BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഭയവും വേണ്ട മാസ്‌കും വേണ്ട, കൊറോണയെ തടയാന്‍ മാന്ത്രികക്കല്ല് ധരിക്കൂ, വില വെറും 11 രൂപ മാത്രം; അവസരം മുതലെടുത്ത് കൊറോണ ബേല്‍ ബാബ; ഒടുവില്‍ പിടിയില്‍

Akshaya by Akshaya
March 15, 2020
in India
0
ഭയവും വേണ്ട മാസ്‌കും വേണ്ട, കൊറോണയെ തടയാന്‍ മാന്ത്രികക്കല്ല് ധരിക്കൂ, വില വെറും 11 രൂപ മാത്രം; അവസരം മുതലെടുത്ത് കൊറോണ ബേല്‍ ബാബ; ഒടുവില്‍ പിടിയില്‍
33
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: കൊറോണ ഭീതിയിലാണ് രാജ്യം. രോഗബാധിതരുടെ എണ്ണം നൂറ് കടന്നതോടെ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളുമെല്ലാം ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ കൊറോണയുമായി ബന്ധപ്പെട്ട് പല വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. സന്ദര്‍ഭം മുതലെടുത്ത് ആളുകളെ കബളിപ്പിക്കുന്നവരും നിരവധിയാണ്.

READ ALSO

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു

February 3, 2026
3
കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
4

അത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ ഉണ്ടായത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് തന്റെ കൈവശം മാന്ത്രിക കല്ലുകളുണ്ടെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച ആള്‍ദൈവം പോലീസ് പിടിയിലായി. ഒരു കല്ലിനായി ഇയാള്‍ ഭക്തരില്‍ നിന്ന് വാങ്ങുന്നത് പതിനൊന്ന് രൂപയാണ്.

കൊറോണ വൈറസ് ഭേദമാക്കുമെന്നും മാസ്‌കുകള്‍ ധരിക്കേണ്ട, പകരം ഈ കല്ലുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നുമായിരുന്നു ഇയാളുടെ അവകാശ വാദം. കൊറോണ വൈറസിനെ മറികടക്കാന്‍ തന്റെ കൈയില്‍ ഒരു മാന്ത്രിക മരുന്ന് ഉണ്ടെന്ന് ഇയാള്‍ കടയുടെ പുറത്ത് ഒരു ബോര്‍ഡും വെച്ചിട്ടിണ്ട്.

നിരവധി പേരാണ് ഇത് വിശ്വസിച്ച് കല്ലുവാങ്ങാനായി ഇയാളെ സമീപിച്ചത്. സംഭവം അധികൃതരുടെ ചെവിയിലെത്തിയതോടെ ഇയാളെ പിടികൂടുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൊറോണ ബേല്‍ ബാബയെന്നാണ് ഇയാള്‍ സ്വയം വിളിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ധാരാളം നിരപരാധികളെ ഇയാള്‍ കബളിപ്പിച്ചതായും പോലീസ് പറയുന്നു. കൊറോണയെ നേരിടാന്‍ എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കണമെന്നറിയാത്തവരാണ് അബദ്ധങ്ങളിലും വ്യാജ പ്രചാരണങ്ങളിലും ചെന്നുചാടുന്നതെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പോലീസ് വ്യക്തമാക്കി.

Tags: corona bel babacorona virusmagic stone saleuttar pradesh

Related Posts

28കാരനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യയും കാമുകനും, മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു, നടുക്കം
India

28കാരനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യയും കാമുകനും, മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു, നടുക്കം

August 5, 2025
5
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
5
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
9
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
murder|bignewslive
India

ട്രെയിന്‍ യാത്രക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപണം, യുവാവിനെ മര്‍ദിച്ച് കൊന്ന് ബന്ധുക്കള്‍, നടുക്കം

September 13, 2024
83
ആൾദൈവത്തിന്റെ കാൽ ചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ഭക്തർ കൂട്ടമായി ഓടി, തെന്നിവീണവർക്ക് മുകളിലേക്ക് വീണ് ആയിരങ്ങൾ; ഹാഥ്‌റസിൽ 121 മരണം
India

ആൾദൈവത്തിന്റെ കാൽ ചുവട്ടിലെ മണ്ണ് ശേഖരിക്കാൻ ഭക്തർ കൂട്ടമായി ഓടി, തെന്നിവീണവർക്ക് മുകളിലേക്ക് വീണ് ആയിരങ്ങൾ; ഹാഥ്‌റസിൽ 121 മരണം

July 3, 2024
143
Load More
Next Post
സംസ്ഥാനം കൊവിഡ് ജാഗ്രതയില്‍ നില്‍ക്കുമ്പോള്‍ ഉല്ലാസയാത്ര നടത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; വിനോദയാത്ര പൊന്മുടിയിലേക്ക്

സംസ്ഥാനം കൊവിഡ് ജാഗ്രതയില്‍ നില്‍ക്കുമ്പോള്‍ ഉല്ലാസയാത്ര നടത്തി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; വിനോദയാത്ര പൊന്മുടിയിലേക്ക്

ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണ് കൊറോണയെന്ന് ഇസ്ലാം മതപണ്ഡിതന്‍; പിന്നാലെ പണ്ഡിതനും കുടുംബത്തിനും കൊറോണ വൈറസ് ബാധ

ചൈനയ്ക്ക് അല്ലാഹു കൊടുത്ത ശിക്ഷയാണ് കൊറോണയെന്ന് ഇസ്ലാം മതപണ്ഡിതന്‍; പിന്നാലെ പണ്ഡിതനും കുടുംബത്തിനും കൊറോണ വൈറസ് ബാധ

കൊറോണ ഭീതിയില്‍ രാജ്യം; ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം നൂറ്റി ഏഴായി ഉയര്‍ന്നു

കൊറോണ ഭീതിയില്‍ രാജ്യം; ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം നൂറ്റി ഏഴായി ഉയര്‍ന്നു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
216
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version