വീട് വൃത്തിയാക്കി മാലിന്യം വലിച്ചെറിഞ്ഞ കൂട്ടത്തില്‍ മൂന്നര പവന്റെ താലി മാലയും പെട്ടു; തിരഞ്ഞ് പിടിച്ച് തിരികെ ഏല്‍പ്പിച്ച് തൊഴിലാളികള്‍, നന്ദിയോടെ വിജി
പേരാമംഗലം: വീട് വൃത്തിയാക്കിയ മാലിന്യം കവറിലാക്കി പഞ്ചായത്തിന്റെ മാലിന്യ ബിന്നിലേക്ക് വലിച്ചെറിഞ്ഞ കൂട്ടത്തില്‍ നഷ്ടപ്പെട്ടത് മൂന്നര പവന്റെ താലിമാലയും. പുറനാട്ടുകര സ്വദേശി വിജി രാജേഷിന്റെ മാലയാണ് കാണാതായത്. ...