BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പ്; പ്രധാനമന്ത്രി റിസര്‍ച്ച് ഫെലോഷിപ്പ് നേടിയവരില്‍ തിരൂര്‍ സ്വദേശി കാവ്യ ജോസും

Akshaya by Akshaya
October 22, 2020
in Kerala News
0
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പ്; പ്രധാനമന്ത്രി റിസര്‍ച്ച് ഫെലോഷിപ്പ്  നേടിയവരില്‍ തിരൂര്‍ സ്വദേശി കാവ്യ ജോസും
105
VIEWS
Share on FacebookShare on Whatsapp

തിരൂര്‍: പ്രൈമിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ് (പി.എം.ആര്‍.എഫ്) നേടിയവരില്‍ തിരൂര്‍ മാങ്ങാട്ടിരി സ്വദേശിയും. വള്ളത്തോള്‍ എയുപി സ്‌കൂള്‍ പ്രധാനാധ്യപകന്‍ ജോസ് സി മാത്യുവിന്റെയും പുറത്തൂര്‍ ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപിക ബിന്ദു വിന്റെയും മകള്‍ കാവ്യ ജോസിനാണ് ഈ ഫെല്ലോഷിപ് ലഭിച്ചത്.

READ ALSO

കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം;  യുവാവിന് ദാരുണാന്ത്യം

കളമശ്ശേരിയിൽ ബൈക്ക് മെട്രോ തൂണിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

February 3, 2026
5
രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ കോഴിയാണെന്ന് പണ്ടേ അറിയാം , ആദ്യമേ മനസ്സിലാക്കിയതുകൊണ്ട് നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയെന്ന് എംഎ ഷഹനാസ്

February 3, 2026
10

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗവേഷണ ഫെലോഷിപ്പാണ് പ്രൈമിനിസ്റ്റേഴ്‌സ് റിസര്‍ച്ച് ഫെലോഷിപ്പ്. ഐസര്‍ പൂനെയില്‍ കെമിസ്ട്രി യില്‍ ആണ് കാവ്യ ജോസിന്റെ ഗവേഷണം. അഞ്ചു വര്‍ഷം പ്രതിമാസം ഫെല്ലോഷിപ് ആയി 70,000 മുതല്‍ 80,000 രൂപ ലഭിക്കും.

വാര്‍ഷിക ഗ്രാന്റ് ആയി പ്രതിവര്‍ഷം 2,00,000 രൂപയും ലഭിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച് (IISER) ഭോപ്പാലില്‍ നിന്നും ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പോടെ ഇന്റഗ്രേറ്റഡ് പിജി നേടിയ ശേഷം ഗവേഷണത്തിനായി IISER പൂനെ യില്‍ ചേരുകയായിരുന്നു.

IISER ഭോപ്പാലില്‍ നിന്നും ഇന്‍സ്പയര്‍ സ്‌കോളര്‍ഷിപ്പോടെ ഇന്റഗ്രേറ്റഡ് പിജി നേടിയ ശേഷം ഗവേഷണത്തിനായി IISER പൂനെ യില്‍ ചേരുകയായിരുന്നു കാവ്യ. പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍ എന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് ഈ ഫെലോഷിപ്പ്.

എല്‍.പി വിഭാഗത്തില്‍ വി.പി.എല്‍ പി സ്‌കൂള്‍ ആലത്തിയൂരിലും, യു പി വിഭാഗത്തില്‍ മംഗലം വള്ളത്തോള്‍ എ.യു.പി സ്‌കൂളിലും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരൂര്‍ ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, ഹയര്‍ സെക്കണ്ടറി തിരുന്നാവായ നവാമുകുന്ദയിലുമായിരുന്നു പഠനം.

സഹോദരി സ്‌നേഹ ജോസ് ബാംഗ്ലൂര്‍: യൂണിവേഴ്‌സിറ്റിയില്‍ ഇന്‍സ്‌പെയര്‍ സ്‌കോളര്‍ഷിപ്പോടെ ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നു.

Tags: kavya joseprime ministers research fellowship

Related Posts

പൊതുവിദ്യാലയങ്ങളിൽ മലയാളം മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥിനിക്ക് 55 ലക്ഷത്തിന്റെ ഫെലോഷിപ്പ്; നാടിന് അഭിമാനമായി ചിറക്കടവ് സ്വദേശിനി രേഷ്മ ബാബു
Kerala News

പൊതുവിദ്യാലയങ്ങളിൽ മലയാളം മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥിനിക്ക് 55 ലക്ഷത്തിന്റെ ഫെലോഷിപ്പ്; നാടിന് അഭിമാനമായി ചിറക്കടവ് സ്വദേശിനി രേഷ്മ ബാബു

November 6, 2020
376
Load More
Next Post
കാറില്‍ മണ്ണെണ്ണ കുപ്പിയും, തീപ്പെട്ടിയും; മുക്കത്ത് അധ്യാപിക ദീപ്തിയുടേത് ആത്മഹത്യ, കുറിപ്പും കണ്ടെത്തി

കാറില്‍ മണ്ണെണ്ണ കുപ്പിയും, തീപ്പെട്ടിയും; മുക്കത്ത് അധ്യാപിക ദീപ്തിയുടേത് ആത്മഹത്യ, കുറിപ്പും കണ്ടെത്തി

‘ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള ഒരു കണ്ടീഷന്‍സും തനിക്കില്ല’; ജീവിത പങ്കാളിയെ കുറിച്ച് രജിഷ വിജയന്‍

'നിലവിലെ വാട്‌സ്ആപ്പ് ഡിപി എന്തെന്ന് ആരാധകന്‍, താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ലെന്ന് താരം'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി രജിഷ വിജയന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍

സംശുദ്ധമായ പൊതുജീവിതത്തിന് ഉടമ, ഇത് അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം; കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍

സംശുദ്ധമായ പൊതുജീവിതത്തിന് ഉടമ, ഇത് അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം; കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ത്തതില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
218
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version