BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വഴി തെറ്റി എടപ്പാളിലെത്തിയ പഞ്ചാബിക്കാരന്‍ ഒടുവില്‍ നീരീക്ഷണ ക്യാമ്പില്‍; കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണവും ഉറങ്ങാനിടവും നല്‍കി അധികൃതര്‍

Akshaya by Akshaya
March 29, 2020
in Kerala News
0
വഴി തെറ്റി എടപ്പാളിലെത്തിയ പഞ്ചാബിക്കാരന്‍ ഒടുവില്‍ നീരീക്ഷണ ക്യാമ്പില്‍; കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണവും ഉറങ്ങാനിടവും നല്‍കി അധികൃതര്‍
1.6k
SHARES
3.8k
VIEWS
Share on FacebookShare on Whatsapp

എടപ്പാള്‍: വഴി തെറ്റി എടപ്പാളിലെത്തിയ പഞ്ചാബിക്കാരന്‍ ഒടുവില്‍ നിരീക്ഷണ ക്യാമ്പിലുമായി. വഴി തെറ്റി ആനക്കര പഞ്ചായത്തിലെ കുമ്പിടിയില്‍ എത്തിയ പഞ്ചാബ് സ്വദേശി ലഗ്വീന്ദര്‍ സിങ്ങിനെയാണ് ആരോഗ്യവകുപ്പ് ചേര്‍ന്ന് ആനക്കര ഗവ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.

READ ALSO

‘ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയം’; വിഎച്ച്പി പ്രവര്‍ത്തകര്‍ സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി സന്ദീപ് വാര്യര്‍

കേന്ദ്ര ബജറ്റ് അന്ന് താമരമൊട്ട് വികസനം, ഇത്തവണ കടലാമ വികസനം; കേരളത്തിന്റെ ബജറ്റോ ഉരുളക്കിഴങ്ങില്ലാത്ത മസാലദോശ;സന്ദീപ് വാര്യര്‍

February 2, 2026
4
health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4

പഞ്ചാബിലെ വിശ്വ പ്രസിദ്ധമായ സുവര്‍ണ്ണ ക്ഷേത്രത്തിനടുത്ത് നിന്നാണ് ലഗ്വീന്ദര്‍ സിങ് കേരളത്തിലെ എടപ്പാളിനടുത്ത് പടിഞ്ഞാറങ്ങാടിയിലെത്തിയത്. എങ്ങിനെയെത്തിയെന്ന് അദ്ദേഹത്തിന് ഓര്‍ത്തെടുക്കാനാകുന്നില്ല. ലോക്ക് ഡൗണില്‍ ട്രെയിന്‍ യാത്രക്കിടെ എവിടെയോ ഇറങ്ങിയതാണ്. പിന്നെ നടക്കുകയായിരുന്നുവെന്ന് ലഗ്വീന്ദര്‍ സിങ് പറയുന്നു.

കമ്മ്യൂണിറ്റി കിച്ചണ്‍ ഉദ്ഘാടന ദിവസം രാവിലെയാണ് ലഗ്വീന്ദര്‍ സിങ് വഴിതെറ്റി ആനക്കര പഞ്ചായത്തിലെത്തിയത്. ഇദ്ദേഹത്തെ അപ്പോള്‍ തന്നെ പഞ്ചായത്ത്, ആരോഗ്യവകുപ്പ് ചേര്‍ന്ന് ആനക്കര ഗവ ഹയര്‍സെക്കരന്ററി സ്‌ക്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

ഇനിയേതായാലും ലോക്ക് ഡൗണും ആനക്കരയുടെ ക്വാറന്റയിനും കഴിഞ്ഞ് പോകാമെന്നാണ് ലഗ്വീന്ദര്‍ സിങ്ങിന്റെ തീരുമാനം. ഇദ്ദേഹം വഴിതെറ്റി എത്തിയ വിവരം അധികൃതര്‍ വീട്ടിലെ നമ്പര്‍ വാങ്ങി വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും ആശ്വാസമായി. അദ്ദേഹത്തിന് കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഒരു പൊതിച്ചോറും ഉറങ്ങാനിടവും അധികൃതര്‍ നല്‍കി.

Tags: community kitchenMalappurammanobservationpunjab

Related Posts

തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
4
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ
Kerala News

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

January 16, 2026
8
സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്
Kerala News

സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം പേര്‍ മലപ്പുറത്ത് , ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്

December 30, 2025
10
കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുരുങ്ങി, ഒരു വയസുകാരന് ദാരുണാന്ത്യം
Kerala News

കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുരുങ്ങി, ഒരു വയസുകാരന് ദാരുണാന്ത്യം

December 29, 2025
7
ഹണി ട്രാപ്പ്; സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം തട്ടി, യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍
Kerala News

ഹണി ട്രാപ്പ്; സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും പണം തട്ടി, യുവതിയും ഭര്‍ത്താവിന്റെ സുഹൃത്തും അറസ്റ്റില്‍

December 28, 2025
7
രാത്രിയിൽ ഭൂമിക്കടിയിൽ വലിയ ശബ്ദം, മലപ്പുറത്ത് ഭൂമികുലുക്കം, ആശങ്കയിൽ നാട്ടുകാർ
Kerala News

രാത്രിയിൽ ഭൂമിക്കടിയിൽ വലിയ ശബ്ദം, മലപ്പുറത്ത് ഭൂമികുലുക്കം, ആശങ്കയിൽ നാട്ടുകാർ

December 24, 2025
4
Load More
Next Post
ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കും; എകെ ബാലന്‍

ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കും; എകെ ബാലന്‍

കൊവിഡ് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്ക; ജര്‍മ്മനിയില്‍ സംസ്ഥാന ധനമന്ത്രി ആത്മഹത്യ ചെയ്തു

കൊവിഡ് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്ക; ജര്‍മ്മനിയില്‍ സംസ്ഥാന ധനമന്ത്രി ആത്മഹത്യ ചെയ്തു

അരക്കിലോ പഞ്ചസാരയുമായി പോലീസിനെ കബളിപ്പിച്ച്  കറങ്ങാനിറങ്ങിയ 10 പേര്‍ പൊന്നാനിയില്‍ പിടിയിലായി

അരക്കിലോ പഞ്ചസാരയുമായി പോലീസിനെ കബളിപ്പിച്ച് കറങ്ങാനിറങ്ങിയ 10 പേര്‍ പൊന്നാനിയില്‍ പിടിയിലായി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
112
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
937
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
557

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version