BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഒറ്റരാത്രികൊണ്ട് കത്തിക്കരിഞ്ഞു പോയത് ഇതുവരെ സ്വരുക്കൂട്ടിയ ജീവിത സമ്പാദ്യവും; ഒപ്പം ഇല്ലാതായത് പുതിയ വീടെന്ന സ്വപ്‌നവും

Anitha by Anitha
December 11, 2020
in Kerala News
0
Nallanam | Kerala News
300
SHARES
541
VIEWS
Share on FacebookShare on Whatsapp

ഫറോക്ക്: ഇതുവരെ അധ്വാനിച്ചും കഷ്ടപ്പെട്ടും സ്വരുക്കൂട്ടിയ ജീവിത സമ്പാദ്യം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് കത്തി തീർന്നതിന്റെ കണ്ണീരിലാണ് ഈ കുടുംബം. നല്ലളം കിഴുവനപ്പാടം കുറ്റിയിൽതറ കമലയുടെ കുടുംബത്തിനാണ് ഒരു രാത്രിയിലെല്ലാം നഷ്ടമായത്. അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയാണ് ഇവരുടെ സ്വപ്‌നങ്ങളെ തകർത്തത്. ഉടുതുണി ഒഴികെ അഗ്നിബാധയിൽ വീട്ടിലെ സർവതും കത്തിനശിച്ചു. പുതുതായി നിർമിക്കുന്ന വീടിനു സമീപം ഒരുക്കിയ താൽക്കാലിക ഷെഡിൽ താമസിച്ചുവരവെയാണ് തീപിടുത്തമുണ്ടായത്. ഈ ഷെഡിൽ കമലയും മകൻ മജുരാജും കഴിഞ്ഞത്. കഴിഞ്ഞ രാത്രി 8.30നാണു ഷെഡിനു തീപിടിച്ചത്. ഈ സമയം കുടുംബം വീട്ടിലുണ്ടായിരുന്നില്ല.

READ ALSO

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
3
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
5

പുതിയൊരു വീടെന്ന ഇവരുടെ ജീവിത സ്വപ്‌നവും ഇതോടെ കത്തിയുരുകി തീർന്നു. വീട് നിർമ്മാണത്തിനു സ്വരൂപിച്ച 5 ലക്ഷത്തോളം രൂപയാണ് തീപിടുത്തത്തിൽ ചാരമായി മാറിയത്. 7 പവൻ ആഭരണങ്ങളും നഷ്ടപ്പെട്ടു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ആളിപ്പടരുകയായിരുന്നു. വീടിന്റെ ആധാരം, അലമാര, ഫർണിച്ചർ, കട്ടിൽ, കിടക്ക, ഗൃഹോപകരണങ്ങൾ, തുണിത്തരങ്ങൾ, പാത്രങ്ങൾ തുടങ്ങിയ സർവ സാധനങ്ങളും കത്തിച്ചാമ്പലായി. നഷ്ടം കണക്കാക്കുന്നതിനു റിപ്പോർട്ട് തയാറാക്കി സമർപ്പിക്കാൻ കോർപറേഷൻ അസി. എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വില്ലേജ് അധികൃതർ അറിയിച്ചു.

കമലയുടെ വീട്ടിലെ അഗ്നിബാധയിൽ നല്ലളം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനു ഫോറൻസിക് ഉദ്യോഗസ്ഥർ ഇന്നു പരിശോധന നടത്തും. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നുണ്ട്. വികെ സി മമ്മദ്‌കോയ എംഎൽഎ, വില്ലേജ് ഓഫിസർ സികെ സുരേഷ് കുമാർ, ഗ്യാസ് ഏജൻസി അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.

Tags: fire in homekerala nallalamkozhikode

Related Posts

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്റെ മരണം: കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിലെന്ന് സൂചന, അന്വേഷണം ആരംഭിച്ച് പോലീസ്‌

January 20, 2026
3
‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം
Kerala News

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

January 19, 2026
4
കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം
Kerala News

കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം

January 12, 2026
3
കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍
Kerala News

കോഴിക്കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ചു, ഭര്‍ത്താവ് കസ്റ്റഡിയില്‍

December 28, 2025
5
കോഴിക്കോട് അതിഥി നമ്പൂതിരി വധക്കേസ്;  കുഞ്ഞിനോട് അച്ഛനും രണ്ടാനമ്മയും കാണിച്ചത് കൊടും ക്രൂരത,  കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകള്‍; പട്ടിണിക്കിട്ടത് ദിവസങ്ങളോളം
Kerala News

കോഴിക്കോട് അതിഥി നമ്പൂതിരി വധക്കേസ്; കുഞ്ഞിനോട് അച്ഛനും രണ്ടാനമ്മയും കാണിച്ചത് കൊടും ക്രൂരത, കുഞ്ഞു ശരീരത്തില്‍ 60 ഓളം പാടുകള്‍; പട്ടിണിക്കിട്ടത് ദിവസങ്ങളോളം

October 31, 2025
15
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: കോഴിക്കോട് നാളെ ഡോക്ടർമാർ പണിമുടക്കും
Kerala News

താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: കോഴിക്കോട് നാളെ ഡോക്ടർമാർ പണിമുടക്കും

October 8, 2025
4
Load More
Next Post
Zakiur Rehman Lakhvi | world news

മുംബൈ ആക്രമണത്തിന്റെ സൂത്രധാരൻ ലഖ്‌വിക്ക് പ്രതിമാസ ചെലവിന് 1.5 ലക്ഷം രൂപ; പാകിസ്താന് അനുമതി നൽകി യുഎൻ സുരക്ഷാ കൗൺസിൽ; ഇന്ത്യയ്ക്ക് തിരിച്ചടി

AC Moideen | Kerala News

ഏഴ് മണിക്ക് മുമ്പ് മന്ത്രി എസി മൊയ്തീൻ വോട്ട് ചെയ്‌തെന്ന് പരാതിപ്പെട്ട് അനിൽ അക്കര; വോട്ടിങ് തുടങ്ങിയത് കൃത്യസമയത്തെന്ന് കളക്ടർ

up police | bignewslive

വിവാഹം മുടക്കി യുപി പോലീസ്, ലൗ ജിഹാദെന്ന് ആരോപിച്ച് മുസ്ലീം വധു വരന്മാരെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത് മണിക്കൂറുകളോളം, കണ്ണില്ലാത്ത ക്രൂരത

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
884
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
53
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
564
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
501

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version