BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘യുവാൻ, വിഹാൻ, ലയ’ ഒറ്റ പ്രസവത്തിൽ പിറന്നത് മൂന്ന് കൺമണികൾ; പേരക്കുട്ടികളെ ആദ്യമായി പരിചയപ്പെടുത്തി ലക്ഷ്മി നായർ, വീഡിയോ

Soumya by Soumya
January 29, 2022
in Entertainment
0
Lakshmi Nair | Bignewslive
703
VIEWS
Share on FacebookShare on Whatsapp

യാത്രാ വീഡിയോയും പാചകകുറിപ്പുകളുമായി മലയാളികൾക്ക് മുന്നിലെത്തുന്ന ലക്ഷ്മി നായരെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. അത്രമേൽ പരിചിതമാണ് ലക്ഷ്മി നായരെ മലയാളികൾക്ക്. അടുത്തിടെയാണ് ലക്ഷ്മിക്ക് പേരക്കുട്ടികൾ പിറന്നക്. മകൾ പാർവതി ഒറ്റ പ്രസവത്തിൽ മൂന്ന് കൺമണികൾക്കാണ് ജന്മം നൽകിയത്. ഈ സന്തോഷം ലക്ഷ്മി നേരത്തെ പങ്കുവെച്ചിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇപ്പോഴിതാ തന്റെ പേരക്കുട്ടികളെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി. മൂന്ന് കൺമണികളുടെയും ചിത്രങ്ങളും വിഡിയോകളും ഇതാദ്യമായാണ് ലക്ഷ്മിനായർ പുറത്തുവിടുന്നത്. യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ് ഇവർക്ക് പേര് നൽകിയിരിക്കുന്നത്. അഞ്ചു മാസമാണ് പ്രായം. ഇവരെ കൂടാതെ നാലു വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാർവ്വതിക്ക് ഉണ്ട്.

കുഞ്ഞുങ്ങളുടെ ജനനശേഷം മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി നായർ താമസിക്കുന്നത്. കുട്ടികളുടെ വിശേഷങ്ങളും അവർക്കായി ഒരുക്കിയിരിക്കുന്ന മുറിയുടെ ചിത്രങ്ങളും പേരക്കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ നിമിഷങ്ങളുടെ വിഡിയോയും എല്ലാം വ്‌ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ് കാലത്തും ദീപാവലി സമയത്തുമെല്ലാം കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കിയതിന്റെ ചിത്രങ്ങളും വിഡിയോയിൽ കാണാം.

Tags: introduce triplets of her daughterlakshmi nairvideo viral

Related Posts

soldier| bignewslive
India

‘ഭാര്യയെ 120 പേര്‍ ചേര്‍ന്ന് അര്‍ദ്ധനഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു, കുടുംബത്തെ കത്തി കാട്ടി ഭീഷണിപ്പെടുത്തി’, പരാതിയുമായി സൈനികന്‍

June 11, 2023
380
Lakshmi Nair | Bignewslive
Kerala News

‘എന്റെ പേരിൽ ആരാധകൻ അമ്പലം പണിതിട്ടുണ്ട്, ജന്മ ദിനത്തിൽ വലിയ ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്’; ലക്ഷ്മി നായർ

October 3, 2022
105
Stylish Look | Bignewslive
Entertainment

ശരീരം കാണിക്കുന്ന ഭാവന..? വൈറൽ ലുക്കിന് കാരണം സ്‌കിൻ കളറുള്ള വസ്ത്രം; താരജാഡകളില്ലാതെ ആടിയും പാടിയും താരം, വീഡിയോ

September 26, 2022
114
ഒറ്റ പ്രസവത്തില്‍ പിറന്ന മൂവര്‍ സംഘത്തിന് ഒന്നാം പിറന്നാള്‍: പേരക്കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ച് ലക്ഷ്മിനായര്‍
Entertainment

ഒറ്റ പ്രസവത്തില്‍ പിറന്ന മൂവര്‍ സംഘത്തിന് ഒന്നാം പിറന്നാള്‍: പേരക്കുട്ടികളുടെ പിറന്നാള്‍ ആഘോഷിച്ച് ലക്ഷ്മിനായര്‍

September 3, 2022
74
poor food quality | Bignewslive
India

‘മൃഗങ്ങൾ പോലും മുഖംതിരിക്കും’ പോലീസ് മെസ്സിലെ ഭക്ഷണവുമായി നടുറോഡിലെത്തി പൊട്ടിക്കരഞ്ഞ് പോലീസ് കോൺസ്റ്റബിൾ, കണ്ണ് നിറയ്ക്കുന്ന കാഴ്ച യുപിയിൽ

August 11, 2022
158
കാഴ്ചശക്തി ഇല്ലെങ്കിലും അധ്വാനിയ്ക്കാന്‍ തടസ്സമല്ല!  റോഡരികില്‍ കായവറുത്ത് വിറ്റ് വൃദ്ധന്‍; അഭിമാനമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ
India

കാഴ്ചശക്തി ഇല്ലെങ്കിലും അധ്വാനിയ്ക്കാന്‍ തടസ്സമല്ല! റോഡരികില്‍ കായവറുത്ത് വിറ്റ് വൃദ്ധന്‍; അഭിമാനമെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

October 7, 2021
28
Load More
Next Post
Fire | Bignewslive

പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡില്‍ തീപിടുത്തം : ഒരു രോഗി മരിച്ചു

Mother in law | Bignewslive

'ഫോണിലൂടെ അശ്ലീലം പറഞ്ഞ് വൃഷണസഞ്ചിയില്‍ ബീജം കെട്ടിക്കിടന്നാണ് മകന് ഈ അസുഖം ഉണ്ടായതെന്ന് അമ്മായിയമ്മ' ഇത് വേറിട്ട പോര്; കേട്ട് കിളിപോയ അനുഭവം പറഞ്ഞ് ഡോക്ടര്‍

നൂറ് രൂപ പോലും കൈയ്യിലില്ലാത്ത ചില്‍ഡ്രണ്‍സ് ഹോമിലെ പെണ്‍കുട്ടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗളൂരുവിലെത്തി: ഫോണ്‍ വാങ്ങാനും ടിക്കറ്റിനും ഗൂഗിള്‍പേ വഴി പണം ലഭിച്ചു

നൂറ് രൂപ പോലും കൈയ്യിലില്ലാത്ത ചില്‍ഡ്രണ്‍സ് ഹോമിലെ പെണ്‍കുട്ടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗളൂരുവിലെത്തി: ഫോണ്‍ വാങ്ങാനും ടിക്കറ്റിനും ഗൂഗിള്‍പേ വഴി പണം ലഭിച്ചു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
157
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
968
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
579
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version