BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Other Sports

‘ഗര്‍ഭിണികള്‍ തൊട്ടുകൂടാത്തവരും രോഗികളും ഒന്നുമല്ല’ ഉപദേശിക്കാനെത്തിയവര്‍ക്കെതിരെ ആഞ്ഞടിച്ച് സാനിയ

Anusree by Anusree
October 16, 2018
in Other Sports, Social Media, Sports, Women
0
‘ഗര്‍ഭിണികള്‍ തൊട്ടുകൂടാത്തവരും രോഗികളും ഒന്നുമല്ല’ ഉപദേശിക്കാനെത്തിയവര്‍ക്കെതിരെ ആഞ്ഞടിച്ച് സാനിയ
76
SHARES
703
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനെ വിവാഹം ചെയ്തതു മുതല്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്രമണം നേരിടുന്നുണ്ട്. ഇപ്പോള്‍ ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലും സാനിയയേയും ഷുഐബിനേയും ഇവര്‍ വെറുതെ വിടുന്നില്ല.

READ ALSO

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

May 17, 2025
11
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
15

ഇപ്പോഴിതാ ഗര്‍ഭകാലത്തെ കുറിച്ച് തന്നെ അനാവശ്യമായി ഉപദേശിക്കാനെത്തിയവര്‍ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് സാനിയ. ട്വിറ്ററിലൂടെയുള്ള ഇത്തരം ഉപദേശങ്ങള്‍ അരോചകമായി തുടങ്ങിയപ്പോഴാണ് സാനിയ ഇതിനെതിരേ ട്വിറ്ററില്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

സാനിയ തന്റെ ട്വീറ്റ് ആരംഭിക്കുന്നത് ഗര്‍ഭിണികളെന്നാല്‍ ഒന്‍പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്നു പറഞ്ഞാണ്. ഇത്തരത്തില്‍ ചിന്തിക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നാണ് സാനിയ ചോദിക്കുന്നത്.

സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയെന്നു പറഞ്ഞാല്‍ അവര്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയോ അല്ലെന്നും ആ സമയത്തും അവര്‍ സാധാരണ മനുഷ്യരാണെന്നും താരം പറയുന്നു. അവര്‍ക്കും സാധാരണ ജീവിതം നയിക്കണം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തുക. നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുതന്നെയല്ലേ വന്നത് എന്നുമാണ് സാനിയയുടെ ട്വീറ്റ്.

Tags: sania mirza

Related Posts

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ
Cricket

സാനിയ മിർസയും ക്രിക്കറ്റർ മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു? ഒടുവിൽ പ്രതികരിച്ച് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ

June 21, 2024
510
‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ
Sports

‘നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടത് നിങ്ങളായതുകൊണ്ടാണ്, ഒരിക്കലും മാറരുത്’; വിവാഹിതരായ പെണ്‍കുട്ടികളോട് സാനിയ മിര്‍സ

February 5, 2024
36
ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണം: ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്; ഷുഐബ് മാലിക്
India

ഹൃദയം നിങ്ങളോട് പറയുന്നതെന്തോ അത് ചെയ്യണം: ജനങ്ങള്‍ എന്ത് വിചാരിക്കുമെന്ന ചിന്തയുണ്ടാവരുത്; ഷുഐബ് മാലിക്

January 30, 2024
74
‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം
India

‘സാനിയയുമായി പിരിഞ്ഞിട്ട് നാളുകളായി; ഷുഐബ് മാലികിന് എല്ലാവിധ ആശംസകളും’; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സാനിയയുടെ കുടുംബം

January 21, 2024
538
ആത്മീയ പാതയില്‍ സാനിയ മിര്‍സ: മക്കയിലെത്തി ഉംറ നിര്‍വഹിച്ചു
Pravasi News

ആത്മീയ പാതയില്‍ സാനിയ മിര്‍സ: മക്കയിലെത്തി ഉംറ നിര്‍വഹിച്ചു

March 22, 2023
227
മകനെ സാക്ഷിയാക്കി അവസാന ഗ്രാന്‍ഡ് സ്ലാം: വികാരാധീനയായി സാനിയ മിര്‍സ
Kerala News

മകനെ സാക്ഷിയാക്കി അവസാന ഗ്രാന്‍ഡ് സ്ലാം: വികാരാധീനയായി സാനിയ മിര്‍സ

January 27, 2023
5
Load More
Next Post
മീ ടൂവിന് പിന്തുണയുമായി അക്ഷയ് കുമാറും; ഹൗസ്ഫുള്‍ 4 സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടു

മീ ടൂവിന് പിന്തുണയുമായി അക്ഷയ് കുമാറും; ഹൗസ്ഫുള്‍ 4 സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടു

റോഡില്‍ കയറും വടവും കെട്ടി ട്രാഫിക് നിയന്ത്രിക്കരുത്; ബാരിക്കേഡുകളും റിഫ്‌ളക്ടറുകളും തന്നെ വേണം; കര്‍ശന നിര്‍ദേശവുമായി ഡിജിപി

റോഡില്‍ കയറും വടവും കെട്ടി ട്രാഫിക് നിയന്ത്രിക്കരുത്; ബാരിക്കേഡുകളും റിഫ്‌ളക്ടറുകളും തന്നെ വേണം; കര്‍ശന നിര്‍ദേശവുമായി ഡിജിപി

പ്രളയ ധനസമാഹരണം; കടുംപിടുത്തവുമായി കേന്ദ്രം; കര്‍ശന നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രിക്ക് മാത്രം അനുമതി

പ്രളയ ധനസമാഹരണം; കടുംപിടുത്തവുമായി കേന്ദ്രം; കര്‍ശന നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രിക്ക് മാത്രം അനുമതി

Discussion about this post

RECOMMENDED NEWS

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

10 hours ago
7
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

9 hours ago
7
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

12 hours ago
6
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി; ഇന്ത്യയോട് വീണ്ടും അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍, കത്തെഴുതി

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version