BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചീറിപാഞ്ഞ് വന്ന നായയെ കഴുത്തിന് പിടിച്ച് തളച്ച് അലീന എന്ന കൊച്ചുമിടുക്കി

anusha by anusha
October 10, 2019
in Kerala News
0
ചീറിപാഞ്ഞ് വന്ന നായയെ കഴുത്തിന് പിടിച്ച് തളച്ച് അലീന എന്ന കൊച്ചുമിടുക്കി
7
SHARES
51
VIEWS
Share on FacebookShare on Whatsapp

തൃശ്ശൂര്‍; തന്റെ നേരെ ചീറിപാഞ്ഞ് വന്ന നായയുടെ കഴുത്ത് പിടിച്ച് തളച്ച് അലീന എന്ന കൊച്ചുമിടുക്കി . ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അമ്മയും കുട്ടിയും പള്ളിയിലേക്ക് പോവും വഴിയാണ് നായ കടിക്കാന്‍ നോക്കിയത്. നാല് പേരെ കടിച്ചിട്ടുള്ള വരവായിരുന്നു നായയുടെ. എന്നാല്‍ ഇതിനെ അലീന തളയ്ക്കുകയായിരുന്നു.

READ ALSO

പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് നിലമ്പൂരില്‍  വിദ്യാർഥി മരിച്ച സംഭവം, മുഖ്യപ്രതി അറസ്റ്റിൽ

പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് നിലമ്പൂരില്‍ വിദ്യാർഥി മരിച്ച സംഭവം, മുഖ്യപ്രതി അറസ്റ്റിൽ

June 8, 2025
2
നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം, രാഷ്ട്രീയ മുതലെടുപ്പിന്  പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി

നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം, രാഷ്ട്രീയ മുതലെടുപ്പിന് പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമെന്ന് മന്ത്രി വി ശിവൻകുട്ടി

June 8, 2025
2

നാല് ആളുകളെ ആക്രമിച്ച ശേഷമായിരുന്നു നായ അലീനയ്ക്ക് നേരെ തിരിഞ്ഞത്. തുടര്‍ന്ന് അപകടസൂചനയെന്നോണം ആളുകള്‍ പിന്നില്‍ നിന്നും അറിയിച്ചു. ഇതോടെ അമ്മയും മകളും റോഡിന്റെ സൈഡിലേക്ക് മാറി. എന്നാല്‍ കുട്ടിയുടെ നേരെ നായ ചാടി. ആക്രമണത്തില്‍ അലീനയുടെ ചൂണ്ടുവിരലില്‍ നായ കടിച്ചു.

വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് നായയുടെ കഴുത്ത് കുട്ടി മുറുകെ പിടിച്ചത്. ഇതോടെ ഒന്ന് അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായി നായ. നായയെ വെറുതെ വിട്ടാല്‍ തന്നെ ഉള്‍പ്പടെ കൂടുതല്‍ പേരെ ഇനിയും ആക്രമിക്കുമെന്ന് മനസിലാക്കിയ അലീന പിടി ഒന്നും കൂടെ മുറുക്കി. ശേഷം നായയെ നാട്ടുകാരെല്ലാം ചേര്‍ന്ന് ‘തളച്ചു’. വിരലില്‍ കടിയേറ്റ കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്.

Tags: Attack of the dog

Related Posts

No Content Available
Load More
Next Post
അഞ്ച് ദിവസത്തേയ്ക്ക് തുണികള്‍ അലക്കരുത്; വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍, പ്രതിസന്ധിയില്‍ ജനങ്ങള്‍

അഞ്ച് ദിവസത്തേയ്ക്ക് തുണികള്‍ അലക്കരുത്; വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍, പ്രതിസന്ധിയില്‍ ജനങ്ങള്‍

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; 12 ന് ട്രെയിനുകള്‍ വൈകും

റെയില്‍വേ ട്രാക്കില്‍ അറ്റകുറ്റപ്പണി; 12 ന് ട്രെയിനുകള്‍ വൈകും

വ്യാജ വാര്‍ത്തയ്‌ക്കെതിരെ മുന്നറിയിപ്പുമായി ജിയോ

വ്യാജ വാര്‍ത്തയ്‌ക്കെതിരെ മുന്നറിയിപ്പുമായി ജിയോ

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

18 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

15 hours ago
9
വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ‘കെണിവെച്ചത് പന്നിയെ പിടികൂടാന്‍’ ; മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു, കസ്റ്റഡിയില്‍

4 hours ago
5
സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

17 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version