BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..! മുഖ്യമന്ത്രി യോഗിയ്ക്കും ജനങ്ങള്‍ക്കും ഒരായിരം നന്ദി; കൃഷ്ണ കുമാര്‍

Anu by Anu
July 4, 2021
in India
0
ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..! മുഖ്യമന്ത്രി യോഗിയ്ക്കും ജനങ്ങള്‍ക്കും ഒരായിരം നന്ദി; കൃഷ്ണ കുമാര്‍
173
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ അഭിനന്ദിച്ച് നടന്‍ കൃഷ്ണ കുമാര്‍.

READ ALSO

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
3
നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
4

‘പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..?? റിഹേഴ്സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേക്കില്‍ എന്താവും അവസ്ഥ’ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു

പെട്രോള്‍, ഷേവ് ലക്ഷ്വദ്വീപ് ടൂള്‍ക്കിറ്റു ടീമുകള്‍ ഇന്നു നിശബ്ദമാണെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. ഒപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് കക്ഷികള്‍ക്ക് കനത്ത പരാജയം നേരിട്ടു. 75 സീറ്റുകളില്‍ 65 സീറ്റും ബിജെപി പിടിച്ചെടുത്തപ്പോള്‍ സമാജ്വാദി പാര്‍ട്ടിക്ക് ആറ് സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റും നേടാനായില്ല.

കൃഷ്ണകുമാറിന്റെ അഭിനനന്ദനക്കുറിപ്പ്,

‘ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സല്‍. 75 സീറ്റില്‍ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടന്‍ അടകോടന്‍ എല്ലാത്തിനേം കൂടി കൂട്ടിയപ്പോള്‍ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..??

റിഹേഴ്സല്‍ ഇങ്ങനെ എങ്കില്‍ 2022 ലെ ടേക്കില്‍ എന്താവും അവസ്ഥ.. ഇലക്ഷന്‍ നടത്തുന്നതിനായി കോടികള്‍ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു.. പെട്രോള്‍, ഷേവ് ലക്ഷ്വദ്വീപ് ടൂള്‍ക്കിറ്റു ടീമുകള്‍ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവര്‍ക്ക് ഒരു ദിവസം റസ്റ്റ്.. അത് നല്ലതാണ്..

ഇത്തവണ ബാലറ്റ് പേപ്പറിലായതിനാല്‍ EVM ന്റെ പേരിലും കരയാന്‍ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്ത്രി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍… ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് ഒരായിരം നന്ദിയും..ജയ് ഹിന്ദ്,’ കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Tags: cm yogi adithyanath

Related Posts

ജനങ്ങളെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങിയത്; യോഗി ആദിത്യ നാഥ്
India

‘പാല്‍നദി’ എന്ന പേരുള്ളതിനാലാണ് മഥുരയില്‍ മാംസവും മദ്യവും നിരോധിച്ചത്; യോഗി ആദിത്യനാഥ്

April 28, 2023
25
‘യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലും’: ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്
India

‘യോഗി ആദിത്യനാഥിനെ വെടിവെച്ചു കൊല്ലും’: ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസ്

April 18, 2023
8
‘ഒരു മുസ്ലിം സ്ഥാനാര്‍ഥിയെയും നിര്‍ത്താതെ, ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ച് യോഗി’: ഭാവി പ്രധാനമന്ത്രിയാകട്ടെ; പ്രതീഷ് വിശ്വനാഥ്
India

‘ഒരു മുസ്ലിം സ്ഥാനാര്‍ഥിയെയും നിര്‍ത്താതെ, ഹിന്ദുത്വത്തില്‍ ഒരംശം പോലും കലര്‍പ്പില്ലാതെ ചരിത്രം സൃഷ്ടിച്ച് യോഗി’: ഭാവി പ്രധാനമന്ത്രിയാകട്ടെ; പ്രതീഷ് വിശ്വനാഥ്

March 10, 2022
215
ജനങ്ങളെ അക്രമങ്ങളില്‍ നിന്നും രക്ഷിക്കാനാണ് രാഷ്ട്രീയത്തിലിറങ്ങിയത്; യോഗി ആദിത്യ നാഥ്
India

കേരളം കലാപഭൂമി: യുപി സര്‍ക്കാര്‍ ജീവന് സുരക്ഷ ഉറപ്പ് നല്‍കുന്നു; വീണ്ടും രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

February 27, 2022
84
‘യുപി കേരളമായാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക ക്ഷേമവും ആസ്വദിക്കാം; മതവും ജാതിയും ജീവനെടുക്കില്ല’: യോഗിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala News

‘യുപി കേരളമായാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക ക്ഷേമവും ആസ്വദിക്കാം; മതവും ജാതിയും ജീവനെടുക്കില്ല’: യോഗിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

February 10, 2022
51
പ്രധാനമന്ത്രിയ്ക്കും യോഗിയ്ക്കുമെതിരെ മുദ്രാവാക്യങ്ങളെഴുതിയ കാര്‍ പട്ടത്ത് കസ്റ്റഡിയില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു
Kerala News

പ്രധാനമന്ത്രിയ്ക്കും യോഗിയ്ക്കുമെതിരെ മുദ്രാവാക്യങ്ങളെഴുതിയ കാര്‍ പട്ടത്ത് കസ്റ്റഡിയില്‍; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

January 9, 2022
81
Load More
Next Post
Ukraine | Bignewslive

ആര്‍മിയിലുള്ള സ്ത്രീകള്‍ക്ക് ബൂട്‌സിന് പകരം ഹൈ ഹീല്‍സ് : ഉക്രൈനില്‍ വിവാദം പുകയുന്നു

‘വോട്ട് വില്‍ക്കുന്ന ജോലി അല്ലേ, ഇപ്പോള്‍ ഇലക്ഷനില്ലല്ലോ’: ബിജെപി സംസ്ഥാന കമ്മിറ്റി യോഗം കൂടിയിട്ട് എന്ത് മല മറിക്കാനാണ്; സുരേന്ദ്രനെ പരിഹസിച്ച് മുരളീധരന്‍

'വോട്ട് വില്‍ക്കുന്ന ജോലി അല്ലേ, ഇപ്പോള്‍ ഇലക്ഷനില്ലല്ലോ': ബിജെപി സംസ്ഥാന കമ്മിറ്റി യോഗം കൂടിയിട്ട് എന്ത് മല മറിക്കാനാണ്; സുരേന്ദ്രനെ പരിഹസിച്ച് മുരളീധരന്‍

Lexi Robin | Bignewslive

അപൂര്‍വ്വ ജനിതകാവസ്ഥ : അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് എല്ലായി മാറുന്നു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
874
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
46
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
556
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
523

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version