BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് 20ന് സ്വകാര്യ ബസ് പണിമുടക്ക്; അനിശ്ചിത കാലത്തേയ്‌ക്കെന്ന് മുന്നറിയിപ്പ്

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു.

Soumya by Soumya
November 6, 2019
in Kerala News
0
ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് 20ന് സ്വകാര്യ ബസ് പണിമുടക്ക്; അനിശ്ചിത കാലത്തേയ്‌ക്കെന്ന് മുന്നറിയിപ്പ്
22
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഈ മാസം 20ന് സ്വകാര്യ ബസ് പണിമുടക്കും. വിദ്യാര്‍ത്ഥികളുടേതടക്കമുള്ള ബസ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലേതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയവയാണ് ഉടമകളുടെ ആവശ്യം.

READ ALSO

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

June 11, 2025
3
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

June 11, 2025
8

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു. കൂടാതെ വരുന്ന 13ന് സെക്രട്ടേറിയറ്റിനു മുന്നിലും ധര്‍ണ്ണ നടത്തും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. 2018 മാര്‍ച്ചില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 64 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 71ല്‍ എത്തി നില്‍ക്കുകയാണ്.

ചെറുവാഹനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞതായി സ്വകാര്യ ബസുടമകള്‍ പറയുന്നു. സംഭവത്തില്‍ പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സര്‍വീസ് മുടക്കിലേക്കും നീങ്ങേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: Indefinite private bus strikeprivate busPrivate Bus Strike Kerala

Related Posts

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും
Kerala News

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

June 11, 2025
8
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും തീ ഉയർന്നു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും തീ ഉയർന്നു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

February 9, 2025
7
അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി മുടക്കി, മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്
Kerala News

അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് വഴി മുടക്കി, മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്

February 3, 2025
3
വടകരയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
Kerala News

വടകരയില്‍ സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

January 21, 2025
6
കൊട്ടാരക്കരയില്‍ സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; ജീവനക്കാര്‍ കസ്റ്റഡിയില്‍
Kerala News

കൊട്ടാരക്കരയില്‍ സ്വകാര്യബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; ജീവനക്കാര്‍ കസ്റ്റഡിയില്‍

November 15, 2024
35
bus attacked|bignewslive
Kerala News

ഹെല്‍മറ്റ് കൊണ്ട് ബസ്സിന്റെ ചില്ല് എറിഞ്ഞുതകര്‍ത്ത് ബൈക്കിലെത്തിയ സംഘം, യാത്രക്കാര്‍ക്ക് പരിക്ക്

August 18, 2024
113
Load More
Next Post
പോലീസുകാരന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പോലീസുകാരന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയില്‍ പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; വീട്ടുടമസ്ഥരായ ദമ്പതികള്‍ അറസ്റ്റില്‍! ഒന്നാം പ്രതി ഒളിവില്‍

കൊച്ചിയില്‍ പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; വീട്ടുടമസ്ഥരായ ദമ്പതികള്‍ അറസ്റ്റില്‍! ഒന്നാം പ്രതി ഒളിവില്‍

ആറര വയസ്, 1300കിലോ ഭാരം; പുഷ്‌കര്‍ മേളയില്‍ താരമായി ‘ഭീമ’, 14 കോടി വരെ വിലയിട്ട പോത്തിനെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉടമയും

ആറര വയസ്, 1300കിലോ ഭാരം; പുഷ്‌കര്‍ മേളയില്‍ താരമായി 'ഭീമ', 14 കോടി വരെ വിലയിട്ട പോത്തിനെ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉടമയും

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

6 hours ago
8
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

19 hours ago
6
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

18 hours ago
5
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

14 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version