BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വള്ളവും വാടകയ്‌ക്കെടുത്ത് കാസര്‍ക്കോട്ട് നിന്നും കടലിലൂടെ അലപ്പുഴയിലേക്ക് തിരിച്ചു; ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികളെ കൈയ്യോടി പിടികൂടി നിരീക്ഷണത്തിലാക്കി

Akshaya by Akshaya
April 4, 2020
in Kerala News
0
വള്ളവും വാടകയ്‌ക്കെടുത്ത് കാസര്‍ക്കോട്ട് നിന്നും കടലിലൂടെ അലപ്പുഴയിലേക്ക് തിരിച്ചു; ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ മത്സ്യത്തൊഴിലാളികളെ കൈയ്യോടി പിടികൂടി നിരീക്ഷണത്തിലാക്കി
35
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: കാസര്‍കോട്ടുനിന്ന് വള്ളവും വാടകയ്‌ക്കെടുത്ത് ആലപ്പുഴയിലെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് പിടികൂടി നിരീക്ഷണത്തിലാക്കി. ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് കാസര്‍കോട്ടുനിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ച ആലപ്പുഴ കാട്ടൂര്‍ സ്വദേശികളായ ഏഴ് മത്സ്യത്തൊഴിലാളികളെയാണ് ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയത്.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

ലോക്ക്ഡൗണിന് മുന്‍പ് കാസര്‍കോട്ടേക്ക് വലപ്പണിക്കായി പോയതാണ് ഇവര്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പണി ഇല്ലാതായ ഇവര്‍ താമസസ്ഥലത്ത് കുടുങ്ങി. എങ്ങനെയും വീട്ടിലെത്താന്‍ ലക്ഷ്യമിട്ട മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച രാവിലെ വള്ളം വാടകയ്‌ക്കെടുത്ത് കടലിലൂടെ അലപ്പുഴയിലേക്ക് തിരിക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ഇവര്‍ കാട്ടൂര്‍ തീരത്ത് എത്തിയത്. എന്നാല്‍ കാട്ടൂര്‍ തീരത്തെത്തിയ ഇവര്‍ക്ക് വള്ളം കരയിലേക്ക് അടുപ്പിക്കാനായില്ല. നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയില്‍ നിന്നെത്തിയതുകൊണ്ട് ചിലര്‍ ഇവരെ തടയുകയുമുണ്ടായി.

വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ആരോഗ്യപ്രവര്‍ത്തകരും സംഭവത്തില്‍ ഇടപെട്ട് ആംബുലന്‍സില്‍ ഇവരെ പ്രത്യേക നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്താന്‍ ലക്ഷ്യമിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടിലെത്തിയിട്ടും 14 ദിവസം കഴിഞ്ഞാലേ വീട്ടിലെത്താനാവൂ.

Tags: alappuzhacorona virusfishermenKasaragod

Related Posts

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala News

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

February 10, 2026
7
കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ
Kerala News

കാസര്‍കോട് പിതാവ് മകളെ വെട്ടിക്കൊന്ന സംഭവം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബന്ധുവും മരിച്ചു, പ്രതി അറസ്റ്റിൽ

February 3, 2026
5
കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം; ആവശ്യം ശക്തമാക്കി ജനകീയ സമിതി
Kerala News

കാസര്‍കോട് ജില്ലയില്‍ എയിംസ് സ്ഥാപിക്കണം; ആവശ്യം ശക്തമാക്കി ജനകീയ സമിതി

February 3, 2026
5
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ്  കസ്റ്റഡിയില്‍
Kerala News

കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു, പിതാവ് കസ്റ്റഡിയില്‍

February 2, 2026
6
നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം
Kerala News

നെല്ലിന് വളംവിതറുന്നതിനിടെ പാടത്ത് കുഴഞ്ഞുവീണു, 49കാരന് ദാരുണാന്ത്യം

February 2, 2026
5
death|bignewslive
Kerala News

കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരണം, രണ്ടുവയസ്സുകാരൻ്റെ വിയോഗത്തിൽ വേദനയിൽ കുടുംബം

January 20, 2026
5
Load More
Next Post
കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ന്ന് എംഎ യൂസഫലിയുടെ ആസ്തിയിലേക്ക് വളര്‍ന്നിട്ട് ഞാന്‍ കോടികള്‍ സംഭാവന ചെയ്യുമെന്ന് എങ്ങനെ ന്യായങ്ങള്‍ പറയും..? വൈറലായി ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ കുറിപ്പ്

കഷ്ടപ്പാടുകള്‍ എല്ലാം തീര്‍ന്ന് എംഎ യൂസഫലിയുടെ ആസ്തിയിലേക്ക് വളര്‍ന്നിട്ട് ഞാന്‍ കോടികള്‍ സംഭാവന ചെയ്യുമെന്ന് എങ്ങനെ ന്യായങ്ങള്‍ പറയും..? വൈറലായി ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ കുറിപ്പ്

നിയന്ത്രണങ്ങള്‍ ലംഘിക്കേണ്ട; കേരള പോലീസിന്റെ പണി ഇനി ആകാശത്തുനിന്നും കിട്ടും, സൂക്ഷിച്ചോ

നിയന്ത്രണങ്ങള്‍ ലംഘിക്കേണ്ട; കേരള പോലീസിന്റെ പണി ഇനി ആകാശത്തുനിന്നും കിട്ടും, സൂക്ഷിച്ചോ

സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടു; കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം ദോഹയില്‍ നിന്നും പ്രിയപ്പെട്ടവരുടെ അരികിലെത്തിച്ചു

സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെട്ടു; കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ കോയമ്പത്തൂര്‍ സ്വദേശിയുടെ മൃതദേഹം ദോഹയില്‍ നിന്നും പ്രിയപ്പെട്ടവരുടെ അരികിലെത്തിച്ചു

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

12 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

20 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

13 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

21 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version