BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക്സ്റ്റാര്‍ തന്നെയാണ്, ശൈലജ ടീച്ചര്‍ മന്ത്രി ആയിരിക്കുന്ന വകുപ്പിലാണ് ജോലി ചെയ്യുന്നത് എന്നതില്‍ ഏറെ അഭിമാനം; കുറിപ്പുമായി ഡോ ബിജു

Akshaya by Akshaya
June 21, 2020
in Kerala News
0
ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക്സ്റ്റാര്‍ തന്നെയാണ്, ശൈലജ ടീച്ചര്‍ മന്ത്രി ആയിരിക്കുന്ന വകുപ്പിലാണ് ജോലി ചെയ്യുന്നത് എന്നതില്‍ ഏറെ അഭിമാനം; കുറിപ്പുമായി ഡോ ബിജു
36
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രമുഖരടക്കം നിരവധി പേരാണ് മുല്ലപ്പള്ളിയെ രൂക്ഷമായ വമര്‍ശിച്ചുകൊണ്ട് ഇതിനോടകം രംഗത്തെത്തിയത്.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
3

കോണ്‍ഗ്രസ് നേതാക്കള്‍ മുല്ലപ്പള്ളിയെ പിന്തുണയ്ക്കുമ്പോഴും കെപിസിസി പ്രസിഡന്റ് മാപ്പ് പറയണമെന്ന് നാനഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ വാദം. ഇപ്പോഴിതാ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ ഡോ ബിജു.

ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ ബിജു രംഗത്തെത്തിയത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക് സ്റ്റാര്‍ തന്നെയാണ്….ആരോഗ്യ , ആയുഷ് വകുപ്പുകളെ ഇത്ര സജീവമായി ,ഊര്‍ജ്ജസ്വലമായി ,ക്രിയാത്മകമായി, പ്രോഗ്രസീവ് ആയി, എഫിഷ്യന്റ് ആയി നയിച്ചിട്ടുള്ള മറ്റൊരു വകുപ്പ് മന്ത്രി ഉണ്ടായിട്ടില്ലെന്ന് ഡോ ബിജു പറയുന്നു.

ശൈലജ ടീച്ചര്‍ മന്ത്രി ആയിരിക്കുന്ന വകുപ്പിലാണ് ജോലി ചെയ്യുന്നത് എന്നതില്‍ ഏറെ അഭിമാനം..ഞങ്ങളെ സംബന്ധിച്ചിടത്തോളം ടീച്ചര്‍ ഒരു റോക്ക് സ്റ്റാര്‍ തന്നെയാണെന്നും ഡോ ബിജു ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, താന്‍ ആരെയും ആക്ഷേപിച്ചിട്ടില്ല. ആരോഗ്യമന്ത്രിയെ കുറിച്ച് തെറ്റായ ഒരു പദപ്രയോഗവും ഞാന്‍ നടത്തിയിട്ടില്ലെന്നും സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് താനെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുല്ലപ്പള്ളി പറഞ്ഞു.

Tags: dr.bijuFB POSTminister kk shailaja teacher

Related Posts

health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

‘വന്തിട്ടെയെന്നു സൊല്ല്, തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് രാഹുൽ ഈശ്വർ

January 28, 2026
6
‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്
Kerala News

‘ ബിജെപി അധികാരത്തിലെത്താൻ ബിജെപി തന്നെ ജയിക്കണമെന്നില്ല, അതിന് കോൺഗ്രസ് ജയിച്ചാലും മതി’, എം സ്വരാജ്

December 28, 2025
4
‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും  ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി
Kerala News

‘പറമ്പില്ലാതെ മാങ്കൂട്ടം വളരില്ല’, രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനേയും പരിഹസിച്ച് കുറിപ്പുമായി മന്ത്രി ശിവൻകുട്ടി

December 5, 2025
3
suresh gopi| bignewslive
Kerala News

കേരളത്തിന് 120 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, നന്ദി അറിയിച്ച് സുരേഷ് ഗോപി

September 16, 2025
5
‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ
Kerala News

‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സ്തുതിപാടിയവർ വിമർശകരായി, കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു, കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്’, കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ

August 24, 2025
10
Load More
Next Post
യോഗ ചെയ്യുന്നവര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്; വാദവുമായി കേന്ദ്ര ആയുഷ് മന്ത്രി

യോഗ ചെയ്യുന്നവര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്; വാദവുമായി കേന്ദ്ര ആയുഷ് മന്ത്രി

ഇന്ത്യക്കാർക്ക് ഇനി പൗരത്വം പെട്ടെന്നില്ല; പൗരത്വ നിയമം കടുപ്പിച്ച് നേപ്പാൾ; നേപ്പാളിന് ഇളവുകൾ നൽകിയ ഇന്ത്യയ്ക്ക് തിരിച്ചടി

ഇന്ത്യക്കാർക്ക് ഇനി പൗരത്വം പെട്ടെന്നില്ല; പൗരത്വ നിയമം കടുപ്പിച്ച് നേപ്പാൾ; നേപ്പാളിന് ഇളവുകൾ നൽകിയ ഇന്ത്യയ്ക്ക് തിരിച്ചടി

യോഗയും ആരോഗ്യവും പരസ്പരപൂരകങ്ങള്‍, രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും; യോഗി ആദിത്യനാഥ്

യോഗയും ആരോഗ്യവും പരസ്പരപൂരകങ്ങള്‍, രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും; യോഗി ആദിത്യനാഥ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
178
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
993
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
587
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version