BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ വീണ്ടും ബിജെപി; കര്‍ണാടകയിലെ കുതിരക്കച്ചവടം വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്; നാണക്കേടില്‍ ബിജെപി

ബെല്ലാരി എംപി ബി ശ്രീരാമലുവിന്റെ വിശ്വസ്തനും ദുബായ് ആസ്ഥാനമാക്കിയുള്ള ബിസിനസുകാരനും തമ്മില്‍ നടത്തിയ സംഭാഷണമാണ് ഇതിലൊന്ന്.

Anitha by Anitha
December 4, 2018
in India, Politics
0
എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ വീണ്ടും ബിജെപി; കര്‍ണാടകയിലെ കുതിരക്കച്ചവടം വെളിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്; നാണക്കേടില്‍ ബിജെപി
398
VIEWS
Share on FacebookShare on Whatsapp

ബംഗളൂരു: വീണ്ടും കര്‍ണാടകയില്‍ അട്ടിമറിയിലൂടെ ഭരണംപിടിക്കാന്‍ ബിജെപിയുടെ ശ്രമം. ഭരിക്കുന്ന കോണ്‍ഗ്രസ്-ജെഡിയു കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് വിമത എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ബിജെപി വീണ്ടും ശക്തമാക്കിയിരിക്കുന്നത്. പുറത്ത് വന്ന് കൊണ്ടിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇതിന്റെ സൂചന നല്‍കുന്നത്.

READ ALSO

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

കാൻസര്‍ മരുന്നുകളുടെ വില കുറയും, 17 മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി

February 1, 2026
3
നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1  മുതൽ നിലവിൽ വരും

നികുതി നിയമങ്ങൾ ലഘൂകരിക്കും; രാജ്യത്ത് പുതിയ ആദായ നികുതി നിയമം, ഏപ്രിൽ 1 മുതൽ നിലവിൽ വരും

February 1, 2026
4

ബെല്ലാരി എംപി ബി ശ്രീരാമലുവിന്റെ വിശ്വസ്തനും ദുബായ് ആസ്ഥാനമാക്കിയുള്ള ബിസിനസുകാരനും തമ്മില്‍ നടത്തിയ സംഭാഷണമാണ് ഇതിലൊന്ന്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 10-11 എംഎല്‍എമാര്‍ കൂറുമാറാന്‍ തയ്യാറാണെന്ന് ഇരുവരും പറയുന്നു. 20-25 കോടിരൂപയും മന്ത്രി സ്ഥാനവുമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ ഇത് സംഭവിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു.

കോണ്‍ഗ്രസ് എംഎല്‍എയായ സതീഷ് ജര്‍ഖിയോളി ബെല്‍ഗാവിയിലുള്ള ഒരു റിസോര്‍ട്ട് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ഇതിനൊപ്പം പുറത്തു വന്നിരുന്നു. ഇത് കോണ്‍ഗ്രസിലെ വിമത എംഎല്‍എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കാനുള്ള നീക്കമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

വിമത നീക്കം നടത്തിയിട്ടില്ലെന്ന് സതീഷ് പ്രതികരിച്ചെങ്കിലും ചുരുങ്ങിയത് എട്ടു വിമത എംഎല്‍എമാരെങ്കിലും കോണ്‍ഗ്രസിനകത്തുണ്ടെന്ന് സതീഷ് പറഞ്ഞു. താന്‍ അതില്‍പ്പെട്ടയാളല്ലെന്നും സതീഷ് പറഞ്ഞു.

Tags: bjpcongressIndiaKarnataka politicspolitics

Related Posts

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍
Kerala News

‘ക്ഷണിച്ചാല്‍ ബിജെപിയില്‍ പോകാന്‍ പിണറായി നിങ്ങളുടെ അടിമയല്ല’; എംവി ജയരാജന്‍

January 21, 2026
16
rahul gandhi| bignewslive
Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് ചരിത്രവിജയം, നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി

January 19, 2026
7
‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍
Kerala News

‘വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല’, മുന്‍ സിപിഎം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍

January 18, 2026
6
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ
Kerala News

സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

January 15, 2026
5
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍
Kerala News

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

January 13, 2026
5
Load More
Next Post
ആശിച്ച് കൃഷിചെയ്ത വഴുതന വിളവെടുത്തപ്പോള്‍ കിട്ടിയത് 20 പൈസ! തുച്ഛമായ വിലയില്‍ മനംനൊന്ത് രണ്ടര ഏക്കര്‍ വഴുതനപ്പാടം വെട്ടിനശിപ്പിച്ച് കര്‍ഷകന്‍

ആശിച്ച് കൃഷിചെയ്ത വഴുതന വിളവെടുത്തപ്പോള്‍ കിട്ടിയത് 20 പൈസ! തുച്ഛമായ വിലയില്‍ മനംനൊന്ത് രണ്ടര ഏക്കര്‍ വഴുതനപ്പാടം വെട്ടിനശിപ്പിച്ച് കര്‍ഷകന്‍

പരാജയങ്ങളില്‍ പതറാത്ത റഷ്യ; ഒക്ടോബറിലെ പരാജയത്തിനുശേഷം റഷ്യയുടെ സോയൂസ് എം എസ് വിജയകരമായി ബഹിരാകാശതെത്തി

പരാജയങ്ങളില്‍ പതറാത്ത റഷ്യ; ഒക്ടോബറിലെ പരാജയത്തിനുശേഷം റഷ്യയുടെ സോയൂസ് എം എസ് വിജയകരമായി ബഹിരാകാശതെത്തി

എട്ടാം ക്ലാസുകാരന്റെ തൂങ്ങി മരണം;  ആത്മഹത്യയ്ക്ക് പിന്നില്‍ സഹോദരങ്ങള്‍ കളിക്കാന്‍ കൂട്ടാത്തത്!

എട്ടാം ക്ലാസുകാരന്റെ തൂങ്ങി മരണം; ആത്മഹത്യയ്ക്ക് പിന്നില്‍ സഹോദരങ്ങള്‍ കളിക്കാന്‍ കൂട്ടാത്തത്!

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
884
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
53
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
563
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
500

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version