BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Pravasi News

റിയാദില്‍ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

anusha by anusha
December 28, 2019
in Pravasi News
0
റിയാദില്‍ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി
194
SHARES
368
VIEWS
Share on FacebookShare on Whatsapp

റിയാദ്: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി. റിയാദ് ടാനി ശുദ്ധജല കമ്പനിയിലെ ഡ്രൈവറായിരുന്ന സിയാദാണ് (30) കഴിഞ്ഞ 21നു മരിച്ചത്. കുത്തിയതോട് കോതാട്ട് വെളി കുഞ്ഞാമ്മുവിന്റെയും റഹീമ്മയുടെയും മകനാണ്.

READ ALSO

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

June 1, 2025
17
ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

ഹൃദയാഘാതം, സൗദിയിൽ മലയാളി യുവതി മരിച്ചു

May 26, 2025
21

കഴിഞ്ഞ ശനിയാഴ്ചയാണ് ഡ്രൈവിങ്ങിനിടെ ആലപ്പുഴ കുത്തിയതോട് തുറവൂര്‍ സ്വദേശി കോതാട്ട്‌വെളി കുഞ്ഞുമുഹമ്മദിന്റെ മകന്‍ സിയാദ് (30) മരിച്ചത്. താനിയ കുടിവെള്ള കമ്പനിയില്‍ ഡ്രൈവറായ സിയാദ് ശനിയാഴ്ച രാവിലെ ഡ്യൂട്ടിയുടെ ഭാഗമായി അല്‍ഖര്‍ജില്‍ നിന്നും റിയാദിലേക്ക് വരുമ്പോഴായിരുന്നു മരണം.

റോഡരികില്‍ കിടക്കുന്ന കമ്പനിയുടെ വാഹനം കണ്ട് സഹപ്രവര്‍ത്തകര്‍ നോക്കിയപ്പോഴാണ് സിയാദ് കാറിനുള്ളില്‍ മരിച്ച്കിടക്കുന്നത് കണ്ടത്. ശേഷം പോലീസിനെ വിവരം അറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ സിയാദ് മരണപ്പെട്ടിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മരണകാരണം ഹൃദയാഘാതമാണെന്നുമാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

അല്‍ഖര്‍ജിലെ ജാമിഅ അബ്ദുല്‍ അസീസ് പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നടത്തി ഹയാത്തം മഖ്ബറയില്‍ കഴിഞ്ഞ ദിവസം ഖബറടക്കി.

Tags: heart attackriyadhThe young man died

Related Posts

മകന്‍ ലിഫ്റ്റില്‍ കുടുങ്ങി, കരച്ചില്‍ കേട്ട്  രക്ഷിക്കാനെത്തിയ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു
Kerala News

മകന്‍ ലിഫ്റ്റില്‍ കുടുങ്ങി, കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു

May 28, 2025
6
ഹൃദയാഘാതം,  സൗദി അറേബ്യയില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
Pravasi News

ഹൃദയാഘാതം, സൗദി അറേബ്യയില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

April 17, 2025
14
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, പിന്നാലെ പൈലറ്റ്  ഹൃദയാഘാതംമൂലം മരിച്ചു, ദാരുണം
India

വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, പിന്നാലെ പൈലറ്റ് ഹൃദയാഘാതംമൂലം മരിച്ചു, ദാരുണം

April 10, 2025
6
പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
News

പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ

April 9, 2025
6
ഹൃദയാഘാതം: കാസര്‍കോട് സ്വദേശി കുവൈത്തില്‍ മരിച്ചു
Pravasi News

ഹൃദയാഘാതം: കാസര്‍കോട് സ്വദേശി കുവൈത്തില്‍ മരിച്ചു

April 7, 2025
8
ഹൃദയാഘാതം:  മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു
Pravasi News

ഹൃദയാഘാതം: മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു

March 6, 2025
8
Load More
Next Post
പൗരത്വ ഭേദഗതി നിയമം; ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍

പൗരത്വ ഭേദഗതി നിയമം; ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകര്‍

‘ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്നു’; യോഗി സര്‍ക്കാരിന്റെ  വികസന പ്രവര്‍ത്തനങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്’ ; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

' പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിക്കുന്നു'; യോഗി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വെറും പ്രഹസനങ്ങള്‍ മാത്രമാണ്' ; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

‘ പതാക കെട്ടാന്‍ അറിയില്ലേല്‍ അത് അറിയാവുന്നവരെ ഏല്‍പിക്കണം, നേതാക്കളാണെന്ന് പറഞ്ഞ് നടന്നാപ്പോരാ’! മാസ്സ് ഡയലോഗുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

' പതാക കെട്ടാന്‍ അറിയില്ലേല്‍ അത് അറിയാവുന്നവരെ ഏല്‍പിക്കണം, നേതാക്കളാണെന്ന് പറഞ്ഞ് നടന്നാപ്പോരാ'! മാസ്സ് ഡയലോഗുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

19 hours ago
6
കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

17 hours ago
5
നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ

‘മലപ്പുറം ജില്ലയെ വിഭജിക്കണം, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വിഡി സതീശനെ മാറ്റണം ‘, പി വി അൻവർ

16 hours ago
3
രഹസ്യ വിവരം; റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ പോലീസ് പരിശോധന, കഞ്ചാവ് പിടികൂടി

‘വിദേശത്ത് മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളുണ്ട്, ജാമ്യ വ്യവസ്ഥകളില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും’ : വേടന്‍

8 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version