BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീട് വൃത്തിയാക്കി മാലിന്യം വലിച്ചെറിഞ്ഞ കൂട്ടത്തില്‍ മൂന്നര പവന്റെ താലി മാലയും പെട്ടു; തിരഞ്ഞ് പിടിച്ച് തിരികെ ഏല്‍പ്പിച്ച് തൊഴിലാളികള്‍, നന്ദിയോടെ വിജി

Soumya by Soumya
December 30, 2021
in Kerala News
0
Thali Chain | Bignewslive
66
VIEWS
Share on FacebookShare on Whatsapp

പേരാമംഗലം: വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വലിച്ചെറിഞ്ഞ കൂട്ടത്തില്‍ നഷ്ടപ്പെട്ടത് മൂന്നര പവന്റെ താലിമാലയും. പുറനാട്ടുകര സ്വദേശി വിജി രാജേഷിന്റെ മാലയാണ് കാണാതായത്. വീട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും മാല കിട്ടിയില്ല.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
3

Thali Chain | Bignewslive

ശേഷം, കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി മാലിന്യ ബിന്നില്‍ വലിച്ചെറിഞ്ഞത് ഓര്‍മ്മ വന്നു. ഉടന്‍ തന്നെ, പുറനാട്ടുകര 12-ാം വാര്‍ഡിലെ മാലിന്യ പ്ലാന്റിലെത്തി മാലിന്യം വേര്‍തിരിക്കുന്ന തൊഴിലാളികളോട് വിവരം പറഞ്ഞു. എന്നാല്‍, മാലിന്യ ബിന്നില്‍നിന്ന് കൊണ്ടുവരുന്ന മാലിന്യ ഉറകള്‍ തൊഴിലാളികള്‍ വേര്‍തിരിച്ച് സംസ്‌കരിക്കുന്ന ആദ്യപടിയില്‍ മാല കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

വീല്‍ച്ചെയറിലിരുന്ന് തിരമാലകളെ തലോടുന്നത് ഇനി സ്വപ്‌നമല്ല; ഭിന്നശേഷിക്കാര്‍ക്ക് കടലിനെ ആസ്വദിക്കാന്‍ ‘പെര്‍ഫക്ട് വഴി’യൊരുക്കി സ്റ്റാലിന്‍ സര്‍ക്കാര്‍

പിന്നീട് ദിവസങ്ങള്‍ക്കു ശേഷം മാലിന്യം വേര്‍തിരിക്കുന്ന തൊഴിലാളികള്‍ ഏറെ തിരഞ്ഞപ്പോഴാണ് മാല കിട്ടിയത്. സ്വര്‍ണമാല ഉടമസ്ഥയായ വിജി രാജേഷിന് വാര്‍ഡംഗം എ.ബി. ബിജീഷിന്റെ സാന്നിദ്ധ്യത്തില്‍ തൊഴിലാളികളെത്തി തിരിച്ചു നല്‍കുകയും ചെയ്തു. കളഞ്ഞുപോയി എന്ന് കരുതിയ താലിമാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിജി.

Tags: Gold OrnamentsThali Chain

Related Posts

arrest | bignewslive
Kerala News

വിശക്കുന്നുവെന്ന് പറഞ്ഞെത്തി, ഭക്ഷണം നല്‍കിയതിന് പിന്നാലെ വയോധികയെ അടിച്ചുവീഴ്ത്തി സ്വര്‍ണ്ണമാല കവര്‍ന്നു, 57കാരന്‍ അറസ്റ്റില്‍

June 17, 2023
66
ഒരുവര്‍ഷം മുമ്പ് ജ്വല്ലറിയില്‍ മറന്നുവച്ചു: സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചുനല്‍കി മാതൃകയായി ജ്വല്ലറി ഉടമ
Kerala News

ഒരുവര്‍ഷം മുമ്പ് ജ്വല്ലറിയില്‍ മറന്നുവച്ചു: സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചുനല്‍കി മാതൃകയായി ജ്വല്ലറി ഉടമ

November 23, 2022
38
bank appraiser | Bignewslive
Kerala News

മുക്കുപണ്ട തട്ടിപ്പിൽ ആരോപണം നേരിട്ട കൊടിയത്തൂർ ഗ്രാമീൺ ബാങ്ക് ശാഖയിലെ അപ്രൈസർ ജീവനൊടുക്കി!

May 19, 2022
66
Dr. Sneha | Bignewslive
Kerala News

ഒരു തരി പൊന്ന് അണിയില്ലെന്ന് ഡോ. സ്നേഹ; പച്ചക്കൊടി നാട്ടി വരനും കുടുംബവും, വിരുന്നിന് ഭിന്നശേഷിക്കാരും….!  വൃക്ഷത്തൈ വിവാഹ സമ്മാനം, വ്യത്യസ്തം ഈ കല്യാണം

December 15, 2021
174
Vipin's suicide | Bignewslive
Kerala News

വായ്പ മുടങ്ങിയതിന് ആത്മഹത്യ; വിപിന്റെ സഹോദരിക്കായി ഒന്നിച്ച് നാട്; രണ്ടര ലക്ഷം രൂപ ട്രസ്റ്റ് നല്‍കും! 5 പവന്‍ കല്യാണും 3 പവന്‍ നല്‍കുമെന്ന് മലബാര്‍ ഗോള്‍ഡും

December 7, 2021
1.4k
Robbery case | Bignewslive
Kerala News

ഒന്നര വയസുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും മോഷ്ടിച്ചു; ശേഷം കാര്‍ വാടകയ്‌ക്കെടുത്ത് സുഹൃത്തുമായി കറക്കം, വീട്ടുജോലിക്കാരി അറസ്റ്റില്‍

October 26, 2021
78
Load More
Next Post
Kochi metro | Bignewslive

'ഈ പടികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഇനി സംഗീതം പൊഴിക്കും' മ്യൂസിക്കല്‍ സ്റ്റെയര്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ, പടികളിലെ സംഗീതം ആദ്യം കേട്ട് ആസ്വദിച്ച് ആര്യ ദയാല്‍

ഒമിക്രോൺ കോവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കും; ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെന്നും ഡബ്ല്യുഎച്ച്ഒ

ഒന്നരമാസത്തിനുള്ളിൽ കേരളത്തിൽ ഒമിക്രോൺ സാമൂഹിക വ്യാപനം; ദിനംപ്രതി 25,000 കോവിഡ് കേസുകൾ വന്നേക്കാം; വിദഗ്ധർ

Sexual assault | Bignewslive

മീന്‍വില്‍പ്പനയുടെ മറവില്‍ 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 68കാരന് ഇനി ജീവന്‍ പോകുന്നവരെ ജയില്‍ ജീവിതം! കോടതി വിധിച്ചത് ട്രിപ്പിള്‍ ജീവപര്യന്തം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
170
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
984
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version