BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘സ്വപ്‌നയുടെ ആദ്യ സ്‌പോണ്‍സര്‍ കെസി വേണുഗോപാല്‍; അവരെ ഒളിപ്പിച്ചതില്‍ കെസിക്ക് പങ്കുള്ളതായി സംശയിക്കുന്നു’; ആരോപണവുമായി ബി ഗോപാലകൃഷ്ണന്‍

Abin by Abin
July 9, 2020
in Kerala News
0
‘സ്വപ്‌നയുടെ ആദ്യ സ്‌പോണ്‍സര്‍ കെസി വേണുഗോപാല്‍; അവരെ ഒളിപ്പിച്ചതില്‍ കെസിക്ക് പങ്കുള്ളതായി സംശയിക്കുന്നു’; ആരോപണവുമായി ബി ഗോപാലകൃഷ്ണന്‍
36
VIEWS
Share on FacebookShare on Whatsapp

തൃശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് എംപി കെസി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് കെസി വേണുഗോപാലാണെന്ന് ഗോപാല കൃഷ്ണന്‍ പറഞ്ഞു. ‘സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സറും കെസി വേണുഗോപാലാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
6

സ്വപ്നയ്ക്ക് എയര്‍ ഇന്ത്യയില്‍ ജോലി ലഭിച്ചത് വേണുഗോപാല്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രിയായിരിക്കെയാണ്. കെസിയുടെ നേരിട്ടുളള ഇടപെടല്‍ ഇതില്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണ്. സ്വര്‍ണക്കടത്തിന്റെ കരങ്ങള്‍ കോണ്‍ഗ്രസിന്റേതാണ്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയമുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

കോണ്‍സുലേറ്റിലേക്ക് സ്വപ്നയെ ശുപാര്‍ശ ചെയ്തത് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവാണ്. സ്വപ്നയെ ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണം’.കോണ്‍സുലേറ്റില്‍ ഇവര്‍ ജോലിക്ക് കയറിയത് 2016 ഒക്ടോബറിലാണ്. പക്ഷെ ശുപാര്‍ശ നടന്നത് ജനുവരിയിലാണ്.

സ്വപ്ന സുരേഷിന്റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസുണ്ട്. 2012 മുതല്‍ 2014 വരെ സിവില്‍ ഏവിയേഷന്‍ മന്ത്രിയായി, ദക്ഷിണേന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന വേണുഗോപാല്‍, നാല് സ്വപ്നസുന്ദരിമാരെ ഏവിയേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ കയറ്റിയിട്ടുണ്ടെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

കെസി വേണുഗോപാല്‍ മന്ത്രിയായിരികെ 2012- 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം വേണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് വിഷയത്തില്‍ കോണ്‍ഗ്രസിന് യാതൊരു ആത്മാര്‍ത്ഥതയുമില്ല. സ്വര്‍ണ്ണക്കടത്തിന്റെ കരങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Tags: b gopalakrishnankc venugopal

Related Posts

‘ ദീപ്തി മേരി വര്‍ഗീസിന് പ്രയാസം ഉണ്ടായത് സ്വാഭാവികം, പാര്‍ട്ടി തീരുമാനം അത് അന്തിമമാണ് ‘, കെ സി വേണുഗോപാല്‍
Kerala News

‘ ദീപ്തി മേരി വര്‍ഗീസിന് പ്രയാസം ഉണ്ടായത് സ്വാഭാവികം, പാര്‍ട്ടി തീരുമാനം അത് അന്തിമമാണ് ‘, കെ സി വേണുഗോപാല്‍

December 24, 2025
5
രാഹുലിന് വിലക്ക് ഏര്‍പ്പെടുത്തി പാലക്കാട് നഗരസഭ, നാളെ നടക്കുന്ന മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം
Kerala News

രാഹുലിന് പാർട്ടിയിൽ സ്ഥാനമില്ല, പ്രചാരണത്തിനുണ്ടെങ്കിൽ പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെ: കെ സി വേണുഗോപാൽ

November 25, 2025
8
പ്രാദേശിക പാർട്ടികളുമായി സഖ്യത്തിന് തയ്യാർ;കേരളത്തിൽ സിപിഎമ്മുമായി സഖ്യമില്ല; ഭാരത് ജോഡോ യാത്രയ്ക്ക് രണ്ടാം ഘട്ടം വരും: കെസി വേണുഗോപാൽ
Kerala News

പ്രാദേശിക പാർട്ടികളുമായി സഖ്യത്തിന് തയ്യാർ;കേരളത്തിൽ സിപിഎമ്മുമായി സഖ്യമില്ല; ഭാരത് ജോഡോ യാത്രയ്ക്ക് രണ്ടാം ഘട്ടം വരും: കെസി വേണുഗോപാൽ

May 14, 2023
62
ഭാരത് ജോഡോ യാത്രയെ വില കുറച്ച് കാണരുത്; യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ അല്ല: കെസി വേണുഗോപാല്‍
India

ഭാരത് ജോഡോ യാത്രയെ വില കുറച്ച് കാണരുത്; യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ അല്ല: കെസി വേണുഗോപാല്‍

November 27, 2022
3
kc-venugopal
India

രാഹുല്‍ ഗാന്ധിയെ കാണാന്‍ ജനങ്ങള്‍ ഇരച്ചുകയറി; ഭാരത് ജോഡോ യാത്രയിലെ തിരക്കില്‍പ്പെട്ട് കെസി വേണുഗോപാലിന് പരിക്ക്

November 27, 2022
16
ഇഡി അറസ്റ്റ് ചെയ്താൽ ജയിലിൽ കിടന്നോളാം, പക്ഷെ വയ്യാതെ കിടക്കുന്ന അമ്മ അറിയരുത്; രാഹുൽ ഗാന്ധി തന്നോട് പറഞ്ഞെന്ന് കെസി വേണുഗോപാൽ
India

ഇഡി അറസ്റ്റ് ചെയ്താൽ ജയിലിൽ കിടന്നോളാം, പക്ഷെ വയ്യാതെ കിടക്കുന്ന അമ്മ അറിയരുത്; രാഹുൽ ഗാന്ധി തന്നോട് പറഞ്ഞെന്ന് കെസി വേണുഗോപാൽ

June 28, 2022
72
Load More
Next Post
ചാക്കോച്ചനോട് കടുത്ത പ്രണയമായിരുന്നു, പക്ഷേ തുറന്നുപറഞ്ഞില്ല, ഒരുപക്ഷേ സൗഹൃദത്തെ ബാധിക്കുമോയെന്ന് വിചാരിച്ചു; വെളിപ്പെടുത്തലുമായി ശാലിനി

ചാക്കോച്ചനോട് കടുത്ത പ്രണയമായിരുന്നു, പക്ഷേ തുറന്നുപറഞ്ഞില്ല, ഒരുപക്ഷേ സൗഹൃദത്തെ ബാധിക്കുമോയെന്ന് വിചാരിച്ചു; വെളിപ്പെടുത്തലുമായി ശാലിനി

താൻ നിരപരാധി; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള വാർത്തകൾ മാധ്യമസൃഷ്ടി; അന്വേഷണവുമായി സഹകരിക്കും: സ്വപ്‌ന സുരേഷ്

താൻ നിരപരാധി; മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധിപ്പിച്ചുള്ള വാർത്തകൾ മാധ്യമസൃഷ്ടി; അന്വേഷണവുമായി സഹകരിക്കും: സ്വപ്‌ന സുരേഷ്

‘ഒരു സംവിധായകയെന്ന നിലയില്‍ എന്റെ വര്‍ക്കിലുള്ള പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാന്‍ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്, ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ റിലീസിന് മുന്നേ എന്തുകൊണ്ട് പരാതിപ്പെട്ടില്ല’; മറുപടിയുമായി ഗീതു മോഹന്‍ദാസ്

'ഒരു സംവിധായകയെന്ന നിലയില്‍ എന്റെ വര്‍ക്കിലുള്ള പ്രതീക്ഷകള്‍ നിങ്ങള്‍ നല്‍കിയതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു, ഇത് ഞാന്‍ നിങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയതുമാണ്, ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ റിലീസിന് മുന്നേ എന്തുകൊണ്ട് പരാതിപ്പെട്ടില്ല'; മറുപടിയുമായി ഗീതു മോഹന്‍ദാസ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
923
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
92
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
580
14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ ഒരുങ്ങി റെയില്‍വേ

6 years ago
578

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version