BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 4, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്ത് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ സുരക്ഷിതര്‍

Anusree by Anusree
October 12, 2018
in India
0
പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്ത് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ സുരക്ഷിതര്‍
470
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: എയര്‍ ഇന്ത്യയുടെ ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 എന്ന വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ഇതിനെ തുടര്‍ന്ന് രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ 130 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതാരാണെന്ന് അധികൃതര്‍ അറിയിച്ചു.

READ ALSO

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

ഓപ്പറേഷൻ സിന്ദൂറിന്റെ സ്മരണാർത്ഥം ഗുജറാത്തിൽ പാർക്ക് ഒരുങ്ങുന്നു, അറിയപ്പെടുക ‘സിന്ദൂർ വനം’ എന്ന പേരില്‍

June 3, 2025
3
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2

ഇന്ന് പുലര്‍ച്ച 1.20 ഓടെയാണ് സംഭവം. വിമാനത്തിന്റെ പിന്‍ ചക്രങ്ങളാണ് മതിലില്‍ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റു ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട് എന്നാണ് വിവരം.

സംഭവത്തില്‍ വിമാനത്താവള അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെയടക്കം ചോദ്യം ചെയ്ത് വരികയാണ്. യാത്രക്കാരെ ദുബായിലേക്ക് എത്തിക്കാനായി മറ്റൊരു വിമാനം സജ്ജീകരിച്ച് നല്‍കിയതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Tags: air india flighttrichi airport

Related Posts

സാങ്കേതിക തകരാറ് കാരണം വിമാനം പുറപ്പെടാന്‍ വൈകി: ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാര്‍, കോക്പിറ്റ് തകര്‍ക്കുമെന്ന് ഭീഷണി
Pravasi News

മഴക്കെടുതി: കോഴിക്കോട് നിന്ന് പോയ എയര്‍ ഇന്ത്യാ വിമാനത്തിന് ദുബായില്‍ ഇറങ്ങാനായില്ല

April 19, 2024
71
യാത്രക്കാരൻ വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ
India

യാത്രക്കാരൻ വീൽചെയർ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

February 29, 2024
22
യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി
India

യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

January 20, 2023
190
വന്ദേ ഭാരത് മിഷന്‍; പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് ആറ് വിമാനങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തും
India

യാത്രക്കാരില്‍ ചിലര്‍ക്ക് കൊവിഡ്; എയര്‍ഇന്ത്യാ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്

September 21, 2020
21
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ വിമാനങ്ങളിലാണോ യാത്ര ചെയ്തത്? ഒട്ടും വൈകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടുക; കർശ്ശന നിർദേശവുമായി സർക്കാർ
Pravasi News

യാത്രക്കാരെ പിഴിയാൻ എയർ ഇന്ത്യ: കേരളത്തിൽ നിന്നും യുഎഇയിലേക്ക് എയർ ഇന്ത്യ ഈടാക്കുന്നത് നാലിരട്ടി നിരക്ക്

July 10, 2020
52
ജിദ്ദയില്‍ നിന്നുള്ള 152 പ്രവാസികളും നാടിന്റെ കരുതലിലേക്ക്
Kerala News

ജിദ്ദയില്‍ നിന്നുള്ള 152 പ്രവാസികളും നാടിന്റെ കരുതലിലേക്ക്

May 14, 2020
17
Load More
Next Post
തിത്‌ലി, മരണസംഖ്യ എട്ടായി; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

തിത്‌ലി, മരണസംഖ്യ എട്ടായി; ഗോവന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

മോഡിയുടെ അവകാശവാദം വീണ്ടും പൊളിഞ്ഞു; രാജ്യാതിര്‍ത്തിയെ കാക്കാന്‍ മോഡി സര്‍ക്കാര്‍ തീര്‍ത്ത അത്യാധുനിക വേലിക്കെട്ടുകള്‍ വ്യാജം! സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇസ്രയേലിന്റെയും അലാസ്‌കയുടെയും

മോഡിയുടെ അവകാശവാദം വീണ്ടും പൊളിഞ്ഞു; രാജ്യാതിര്‍ത്തിയെ കാക്കാന്‍ മോഡി സര്‍ക്കാര്‍ തീര്‍ത്ത അത്യാധുനിക വേലിക്കെട്ടുകള്‍ വ്യാജം! സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇസ്രയേലിന്റെയും അലാസ്‌കയുടെയും

റോസിന്‍ ജോളിയുടെ ‘മീ ടൂ’; ഞെട്ടിത്തരിച്ച് കൂട്ടുകാര്‍

റോസിന്‍ ജോളിയുടെ 'മീ ടൂ'; ഞെട്ടിത്തരിച്ച് കൂട്ടുകാര്‍

Discussion about this post

RECOMMENDED NEWS

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത  യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

കെ റെയില്‍ ചര്‍ച്ചയായില്ല, അങ്കമാലി ശബരി റെയില്‍പ്പാത യാഥാരഥ്യമാകുമെന്ന് വി അബ്ദുറഹിമാന്‍

16 hours ago
12
ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

21 hours ago
9
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

20 hours ago
7
high court| bignewslive

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version