ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താൻ ശ്രമം, തടഞ്ഞ് പോലീസ്
തിരുവനന്തപുരം: കേരളത്തെ ഒന്നടങ്കം നടുക്കിയ പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഓള്‍ കേരള ...