BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, May 18, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘മൈഗ്രെയ്ന്‍ പോലെ കടുത്ത തലവേദന, ആരോഗ്യപ്രവര്‍ത്തകരുടെ കരുതല്‍’; കൊവിഡ് കാല അനുഭവം പങ്കുവെച്ച് നടി ഗൗതമി നായര്‍

Anitha P by Anitha P
October 8, 2020
in Entertainment
0
‘മൈഗ്രെയ്ന്‍ പോലെ കടുത്ത തലവേദന, ആരോഗ്യപ്രവര്‍ത്തകരുടെ കരുതല്‍’; കൊവിഡ് കാല അനുഭവം പങ്കുവെച്ച് നടി ഗൗതമി നായര്‍
311
SHARES
466
VIEWS
Share on FacebookShare on Whatsapp

കൊവിഡ് മുക്തയായതിന്റെ സന്തോഷം പങ്കുവെച്ച് നടി ഗൗതമി നായര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കൊവിഡ് മുക്തയായ വിവരം അറിയിച്ചത്. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള അനുഭവങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ കരുതലിനെ കുറിച്ചുമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. താരത്തിന്റെ സഹോദരിക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
9
കാന്താര 2വിലെ നടന്‍ കുഴഞ്ഞുവീണു മരിച്ചു

കാന്താര 2വിലെ നടന്‍ കുഴഞ്ഞുവീണു മരിച്ചു

May 12, 2025
12

ഇരുവര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് താരം കുറിച്ചത്. എന്നാല്‍ മൈഗ്രെയ്ന്‍ പോലെ കടുത്ത തലവേദന ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

‘അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത് സംഭവിച്ചു. എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ നെഗറ്റീവ് ആയി, എന്റെ 21 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. എന്റെ സഹോദരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു.എനിക്ക് ആദ്യം പറയാനുള്ളത് ഹെല്‍ത്ത് സെന്ററുകളിലെ നഴ്‌സുമാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും കുറിച്ചാണ്. ഞങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് അറിയാനും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അവര്‍ എന്നും വിളിച്ചുകൊണ്ടിരുന്നു.

ഞങ്ങള്‍ക്ക് കഠിനമായ ലക്ഷണങ്ങളൊന്നും ഒന്നും ഉണ്ടായിരുന്നില്ല. രണ്ട് പേര്‍ക്കും കടുത്ത തലവേദന ഉണ്ടായിരുന്നു, മൈഗ്രെയ്‌നൊക്കെ പോലെ. ആരോഗ്യപ്രവര്‍ത്തകര്‍ എന്റെ സഹോദരിയുടെ പ്രൈമറി കോണ്‍ടാക്റ്റ് പട്ടികയില്‍ എന്നെയും ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പോലും അറിയുമായിരുന്നില്ല. അങ്ങനെ എങ്കില്‍ ഞാന്‍ കാരണം എത്ര പേരിലേക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരിശോധന നടത്തുക. നമ്മുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കാതിരിക്കുക’ എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

View this post on Instagram

So, the unimaginable happened. I got tested for corona but now I’m finally negative and done with my 21 days! My sister got infected with me as well in the process 😬. The first thing I need to mention is how nurses and social workers from the Health centre’s kept calling us daily to make sure that we were in good health, our symptoms were in check and all of that. We weren’t showing any severe symptoms. Both of us kept having severe headache, it was like having a migraine but it wouldn’t go for me after taking medicines. They seemed to work for my sister and honestly if I had not been listed as a primary contact, I wouldn’t even know that I was infected with the virus and god alone knows how many people I would infect, by mistake, due to my lack of awareness. So if you feel weird in anyway please go get yourself tested. It’s not worth the risk for you or others! Also, along with corona I had a rather interesting time during my isolation which I’ve written about in my new blog post ! More like spooky encounters. Link in the bio ! https://gauthamitaminair.wordpress.com/2020/10/06/isolation-in-the-time-of-corona/ #coronatimes #latenights #scaryfrights #whatanadventure #lifeisstrange #itsfuntoo

A post shared by Gauthami Nair (@gauthami.nair) on Oct 7, 2020 at 10:07am PDT

Tags: gauthami nairmalayalam movie

Related Posts

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര്  വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ
Entertainment

ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ നടൻ്റെ പേര് വെളിപ്പെടുത്താനൊരുങ്ങി വിൻസി അലോഷ്യസ്, കടുത്ത നടപടിയെന്ന് അമ്മ

April 17, 2025
10
പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി
Entertainment

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ വിടവാങ്ങി

March 17, 2025
8
13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി,  ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു
Kerala News

13 ഏക്കറില്‍ 35,000 കരിമീന്‍ കുഞ്ഞുങ്ങളെ വളർത്തി, എല്ലാറ്റിനെയും പിടിച്ചുകൊണ്ടുപോയി, ആ ഭൂമി ഇപ്പോൾ ദുരന്തഭൂമി; സലീംകുമാർ പറയുന്നു

February 26, 2025
4
നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്
Entertainment

നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ പരാതി, ജോസ് തോമസ്, ശാന്തിവിള ദിനേശ് എന്നിവർക്കെതിരെ കേസ്

February 21, 2025
1
ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും, നടൻ സിദ്ദിഖിനെതിരെ  പീഡനക്കേസില്‍  തെളിവുണ്ടെന്ന് പൊലീസ്
Entertainment

ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും, നടൻ സിദ്ദിഖിനെതിരെ പീഡനക്കേസില്‍ തെളിവുണ്ടെന്ന് പൊലീസ്

February 17, 2025
6
വിടപറഞ്ഞത് ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ, ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീർആ നഷ്ടം
Entertainment

വിടപറഞ്ഞത് ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ, ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് തീർആ നഷ്ടം

January 26, 2025
12
Load More
Next Post
കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍; ഇന്റിഗോ സര്‍വ്വീസ് മാര്‍ച്ച് 31 മുതല്‍

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 31.21 ലക്ഷത്തിന്റെ സ്വര്‍ണ്ണം പിടികൂടി

കോടികളുടെ സ്വത്തിനുനടുവില്‍ ദരിദ്രജീവിതം; 20 രൂപയേ കൈയ്യിലുള്ളൂ അരിയും സാധനങ്ങളും എത്തിച്ച് തരുമോയെന്ന് ചോദിച്ച യുവതിക്കും വയോധികയ്ക്കും സഹായവുമായി എസ്‌ഐയും സംഘവും

കോടികളുടെ സ്വത്തിനുനടുവില്‍ ദരിദ്രജീവിതം; 20 രൂപയേ കൈയ്യിലുള്ളൂ അരിയും സാധനങ്ങളും എത്തിച്ച് തരുമോയെന്ന് ചോദിച്ച യുവതിക്കും വയോധികയ്ക്കും സഹായവുമായി എസ്‌ഐയും സംഘവും

Smitha Menon12 | Kerala News

സ്മിത മേനോനെ വി മുരളീധരൻ അബുദാബിയിലെ ചർച്ചയിൽ പങ്കെടുപ്പിച്ചത് എന്തിന്? പ്രോട്ടോക്കോൾ ലംഘനത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

Discussion about this post

RECOMMENDED NEWS

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

13 hours ago
8
മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

14 hours ago
7
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം, വനിത ട്രാവല്‍ വ്‌ളോഗര്‍ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

9 hours ago
7
എറണാകുളത്ത് ഇടിമിന്നലേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

14 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version