BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ജൂനിയര്‍ ചീരു എത്തി; ആണ്‍കുഞ്ഞിന് ജന്മം നല്‍കി മേഘ്‌ന, കുഞ്ഞതിഥിയെത്തിയ സന്തോഷത്തില്‍ സര്‍ജ കുടുംബം

Akshaya by Akshaya
October 24, 2020
in Entertainment
0
ജൂനിയര്‍ ചീരു എത്തി; ആണ്‍കുഞ്ഞിന് ജന്മം നല്‍കി മേഘ്‌ന, കുഞ്ഞതിഥിയെത്തിയ സന്തോഷത്തില്‍ സര്‍ജ കുടുംബം
167
VIEWS
Share on FacebookShare on Whatsapp

ആദ്യത്തെ കണ്മണിയെ വരവേറ്റ് നടി മേഘ്‌ന രാജ്. വിടവാങ്ങിയ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും ഭാര്യയും നടിയുമായ മേഘ്‌നയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. കന്നഡ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവന്നത്. കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലായിരുന്നു കുടുംബക്കാര്‍.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
11
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ജ്യേഷ്ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം ധ്രുവ് കുഞ്ഞിനായി 10 ലക്ഷം രൂപയുടെ വെള്ളിത്തൊട്ടില്‍ വാങ്ങിയതും മേഘ്‌നയ്ക്ക് സര്‍പ്രൈസായി നല്‍കിയതും വാര്‍ത്തയായിരുന്നു.

വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സര്‍ജ കുടുംബത്തിലെ ഓരോരുത്തരും. ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്.

Tags: babymegna raj

Related Posts

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം:  മാതാപിതാക്കള്‍ക്കായി അന്വേഷണം
Kerala News

ട്രെയിനില്‍ നിന്ന് 2 വയസുകാരനെ കണ്ടെത്തിയ സംഭവം: മാതാപിതാക്കള്‍ക്കായി അന്വേഷണം

January 25, 2026
6
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
Kerala News

കഴക്കൂട്ടത്ത് ഇതരസംസ്ഥാനക്കാരിയുടെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും സഹൃത്തും കസ്റ്റഡിയിൽ

December 28, 2025
10
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
India

സർക്കാർ സ്കൂൾ ഹോസ്റ്റലിലെ ശുചിമുറിയിൽ 16കാരി പ്രസവിച്ചു, 23 കാരൻ അറസ്റ്റിൽ

November 27, 2025
6
തന്റെ സമ്മതമില്ലാതെ കുഞ്ഞിനെ മുലയൂട്ടി, യുവതിയുടെ പരാതിയില്‍ സഹോദരിക്കെതിരെ കേസെടുത്ത് പോലീസ്
Kerala News

കോട്ടയത്ത് നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമം, പിതാവുള്‍പ്പെടെ മൂന്ന് പേര്‍ കസ്റ്റഡിയില്‍

October 26, 2025
7
baby | bignewslive
Kerala News

തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയത് 4 ദിവസം പ്രായമുള്ള കുഞ്ഞതിഥി, പേര് തുമ്പ

September 5, 2025
3
‘ഞങ്ങളോട് ക്ഷമിക്കൂ, ഒരു ദിവസം അവളെ തിരികെ കൊണ്ടുപോകാം’ കുറിപ്പെഴുതി വെച്ച് അനാഥാലയത്തിന് മുന്‍പില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു
India

‘ഞങ്ങളോട് ക്ഷമിക്കൂ, ഒരു ദിവസം അവളെ തിരികെ കൊണ്ടുപോകാം’ കുറിപ്പെഴുതി വെച്ച് അനാഥാലയത്തിന് മുന്‍പില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞു

July 2, 2025
18
Load More
Next Post
കമ്പനിയില്‍ പാര്‍ട്ണറാക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ച് 28 ലക്ഷത്തില്‍ അധികം രൂപ തട്ടിയെടുത്തു; കുമ്മനം രാജശേഖരനെതിരെ കേസ്

കമ്പനിയില്‍ പാര്‍ട്ണറാക്കാം എന്ന് പറഞ്ഞ് കബളിപ്പിച്ച് 28 ലക്ഷത്തില്‍ അധികം രൂപ തട്ടിയെടുത്തു; കുമ്മനം രാജശേഖരനെതിരെ കേസ്

പരാതി ലഭിച്ചാല്‍ മാത്രമേ ഇടപെടാനാകൂ; ‘വാസന്തി’ വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

പരാതി ലഭിച്ചാല്‍ മാത്രമേ ഇടപെടാനാകൂ; 'വാസന്തി' വിവാദത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍

‘സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രം, രാഷ്ട്രീയത്തിലേക്ക് പുനഃപ്രവേശനം നടത്താന്‍ തനിക്ക് പദ്ധതിയില്ല’; വടിവേലു

'സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രം, രാഷ്ട്രീയത്തിലേക്ക് പുനഃപ്രവേശനം നടത്താന്‍ തനിക്ക് പദ്ധതിയില്ല'; വടിവേലു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
881
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
50
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
561
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
497

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version