BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിവാദ യുട്യൂബറെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്; സമരത്തിനെത്തിയത് മുഖംമറച്ച്, അപമാനമുണ്ടാക്കുന്ന പ്രവൃത്തിയായതുകൊണ്ടാകാം മുഖം മറച്ചതെന്ന് സോഷ്യല്‍ മീഡിയ

Abin by Abin
October 13, 2020
in Kerala News
0
വിവാദ യുട്യൂബറെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച്; സമരത്തിനെത്തിയത് മുഖംമറച്ച്, അപമാനമുണ്ടാക്കുന്ന പ്രവൃത്തിയായതുകൊണ്ടാകാം മുഖം മറച്ചതെന്ന് സോഷ്യല്‍ മീഡിയ
112
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി വിവാദത്തിലായ യുട്യൂബര്‍ വിജയ് പി നായരെ പിന്തുണച്ച് സമരം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടനയാണ് വിജയ് പി നായരെ പിന്തുണച്ച് സമരം നടത്തിയത്. വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിയുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയത്.

READ ALSO

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

‘നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ…’, നടനെ പിന്തുണച്ച് ശാരദക്കുട്ടി

February 6, 2026
3
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അച്ഛനും മകൾക്കും ദാരുണാന്ത്യം

February 6, 2026
4

അതേസമയം സമരത്തില്‍ പങ്കെടുത്തവരെല്ലാം മുഖം മറച്ചാണ് എത്തിയത്. മെന്‍സ് അസോസിയേഷന്റെ ബാനറും പിടിച്ച് നില്‍ക്കുന്നവരുള്‍പ്പെടെ കറുത്ത തുണി കൊണ്ട് മുഖം മറച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു സെക്രട്ടറിയേറ്റ് മാര്‍ച്ച്.

സമരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ അപമാനമുണ്ടാക്കുന്ന പ്രവൃത്തിയായതുകൊണ്ടാണോ മുഖംമറച്ചത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.
സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും കൈയ്യേറ്റം ചെയ്തത്. സംഭവത്തില്‍
ഇവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തത് വിമര്ശനത്തിനിടയാക്കിയിരുന്നു. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിലുള്‍പ്പെടെയുള്ള വിഷയത്തില്‍ വിജയ് പി നായര്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: all kerala mens association

Related Posts

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താൻ ശ്രമം, തടഞ്ഞ് പോലീസ്
Kerala News

ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താൻ ശ്രമം, തടഞ്ഞ് പോലീസ്

January 22, 2025
11
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ; സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധം ജാമ്യത്തിന് എതിരെ
Kerala News

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയുടെ കോലം കത്തിച്ച് പ്രതിഷേധിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ; സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധം ജാമ്യത്തിന് എതിരെ

October 4, 2023
35
‘പെണ്‍പ്രതിമയല്ല, ആണത്തമുള്ള ഭരതമുനിയുടെ ശില്‍പ്പം’: അലന്‍സിയറിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍
Kerala News

‘പെണ്‍പ്രതിമയല്ല, ആണത്തമുള്ള ഭരതമുനിയുടെ ശില്‍പ്പം’: അലന്‍സിയറിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കാന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

September 18, 2023
150
ദിലീപിനെ അനുകൂലിച്ച് മെൻസ് അസോസിയേഷന്റെ പ്രതിഷേധമാർച്ച് അടിച്ചോടിച്ച് പോലീസ്; ഇപ്പോ പോവുന്നു, ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രസിഡന്റ്
News

ദിലീപിനെ അനുകൂലിച്ച് മെൻസ് അസോസിയേഷന്റെ പ്രതിഷേധമാർച്ച് അടിച്ചോടിച്ച് പോലീസ്; ഇപ്പോ പോവുന്നു, ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രസിഡന്റ്

January 18, 2022
148
All Kerala men's association | Bignewslive
Kerala News

‘ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’ പിന്തുണച്ച് പ്രതിഷേധ മാർച്ചുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

January 18, 2022
1.6k
Load More
Next Post
ക്ലാസിക് ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കുമായി പ്രിയ വാര്യർ; അതിമനോഹരിയെന്ന് സോഷ്യൽമീഡിയ

ക്ലാസിക് ഔട്ട്ഫിറ്റിൽ ഹോട്ട് ലുക്കുമായി പ്രിയ വാര്യർ; അതിമനോഹരിയെന്ന് സോഷ്യൽമീഡിയ

ദേഹാസ്വസ്ഥ്യം; കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഐസിയുവില്‍

ദേഹാസ്വസ്ഥ്യം; കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി ഐസിയുവില്‍

രാജ്യത്ത് അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ലഭ്യമാകും; കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ ലഭ്യമാകും; കേന്ദ്ര ആരോഗ്യമന്ത്രി

Discussion about this post

RECOMMENDED NEWS

rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

16 hours ago
7
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

23 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version