BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്, ഞങ്ങളും കാവിയാണ്; താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തീവ്രഹിന്ദുത്വ പാതയിലേക്ക്; പതാകയ്ക്ക് പുതിയ നിറം

Akshaya by Akshaya
January 23, 2020
in India
0
മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്, ഞങ്ങളും കാവിയാണ്; താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തീവ്രഹിന്ദുത്വ പാതയിലേക്ക്; പതാകയ്ക്ക് പുതിയ നിറം
28
VIEWS
Share on FacebookShare on Whatsapp

മുംബൈ: രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തീവ്രഹിന്ദുത്വ പാതയിലേക്ക്. ഇതിന് മുന്നോടിയായി പാര്‍ട്ടിയുടെ പതാക പൂര്‍ണമായും കാവി നിറത്തിലുള്ളതാക്കി. രാജ് താക്കറെയാണ് പുതിയ പതാക പുറത്തിറക്കിയത്. ഓറഞ്ച്, പച്ച, നീല എന്നീ നിറങ്ങളായിരുന്നു മുമ്പ് പതാകയിലുണ്ടായിരുന്നത്. ഇത് മാറ്റിയാണ് ഇപ്പോള്‍ കാവിയിലേക്ക് മാറിയിരിക്കുന്നത്.

READ ALSO

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

February 11, 2026
6
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

February 10, 2026
7

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജന്മദിനമായ ഇന്ന് നടന്ന മഹാ സമ്മേളനത്തിലാണ് പതാകയുടെ നിറം പൂര്‍ണമായും കാവിയിലേക്ക് മാറിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.കാവിനിറം ആരുടെയും കുത്തകയല്ല. മഹാരാഷ്ട്രയുടെ നിറം തന്നെ കാവിയാണ്. ഞങ്ങളും കാവിയാണെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു.

പതാകയിലെ ഈ മാറ്റം മഹാരാഷ്ട്രയ്ക്കാകെ പുതു ഊര്‍ജം പകരുമെന്നുറപ്പാണെന്നും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവുകളും സാധ്യതകളുമുണ്ടാകുമെന്നും സന്ദീപ് ദേശ്പാണ്ഡെ കൂട്ടിച്ചേര്‍ത്തു. ബിജെപിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.

Tags: Maharashtramaharashtra navnirman senaRaj Thackeray

Related Posts

കളിക്കുന്നതിനിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു, അറസ്റ്റ്
India

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആറ് വയസുള്ള മകളെ കൊലപ്പെടുത്തി പിതാവ്; കൊടുംക്രൂരത

February 3, 2026
5
അജിത് പവാറിന്റെ വിയോഗം, ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഇന്ന്
India

അജിത് പവാറിന്റെ വിയോഗം, ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാവും, സത്യപ്രതിജ്ഞ ഇന്ന്

January 31, 2026
8
ജാതിയുടെ പേരിൽ അച്ഛനും സഹോദരങ്ങളും മർദ്ദിച്ച് കൊലപ്പെടുത്തി, യുവാവിൻ്റെ മൃതദേഹത്തെ വിവാഹം കഴിച്ച് പ്രതികാരം ചെയ്ത് യുവതി, ദാരുണം
Kerala News

ജാതിയുടെ പേരിൽ അച്ഛനും സഹോദരങ്ങളും മർദ്ദിച്ച് കൊലപ്പെടുത്തി, യുവാവിൻ്റെ മൃതദേഹത്തെ വിവാഹം കഴിച്ച് പ്രതികാരം ചെയ്ത് യുവതി, ദാരുണം

December 1, 2025
11
മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലിന്‍ ബാരെ സിന്‍ഡ്രം, 5 പേര്‍ക്ക് രോഗബാധ, 26 പേര്‍ നിരീക്ഷണത്തില്‍
India

മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലിന്‍ ബാരെ സിന്‍ഡ്രം, 5 പേര്‍ക്ക് രോഗബാധ, 26 പേര്‍ നിരീക്ഷണത്തില്‍

January 22, 2025
14
maharashtra new cm|bignewslive
India

മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയാവാന്‍ ദേവേന്ദ്ര ഫഡ്നാവിസ്, സത്യപ്രതിജ്ഞ ഇന്ന്, ചടങ്ങില്‍ മോദി പങ്കെടുക്കും

December 5, 2024
16
death|bignewslive
India

ആംബുലന്‍സ് കിട്ടിയില്ല, പനി ബാധിച്ച് മരിച്ച മക്കളുടെ മൃതദേഹം 15 കിലോമീറ്ററോളം ചുമന്ന് രക്ഷിതാക്കള്‍

September 5, 2024
167
Load More
Next Post
മേലുദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാണിച്ചതിന് നിരന്തരം പീഡനം; റെയിൽവേ ഉദ്യോഗസ്ഥൻ തീവണ്ടി തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

മേലുദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാണിച്ചതിന് നിരന്തരം പീഡനം; റെയിൽവേ ഉദ്യോഗസ്ഥൻ തീവണ്ടി തട്ടി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കൊറോണ വൈറസ്; ഭീതി വേണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ്; ഭീതി വേണ്ടെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം

സിഎഎ അനുകൂല പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളെ രൂക്ഷമായി വിമര്‍ശിച്ചു; യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

സിഎഎ അനുകൂല പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകളെ രൂക്ഷമായി വിമര്‍ശിച്ചു; യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

4 hours ago
15
ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

22 hours ago
10
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

23 hours ago
7
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

5 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version