വിവാഹം വേണ്ട, പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി : കൃത്യം നടത്തിയത് സര്‍പ്രൈസുണ്ടെന്ന് പറഞ്ഞ്

അന്ന് പരീക്ഷക്കാലത്ത് വൈദ്യുതി ഇല്ലാത്തതിന് ആത്മഹത്യയ്ക്ക് ഒരുങ്ങി; ഇന്ന് ആലപ്പുഴയിലെ ഈ ഒറ്റമുറി വീട്ടിലേക്ക് കാരുണ്യയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

അന്ന് പരീക്ഷക്കാലത്ത് വൈദ്യുതി ഇല്ലാത്തതിന് ആത്മഹത്യയ്ക്ക് ഒരുങ്ങി; ഇന്ന് ആലപ്പുഴയിലെ ഈ ഒറ്റമുറി വീട്ടിലേക്ക് കാരുണ്യയുടെ 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

21 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

20 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

6 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version