BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലിന്‍ ബാരെ സിന്‍ഡ്രം, 5 പേര്‍ക്ക് രോഗബാധ, 26 പേര്‍ നിരീക്ഷണത്തില്‍

Surya by Surya
January 22, 2025
in India
0
മഹാരാഷ്ട്രയില്‍ ആശങ്കയായി ഗില്ലിന്‍ ബാരെ സിന്‍ഡ്രം, 5 പേര്‍ക്ക് രോഗബാധ, 26 പേര്‍ നിരീക്ഷണത്തില്‍
5
VIEWS
Share on FacebookShare on Whatsapp

മുംബൈ: മഹാരാഷ്ട്രയിലെ പുണെയില്‍ അപൂര്‍വ രോഗമായ ഗില്ലിന്‍ ബാരെ സിന്‍ട്രം (ജിബിഎസ്) രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 26 പേരെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. എട്ട് പേരെ ഗുരതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

READ ALSO

കളഞ്ഞു കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

കളഞ്ഞു കിട്ടിയ സ്വര്‍ണം പോലീസില്‍ ഏല്‍പ്പിച്ച് ശുചികരണ തൊഴിലാളി: ഒരുലക്ഷം രൂപ സമ്മാനം നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി

January 13, 2026
7
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

January 13, 2026
5

രോഗ ലക്ഷണമുള്ളവര്‍ പ്രതിദിനം കൂടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പുണെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലെയ്ന്‍-ബാരെ സിന്‍ഡ്രോം. കാംപിലോബാക്റ്റര്‍ ജെജുനി എന്ന ബാക്ടീരിയയാണ് പടര്ത്തുന്നതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

Tags: guillain-barre-syndromeMaharashtraspread

Related Posts

ജാതിയുടെ പേരിൽ അച്ഛനും സഹോദരങ്ങളും മർദ്ദിച്ച് കൊലപ്പെടുത്തി, യുവാവിൻ്റെ മൃതദേഹത്തെ വിവാഹം കഴിച്ച് പ്രതികാരം ചെയ്ത് യുവതി, ദാരുണം
Kerala News

ജാതിയുടെ പേരിൽ അച്ഛനും സഹോദരങ്ങളും മർദ്ദിച്ച് കൊലപ്പെടുത്തി, യുവാവിൻ്റെ മൃതദേഹത്തെ വിവാഹം കഴിച്ച് പ്രതികാരം ചെയ്ത് യുവതി, ദാരുണം

December 1, 2025
10
maharashtra new cm|bignewslive
India

മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയാവാന്‍ ദേവേന്ദ്ര ഫഡ്നാവിസ്, സത്യപ്രതിജ്ഞ ഇന്ന്, ചടങ്ങില്‍ മോദി പങ്കെടുക്കും

December 5, 2024
15
death|bignewslive
India

ആംബുലന്‍സ് കിട്ടിയില്ല, പനി ബാധിച്ച് മരിച്ച മക്കളുടെ മൃതദേഹം 15 കിലോമീറ്ററോളം ചുമന്ന് രക്ഷിതാക്കള്‍

September 5, 2024
166
ഡ്രൈവിങ് പഠനത്തിനായി മലയിലേക്ക് യാത്ര; കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണമരണം
India

ഡ്രൈവിങ് പഠനത്തിനായി മലയിലേക്ക് യാത്ര; കാർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണമരണം

June 18, 2024
221
പ്ലസ്ടു വിജയിച്ച ആഘോഷത്തിൽ 17കാരൻ മദ്യപിച്ച് ആഡംബര കാറോടിച്ചത് 240 കി.മീ വേഗത്തിൽ; ജീവനെടുത്തത് രണ്ട് യുവഎഞ്ചിനീയർമാരുടെ; സംഭവത്തിൽ ജനരോഷം
India

പ്ലസ്ടു വിജയിച്ച ആഘോഷത്തിൽ 17കാരൻ മദ്യപിച്ച് ആഡംബര കാറോടിച്ചത് 240 കി.മീ വേഗത്തിൽ; ജീവനെടുത്തത് രണ്ട് യുവഎഞ്ചിനീയർമാരുടെ; സംഭവത്തിൽ ജനരോഷം

May 21, 2024
353
nithin gadkari|bignewslive
India

തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു

April 24, 2024
16
Load More
Next Post
വടകരയിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ്  മയിൽ ചത്തു

വടകരയിൽ ട്രാൻസ്ഫോർമറിൽ നിന്ന് ഷോക്കേറ്റ് മയിൽ ചത്തു

50 കോടി ക്ലബ്ബില്‍ രേഖാചിത്രം, വിജയക്കുതിപ്പ് തുടരുന്നു

50 കോടി ക്ലബ്ബില്‍ രേഖാചിത്രം, വിജയക്കുതിപ്പ് തുടരുന്നു

പുഷ്പക് എക്‌സ്പ്രസില്‍ പുക ഉയരുന്നത് കണ്ട് പാളത്തിലേക്ക് ചാടി, എതിര്‍ ദിശയില്‍ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ച് 8 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

പുഷ്പക് എക്‌സ്പ്രസില്‍ പുക ഉയരുന്നത് കണ്ട് പാളത്തിലേക്ക് ചാടി, എതിര്‍ ദിശയില്‍ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ച് 8 യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

Discussion about this post

RECOMMENDED NEWS

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

22 hours ago
7
കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

5 hours ago
7
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പിപി ദിവ്യയെ മാറ്റി

24 hours ago
6
മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, യുഡിഎഫിനോട് ആവശ്യപ്പെട്ടേക്കും

മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി, യുഡിഎഫിനോട് ആവശ്യപ്പെട്ടേക്കും

6 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version