BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കാസര്‍കോട് യുഡിഎഫില്‍ കടുത്ത പ്രതിസന്ധി; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

Abin by Abin
November 14, 2020
in Kerala News
0
കാസര്‍കോട് യുഡിഎഫില്‍ കടുത്ത പ്രതിസന്ധി; കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം
29
VIEWS
Share on FacebookShare on Whatsapp

കാസര്‍കോട്: കാസര്‍കോട് യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. സീറ്റ് വിഭജനം നടത്തിയപ്പോള്‍ സിറ്റിങ് സീറ്റുകള്‍ പോലും നല്‍കിയില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പരാതി. ചോദിച്ച സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് പറഞ്ഞു.

READ ALSO

ക്രിസ്മസ് -പുതുവത്സര ആഘോഷം, കൊവിഡ് കേസുകളില്‍ വലിയ വര്‍ധനയ്ക്ക് സാധ്യത! അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് കേസുകള്‍ അയ്യായിരം കടന്നു; 31% കേസുകള്‍ കേരളത്തില്‍, ജാഗ്രത

June 6, 2025
3
ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

June 6, 2025
2

പിജെ ജോസഫ് അറിഞ്ഞുകൊണ്ടാണ് തീരുമാനമെന്നും എല്‍ഡിഎഫുമായി യാതൊരു ധാരണയും ഉണ്ടാക്കില്ലെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് കൂട്ടിച്ചേര്‍ത്തു.കേരള കോണ്‍ഗ്രസ് ഒരുമിച്ചുനിന്നപ്പോള്‍ ലഭിച്ച സീറ്റുകള്‍ നല്‍കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ ശക്തമായ വിമര്‍ശനവും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നയിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും വല്യേട്ടന്‍ കളിക്കുന്നുവെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിമര്‍ശിച്ചു.

Tags: KASARKODkasarkode district

Related Posts

കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
Kerala News

കാസര്‍കോട് കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

July 1, 2020
26
കൊറോണ പ്രതിരോധത്തില്‍ കാസര്‍കോട് രാജ്യത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി; കാസര്‍കോട് ജനറല്‍ ആശുപത്രി രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി
Kerala News

കൊറോണ പ്രതിരോധത്തില്‍ കാസര്‍കോട് രാജ്യത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി; കാസര്‍കോട് ജനറല്‍ ആശുപത്രി രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി

April 21, 2020
20
‘മൂട്ട ശല്യം’;കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ആറ് ദിവസത്തേക്ക് അടച്ചിടുന്നു
Kerala News

‘മൂട്ട ശല്യം’;കാസര്‍കോട് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ആറ് ദിവസത്തേക്ക് അടച്ചിടുന്നു

December 5, 2019
27
കൊലയല്ല, കലയാണ് ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം; കെആര്‍ മീര
Kerala News

കൊലയല്ല, കലയാണ് ഏറ്റവും ശക്തമായ രാഷ്ട്രീയ ആയുധം; കെആര്‍ മീര

February 18, 2019
133
Load More
Next Post
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1242 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 11 കേസും 13 അറസ്റ്റും, മാസ്‌ക് ധരിക്കാത്ത 6765 കേസുകളും

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1242 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 11 കേസും 13 അറസ്റ്റും, മാസ്‌ക് ധരിക്കാത്ത 6765 കേസുകളും

‘പാര്‍ട്ടിയാര് ദളപതി’;  മാസ്റ്ററിന്റെ തീപ്പൊരി ടീസര്‍, പുറത്ത്

'പാര്‍ട്ടിയാര് ദളപതി'; മാസ്റ്ററിന്റെ തീപ്പൊരി ടീസര്‍, പുറത്ത്

മദ്യം വാങ്ങിയ പണത്തെച്ചൊല്ലി തര്‍ക്കം; വയനാട്ടില്‍ മധ്യവയ്‌സകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

മദ്യം വാങ്ങിയ പണത്തെച്ചൊല്ലി തര്‍ക്കം; വയനാട്ടില്‍ മധ്യവയ്‌സകനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല

7 hours ago
8
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

1 hour ago
7
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണം, സ്വര്‍ണം കൈകാര്യം ചെയ്തവര്‍ക്ക് നുണപരിശോധന നടത്തും

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണം, സ്വര്‍ണം കൈകാര്യം ചെയ്തവര്‍ക്ക് നുണപരിശോധന നടത്തും

6 hours ago
4
പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ കഴിച്ചു, താമരശ്ശേരിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, ചികിത്സയില്‍

പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ കഴിച്ചു, താമരശ്ശേരിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, ചികിത്സയില്‍

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version