BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

അംബാസിഡറെ തിരിച്ചുവിളിക്കാൻ പ്രമേയം പാസാക്കി; പിന്നെയാണ് ഓർമ്മ വന്നത് ഫ്രാൻസിൽ അംബാസിഡറില്ലെന്ന്; വീണ്ടും മണ്ടത്തരവുമായി പാകിസ്താൻ

Anitha by Anitha
October 28, 2020
in World News
0
അംബാസിഡറെ തിരിച്ചുവിളിക്കാൻ പ്രമേയം പാസാക്കി; പിന്നെയാണ് ഓർമ്മ വന്നത് ഫ്രാൻസിൽ അംബാസിഡറില്ലെന്ന്; വീണ്ടും മണ്ടത്തരവുമായി പാകിസ്താൻ
74
SHARES
248
VIEWS
Share on FacebookShare on Whatsapp

ഇസ്ലാമാബാദ്: ഫ്രഞ്ച് ഭരണകൂടത്തിന്റെ വിവാദപ്രസ്താവനകളോട് പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഫ്രാൻസിനെതിരെ പ്രമേയം പാസാക്കിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ഇസ്ലാമോഫോബിക് പരാമർശങ്ങളിൽ പ്രതിഷേധിച്ചാണ് പാക് ദേശീയ അസംബ്ലി അധോ-ഉപരി സഭകൾ പ്രമേയം പാസാക്കി ഫ്രാൻസിലെ പാക് അംബാസിഡറെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്. എന്നാൽ പിന്നീടാണ് പാക് പത്രം ദ ന്യൂസിൽ വന്ന റിപ്പോർട്ട് കണ്ടപ്പോഴാണ് പാകിസ്താൻ സർക്കാരിന് ഒരു കാര്യം ഓർമ്മ വന്നത്. നിലവിൽ ഫ്രാൻസിൽ പാകിസ്താന് അംബാസിഡർ ഇല്ല.

കഴിഞ്ഞ മൂന്ന് മാസമായി ആ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ് എന്നാണ് റിപ്പോർട്ട്. നേരത്തെ, ഫ്രഞ്ച് അംബാസിഡർ ആയിരുന്ന മോയിൻ ഉൾ ഹഖിനെ പാകിസ്താൻ ചൈനീസ് അംബാസിഡറായി നിയമിച്ചിരുന്നു. പിന്നീട് ഒഴിവുവന്ന പാക് അംബാസിഡർ പദവി ഇതുവരെ നികത്തിയിട്ടില്ല. അതിനിടെയാണ് നിലവിൽ ഇല്ലാത്തയാളെ തിരിച്ചുവിളിക്കാൻ ഒരു പ്രമേയം തന്നെ ദേശീയ അസംബ്ലി പാസാക്കി മണ്ടത്തരം കാണിച്ചിരിക്കുന്നത്.

ഈ കാര്യം വ്യക്തമായി അറിയാവുന്ന പാക് വിദേശകാര്യ മന്ത്രി ഖുറേഷി തന്നെയാണ് ദേശീയ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചതെന്നതും തമാശയായി. ദ ന്യൂസ് റിപ്പോർട്ട് പ്രകാരം, പാരീസ് എംബസിയിലെ ഡെപ്യൂട്ടി അംബാസിഡറായ മുഹമ്മദ് അജ്മൽ അസീസ് ക്വാസിയാണ് ഇപ്പോൾ ഫ്രാൻസിലുള്ള ഏറ്റവും മുതിർന്ന പാക് നയതന്ത്ര ഉദ്യോഗസ്ഥൻ. പുതിയ പ്രമേയം പാസാക്കിയ സ്ഥിതിയിൽ ഇദ്ദേഹത്തെ തിരിച്ചുവിളിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നേരത്തെ, പ്രവാചക നിന്ദ ആരോപിച്ച് ചരിത്രാധ്യപകൻ സാമുവൽ പാറ്റിയെ തലയറുത്ത് കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന് പിന്നാലെ ഫ്രാൻസ് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ നടത്തിയ പരാമർശങ്ങൾ ആഗോള മുസ്ലീം സമൂഹത്തിനെതിരാണ് എന്ന് ആരോപിച്ചാണ് പാകിസ്താൻ ദേശീയ അസംബ്ലിയിൽ തിങ്കളാഴ്ച പ്രമേയം പാസാക്കിയത്.

Tags: Emmanuel MacronFrancenational assemblyPakistanworld
Previous Post

പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ്; വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

Next Post

‘പശുക്കളെ രക്ഷിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധനാണ്, പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുക തന്നെ ചെയ്യും’; യോഗി ആദിത്യനാഥ്

Next Post
‘പശുക്കളെ രക്ഷിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധനാണ്, പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുക തന്നെ ചെയ്യും’; യോഗി ആദിത്യനാഥ്

'പശുക്കളെ രക്ഷിക്കുന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധനാണ്, പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടയ്ക്കുക തന്നെ ചെയ്യും'; യോഗി ആദിത്യനാഥ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Malayali dies | Bignewslive

ബ്രിട്ടനിലെ നോര്‍വിച്ചില്‍ കാറപകടം; മലയാളിയായ 24കാരന്‍ അമല്‍ പ്രസാദിന് ദാരുണ മരണം, ദുഃഖവെള്ളിയാഴ്ച മലയാള മണ്ണിന് ദുഃഖവാര്‍ത്ത

April 3, 2021
11 year old boy | Bignewslive

നാലുമാസം കൊണ്ട് 11കാരന്‍ റീചാര്‍ജ് ചെയ്തത് 28,000 രൂപയ്ക്ക്; ആലംകോട്ടെ മൊബൈല്‍ ഷോപ്പിന് മുന്നില്‍ സംഘര്‍ഷം

April 3, 2021
ദുരൂഹത മാറാതെ വൈഗയുടെ മരണം: സനു മോഹനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

ദുരൂഹത മാറാതെ വൈഗയുടെ മരണം: സനു മോഹനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

April 3, 2021
നേമം ഉറച്ച സീറ്റല്ല: എംപി സ്ഥാനം രാജി വെക്കില്ല, ഗവണമെന്റ് ഉണ്ടാക്കും; കെ മുരളീധരന്‍

ശ്രേയാംസ് കുമാറിന് കല്‍പ്പറ്റയില്‍ മത്സരിക്കാമെങ്കില്‍ തനിക്ക് നേമത്തും മത്സരിക്കാം; ശിഷ്ടകാലം നിയമസഭയില്‍ മാത്രമെന്നും കെ മുരളീധരന്‍

April 3, 2021
COVID | bignewslive

രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം; ഇന്നലെ 89,129 പേര്‍ക്ക് കൂടി കൊവിഡ്; 714 മരണം

April 3, 2021
Dia Mirza | Bignewslive

ആദ്യ കണ്‍മണിയുടെ വരവ് പങ്കുവെച്ച് നടി ദിയ മിര്‍സ; ചിത്രം വൈറല്‍

April 3, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.