BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ശ്രീനിഷ് അത്ര നല്ല പയ്യനാണെന്ന് തോന്നിയില്ല, പേളിക്ക് പറ്റിയ ആളാണോ എന്ന് വരെ സംശയം തോന്നി; മനസ്സുതുറന്ന് പേളിയുടെ അച്ഛന്‍ മാണി പോള്‍

Akshaya by Akshaya
October 28, 2020
in Entertainment
0
ശ്രീനിഷ് അത്ര നല്ല പയ്യനാണെന്ന് തോന്നിയില്ല, പേളിക്ക് പറ്റിയ ആളാണോ എന്ന് വരെ സംശയം തോന്നി; മനസ്സുതുറന്ന് പേളിയുടെ അച്ഛന്‍ മാണി പോള്‍
131
VIEWS
Share on FacebookShare on Whatsapp

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് അവതാരകയും നടിയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ബിഗ്ബോസ് റിയാലിറ്റി ഷോയില്‍വെച്ച് മൊട്ടിട്ട പ്രണയം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. കഴിഞ്ഞ മേയില്‍ ആണ് പേളിയും ശ്രീനിഷും വിവാഹിതരായത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കയാണ് ഇരുവരും. അഞ്ചു മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ പേളി മാണി. അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. മാര്‍ച്ചിലാണ് കുഞ്ഞെത്തുന്നതെന്നും കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവച്ച് പേളി എത്തിയിരുന്നു.

ഇപ്പോഴിതാ, മക്കളായ പേളിയെയും റേച്ചലിനെയും കുടുംബത്തിലേക്ക് എത്തുന്ന കുഞ്ഞതിഥിയെകുറിച്ചും മരുമകന്‍ ശ്രീനിഷിനെ പറ്റിയുമെല്ലാം മനസുതുറന്നിരിക്കയാണ് പേളിയുടെ പിതാവും മോട്ടിവേഷണല്‍ സ്പീക്കറുമായ മാണിപോള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാണി പോള്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എന്തായിരുന്നു തോന്നിയതെന്നും മാണി പോളിനോട് ചോദ്യമെത്തിയിരുന്നു. ഇതൊക്കെ എന്നോ ആവേണ്ടതല്ലേ, വൈകിപ്പോയി എന്നായിരുന്നു തോന്നിയത്. പേളി 20 ല്‍ കല്യാണം കഴിച്ചിരുന്നെങ്കില്‍ നേരത്തെ കുഞ്ഞുങ്ങളായേനെ, പേളിയുടെ അമ്മയുടേയും ശ്രിനിഷിന്റെ അമ്മയുടേയുമൊക്കെ വിവാഹം വളരെ നേരത്തെ കഴിഞ്ഞതാണെന്ന് മാണി പോള്‍ വ്യക്തമാക്കി.

പേളിക്ക് പറ്റിയ ആളാണോ ശ്രീനിഷ് എന്ന് ആദ്യം തോന്നിയിരുന്നു. പക്ഷെ, എന്നാലിപ്പോള്‍ മരുമകന് നൂറില്‍ നൂറു മാര്‍ക്കാണ് മാണി നല്‍കുന്നത്. ശ്രിനിഷ് ഭയങ്കര ടോളറന്റാണ്, സിംപിള്‍ ബോയ് യാണ്. കണ്ടാല്‍ ഭയങ്കരനാണെന്നൊക്കെ തോന്നുമെങ്കിലും ആള് പാവമാണെന്ന് മാണി പോള്‍ പറയുന്നു.

ശ്രീനിയും ഷിയാസും ഒരുമിച്ചുള്ള ഫോട്ടോയാണ് കണ്ടത്. ഭയങ്കര അഹങ്കാരിയായിരിക്കുമെന്നായിരുന്നു കരുതിയത്.ഞാന്‍ കണ്ട അന്നും ഇന്നും എന്നും അവന്‍ ഒരുപോലെയാണ്. ഐഡിയല്‍ കപ്പിളാണ് അവര്‍. പേളിക്ക് പറ്റിയ പയ്യനാണ് ശ്രിനിഷെന്നും മാണി പോള്‍ കൂട്ടിച്ചേര്‍ത്തു.

Tags: fathermaaney paulPearle Maaney

Related Posts

സ്വത്ത് ഭാഗം വച്ച് നൽകിയില്ല, അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
India

സ്വത്ത് ഭാഗം വച്ച് നൽകിയില്ല, അച്ഛനെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

September 22, 2025
10
കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്
Kerala News

കുടുംബ വഴക്ക്; മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി, അറസ്റ്റ്

May 8, 2025
5
വിവാഹ വാഗ്ദാനം നിരസിച്ച് മറ്റൊരു വിവഹം കഴിച്ചു, പകയില്‍ പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി അയല്‍വാസി
Kerala News

കൊല്ലത്ത് മദ്യപിച്ച് ലക്കുകെട്ട അച്ഛന്‍ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, അറസ്റ്റ്

April 8, 2025
5
‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കും’; വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്ത്
Kerala News

ഷഹബാസിന്റെ കൊലപാതകം; ‘പ്രതികള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍, പരമാവധി ശിഷ നല്‍കണം’; പിതാവ് ഇക്ബാല്‍

March 2, 2025
6
അഫാന്റെ പിതാവ് അബ്ദുല്‍ റഹീം നാട്ടിലെത്തി, കൊല്ലപ്പെട്ടവരുടെ കബറിടത്തില്‍ പ്രാര്‍ത്ഥന; പൊട്ടിക്കരഞ്ഞ് റഹീം
Kerala News

അഫാന്റെ പിതാവ് അബ്ദുല്‍ റഹീം നാട്ടിലെത്തി, കൊല്ലപ്പെട്ടവരുടെ കബറിടത്തില്‍ പ്രാര്‍ത്ഥന; പൊട്ടിക്കരഞ്ഞ് റഹീം

February 28, 2025
6
അച്ഛൻ സമാധിയായെന്ന് ബോർഡ് വച്ച് മക്കൾ, മൃതദേഹം കുഴിച്ചുമൂടി, പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ്
Kerala News

അച്ഛൻ സമാധിയായെന്ന് ബോർഡ് വച്ച് മക്കൾ, മൃതദേഹം കുഴിച്ചുമൂടി, പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് പൊലീസ്

January 11, 2025
9
Load More
Next Post
വിവാഹ ഒരുക്കങ്ങൾ അതിലളിതമായി; മിസിസ് ആകാൻ രണ്ടു ദിവസം മാത്രം; ചിത്രങ്ങളുമായി കാജൽ അഗർവാൾ

വിവാഹ ഒരുക്കങ്ങൾ അതിലളിതമായി; മിസിസ് ആകാൻ രണ്ടു ദിവസം മാത്രം; ചിത്രങ്ങളുമായി കാജൽ അഗർവാൾ

പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ്; വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ്; വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

അംബാസിഡറെ തിരിച്ചുവിളിക്കാൻ പ്രമേയം പാസാക്കി; പിന്നെയാണ് ഓർമ്മ വന്നത് ഫ്രാൻസിൽ അംബാസിഡറില്ലെന്ന്; വീണ്ടും മണ്ടത്തരവുമായി പാകിസ്താൻ

അംബാസിഡറെ തിരിച്ചുവിളിക്കാൻ പ്രമേയം പാസാക്കി; പിന്നെയാണ് ഓർമ്മ വന്നത് ഫ്രാൻസിൽ അംബാസിഡറില്ലെന്ന്; വീണ്ടും മണ്ടത്തരവുമായി പാകിസ്താൻ

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
183
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
592
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version