BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ബാറുകൾക്ക് തുറക്കാൻ അനുമതി; എന്നിട്ടും ക്ഷേത്രങ്ങൾ തുറക്കാത്തതെന്തേ? മഹാരാഷ്ട്രയിൽ സമരത്തിന് ഇറങ്ങി ബിജെപി

Anitha by Anitha
October 13, 2020
in India
0
ബാറുകൾക്ക് തുറക്കാൻ അനുമതി; എന്നിട്ടും ക്ഷേത്രങ്ങൾ തുറക്കാത്തതെന്തേ? മഹാരാഷ്ട്രയിൽ സമരത്തിന് ഇറങ്ങി ബിജെപി
43
VIEWS
Share on FacebookShare on Whatsapp

മുംബൈ: കൊവിഡ് ലോക്ക്ഡൗണിനു ശേഷം ബാറുകൾ തുറന്നിട്ടും ക്ഷേത്രങ്ങൾ തുറന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തി ശിവസേന-കോൺഗ്രസ് സർക്കാരിന് എതിരെ മഹാരാഷ്ട്രയിൽ ബിജെപി നേതാക്കൾ പ്രകടനം നടത്തി . മുംബൈ, നാഗ്പുർ, ശിർദി, കൊൽഹാപുർ എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്.

READ ALSO

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
4
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

February 10, 2026
6

‘ബാറുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അങ്ങനെയങ്കിൽ ക്ഷേത്രങ്ങൾ തുറക്കാൻ അനുമതി നൽകിയാൽ എന്താണ് പ്രശ്‌നം?’ എന്നാണ് ഉദ്ദവ് താക്കറെ സർക്കാരിനോട് ബിജെപി ചോദിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണിനു ശേഷം മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് ഇളവുകൾ നൽകാൻ തുടങ്ങിയ സാഹചര്യത്തിൽ തന്നെ സംസ്ഥാനത്തെ ക്ഷേത്രങ്ങൾ വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

സാമൂഹിക അകലം പാലിക്കാൻ ആളുകൾക്ക് അറിയാമെന്ന് മഹാരാഷ്ട്ര സർക്കാരിനെ ലക്ഷ്യമാക്കി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവന ഇറക്കിയിരുന്നു. ബിജെപി അംഗങ്ങൾ തന്നെ സാമൂഹ്യ അകല മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ തന്നെ ഒരു പരിപാടി ചൂണ്ടിക്കാട്ടി ശിവസേന തിരിച്ചടിച്ചത്.

Tags: bjpMaharashtraShiv Sena

Related Posts

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
India

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5
അജിത് പവാറിന്റെ വിയോഗം, ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഇന്ന്
India

അജിത് പവാറിന്റെ വിയോഗം, ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഇന്ന്

January 31, 2026
8
‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
30
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
7
Load More
Next Post
അധികം പുറത്ത് വന്നിട്ടില്ലാത്ത താരങ്ങള്‍ക്ക് ഇത് വലിയ പ്രചോദനമെന്ന് കനി കുസൃതി; ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് സുരാജും

അധികം പുറത്ത് വന്നിട്ടില്ലാത്ത താരങ്ങള്‍ക്ക് ഇത് വലിയ പ്രചോദനമെന്ന് കനി കുസൃതി; ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് സുരാജും

ചൈനീസ് ലൈറ്റുകളില്ല, പകരം ചാണക വിളക്കുകള്‍; ഇത്തവണത്തെ ദീപാവലി വ്യത്യസ്തമാക്കാന്‍ ആഹ്വാനം ചെയ്ത് രാഷ്ട്രീയ കാമധേനു ആയോഗ്

ചൈനീസ് ലൈറ്റുകളില്ല, പകരം ചാണക വിളക്കുകള്‍; ഇത്തവണത്തെ ദീപാവലി വ്യത്യസ്തമാക്കാന്‍ ആഹ്വാനം ചെയ്ത് രാഷ്ട്രീയ കാമധേനു ആയോഗ്

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ: വിജയ് പി നായര്‍ക്ക് ഉപാധികളോടെ ജാമ്യം

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ: വിജയ് പി നായര്‍ക്ക് ഉപാധികളോടെ ജാമ്യം

Discussion about this post

RECOMMENDED NEWS

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

23 hours ago
8
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

1 hour ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

10 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version