BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

കിടിലന്‍ ഡാന്‍സുമായി അഹാനയും സഹോദരിമാരും, വൈറലായി വീഡിയോ

Akshaya by Akshaya
August 19, 2020
in Entertainment
0
കിടിലന്‍ ഡാന്‍സുമായി അഹാനയും സഹോദരിമാരും, വൈറലായി വീഡിയോ
58
VIEWS
Share on FacebookShare on Whatsapp

നടന്‍ കൃഷ്ണകുമാറും കുടുംബവും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കൃഷ്ണകുമാറിന്റെ കുടുംബം. നാലുപെണ്‍മക്കളും മലയാളികള്‍ക്ക് ഇന്ന് സുപരിചിതരാണ്. സിനിമയില്‍ തിളങ്ങിയ അഹാനയ്ക്ക് പുറമെ സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ഇന്ന് സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

തങ്ങളുടെ സന്തോഷനിമിഷങ്ങളും ഫോട്ടോകളുമെല്ലാം നാല് പേരും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നാല് പേരുടെയും ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അഹാനയും ദിയയുമാണ് വിഡിയോയുടെ ആദ്യഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്.

പിന്നാലെ ഇഷാനിയും ഹന്‍സികയും എത്തുന്നു. തുടര്‍ന്ന് നാലുപേരും മത്സരിച്ച് ചുവടുവയ്ക്കുന്നു. മോഡേണ്‍ ലുക്കിലാണ് സംഘം വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീട്ടിലെ സ്വീകരണമുറിയില്‍ വച്ചാണ് ഇവരുടെ തകര്‍പ്പന്‍ പ്രകടനം.ഒന്നര മിനിട്ടോളം ദൈര്‍ഘ്യമുള്ള വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

നിരവധി പേര്‍ പ്രശംസിച്ച് പ്രതികരണങ്ങള്‍ രേഖപ്പെടുത്തി. ഓരോരുത്തരും ഒന്നിനൊന്ന് മെച്ചമാണെന്നാണ് പ്രേക്ഷകപക്ഷം. നൃത്ത വിഡിയോകളും പാട്ടുകളുമൊക്കെയായി സമൂഹമാധ്യമങ്ങളില്‍ സജീവമാണ് അഹാനയും സഹോദരിമാരും. ഇതിനു മുന്‍പും നാലുപേരും ഒരുമിച്ചുള്ള ഡാന്‍സ് വിഡിയോ വൈറലായിട്ടുണ്ട്.

View this post on Instagram

Tripping on this song ever since I was 15 🔥 #AhadishikaOnTheFloor @_diyakrishna_ @ishaani_krishna @hansikakrishna_ 🎉

A post shared by Ahaana Krishna (@ahaana_krishna) on Aug 17, 2020 at 9:28pm PDT

Tags: ahaana krishnasistersvideo

Related Posts

‘തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി’, നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്
Kerala News

‘തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി’, നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ കേസ്

June 7, 2025
4
train|bignewslive
Kerala News

കുതിച്ചെത്തിയ ട്രെയിനിന് അടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍, അത്ഭുതരക്ഷ, ആളെ കണ്ടെത്താന്‍ കഴിയാതെ റെയില്‍വേ

December 24, 2024
21
‘അച്ഛൻ പൊട്ടിയല്ലോ’, കൃഷ്ണകുമാറിന്റെ തോൽവിയിൽ അഹാനയെ ചൊറിഞ്ഞ് ചോദ്യം; ഒറ്റവാക്കിൽ തിരിച്ചടിച്ച് താരം
Entertainment

‘അച്ഛൻ പൊട്ടിയല്ലോ’, കൃഷ്ണകുമാറിന്റെ തോൽവിയിൽ അഹാനയെ ചൊറിഞ്ഞ് ചോദ്യം; ഒറ്റവാക്കിൽ തിരിച്ചടിച്ച് താരം

June 5, 2024
492
‘ഹോട്ട് ഗ്രീൻ’ ലുക്കിൽ അഹാന കൃഷ്ണ; ബോഡി ഷെയിമിംഗും വിമർശനവുമായി സോഷ്യൽമീഡിയയും
Entertainment

‘ഹോട്ട് ഗ്രീൻ’ ലുക്കിൽ അഹാന കൃഷ്ണ; ബോഡി ഷെയിമിംഗും വിമർശനവുമായി സോഷ്യൽമീഡിയയും

February 18, 2024
97
teacher| bignewslive
India

മദ്യ ലഹരിയില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയില്‍ സ്‌കൂളിലെത്തി അധ്യാപകന്‍, വീഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

February 4, 2024
18
modi| bignewslive
Kerala News

ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി, ഒപ്പം ഫിറ്റ്‌നസ് താരവും, വീഡിയോ വൈറല്‍

October 1, 2023
12
Load More
Next Post
കേരള സര്‍വ്വകലാശാല; മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

കേരള സര്‍വ്വകലാശാല; മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

കൊവിഡ് മുക്തരായി രൗജമൗലിയും കുടുംബവും; പ്ലാസ്മ ദാനം ചെയ്യും, കാത്തിരിപ്പിലെന്ന് രൗജമൗലി

കൊവിഡ് മുക്തരായി രൗജമൗലിയും കുടുംബവും; പ്ലാസ്മ ദാനം ചെയ്യും, കാത്തിരിപ്പിലെന്ന് രൗജമൗലി

വീട്ടിലെ ചായ്പ്പില്‍ പുള്ളിപ്പുലിയും നാല് കുഞ്ഞുങ്ങളും; അമ്പരന്ന് വീട്ടുകാര്‍, വീഡിയോ

വീട്ടിലെ ചായ്പ്പില്‍ പുള്ളിപ്പുലിയും നാല് കുഞ്ഞുങ്ങളും; അമ്പരന്ന് വീട്ടുകാര്‍, വീഡിയോ

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

4 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

13 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

12 hours ago
6
പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version