BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, July 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകും, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; അജുവര്‍ഗീസിന് മുന്നറിയിപ്പുമായി സന്ദീപ് വാര്യര്‍

Akshaya by Akshaya
June 21, 2020
in Kerala News
0
അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകും,  സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; അജുവര്‍ഗീസിന് മുന്നറിയിപ്പുമായി സന്ദീപ് വാര്യര്‍
64
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: നടന്‍ അജു വര്‍ഗീസിന്റെ റമ്മി സര്‍ക്കിള്‍ പരസ്യത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ലെന്ന് സന്ദീപ് വാര്യര്‍ അജു വര്‍ഗീസിന് മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യര്‍ അജുവര്‍ഗീസിന്റെ റമ്മി സര്‍ക്കിള്‍ പരസ്യത്തെ വിമര്‍ശിച്ചത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മങ്കട സ്വദേശിയായ 18കാരി മരിച്ചു; കോഴിക്കോടും മലപ്പുറത്തും ജാഗ്രത

July 4, 2025
3
യൂണിഫോം ധരിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദ്ദിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍, കേസെടുത്തു

യൂണിഫോം ധരിക്കാത്തതിന് എട്ടാം ക്ലാസുകാരനെ മര്‍ദ്ദിച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍, കേസെടുത്തു

July 4, 2025
3

ഭാര്യയും നാലു കുട്ടികളും ഉള്ള, ടാക്‌സ് അടയ്ക്കാന്‍ വരുമാനമുള്ള അലവലാതികളുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകുമെന്നും സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടന്നുമാണ് സന്ദീപ് വര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്കില്‍ അജുവര്‍ഗീസ് പങ്കുവെച്ച റമ്മി സര്‍ക്കിള്‍ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് മുമ്പ് അജുവര്‍ഗീസ് സന്ദീപ് വാര്യരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
പാലക്കാട് ജില്ലയില് ഗര്‍ഭിണിയായ കാട്ടാന ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെ പരാമര്‍ശിച്ച ബിജെപി നേതാവിന് അജു വര്‍ഗീസ് മറുപടി നല്കിയിരുന്നു.

കാട്ടാന ചരിഞ്ഞത് മലപ്പുറം ജില്ലയിലാണെന്നായിരുന്നു സന്ദീപ് ജി വാര്യരുടെ ഹാഷ്ടാഗ് വിശദമാക്കിയിരുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ഹാഷ്ടാഗ് തിരുത്താന്‍ തയ്യാറല്ലെന്നും സന്ദീപ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അജു വര്‍ഗീസ് സന്ദീപ് വാര്യര്‍ക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ മറുപടി നല്കിയത്.

Tags: aju vargheseFB POSTrummy circlesandeep varrier

Related Posts

നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ
Kerala News

‘ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം, തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും എന്റെ കൈയിലില്ല’, ജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് പിവി അൻവർ

June 6, 2025
1
‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു  കുറിപ്പ്
Kerala News

‘അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്, അയാളുടെ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു’, സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി ഒരു കുറിപ്പ്

May 31, 2025
6
‘അധമ കുലജാതരെ  ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ  അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ
Entertainment

‘അധമ കുലജാതരെ ഉന്നതകുല ജാതി പദവിയിലെത്തിക്കാൻ അങ്ങയുടെ കുടുംബം വിറ്റാണെങ്കിലും പോരാടണം’ സുരേഷ് ഗോപിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് വിനായകൻ

February 3, 2025
10
സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു,ഇനി കോൺഗ്രസിന് വേണ്ടി ചാനൽ ചർച്ചകളിൽ സജീവമാകും
Kerala News

സന്ദീപ് വാര്യരെ കെപിസിസി വക്താവ് ആയി നിയമിച്ചു,ഇനി കോൺഗ്രസിന് വേണ്ടി ചാനൽ ചർച്ചകളിൽ സജീവമാകും

January 27, 2025
1
murali thummarukudi|bignewslive
Kerala News

പരിസ്ഥിതി ആഘാതം കുറക്കണം, കേരളത്തില്‍ കെ-റെയില്‍ വരണമെന്ന് മുരളി തുമ്മാരുകുടി

January 12, 2025
6
“ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, മകര നക്ഷത്രങ്ങള്‍ കൊണ്ടെ”ന്ന് പരസ്യം, രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സന്ദീപ് വാര്യർ
Kerala News

“ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്മസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, മകര നക്ഷത്രങ്ങള്‍ കൊണ്ടെ”ന്ന് പരസ്യം, രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

November 30, 2024
74
Load More
Next Post
കൊവിഡ്;  ചികിത്സയില്‍ കഴിയവെ രണ്ട് മലയാളികള്‍ കൂടി സൗദിയില്‍ മരിച്ചു

കൊവിഡ്; ചികിത്സയില്‍ കഴിയവെ രണ്ട് മലയാളികള്‍ കൂടി സൗദിയില്‍ മരിച്ചു

ഹൃദയാഘാതം, ഒമാനില്‍ മലയാളി യുവാവ് മരിച്ചു

ഹൃദയാഘാതം, ഒമാനില്‍ മലയാളി യുവാവ് മരിച്ചു

കൊവിഡ് 19; ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3630 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 56746 ആയി, മരണസംഖ്യ 2112 ആയി

കൊവിഡ് 19; ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 3630 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 56746 ആയി, മരണസംഖ്യ 2112 ആയി

Discussion about this post

RECOMMENDED NEWS

രാവിലെ കുർബാനയ്ക്ക് എത്തിയില്ല, തെരഞ്ഞപ്പോൾ കണ്ടത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ

രാവിലെ കുർബാനയ്ക്ക് എത്തിയില്ല, തെരഞ്ഞപ്പോൾ കണ്ടത് വൈദികനെ തൂങ്ങി മരിച്ച നിലയിൽ

10 hours ago
5
ശക്തമായ കാറ്റ്; പാലക്കാട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു

ശക്തമായ കാറ്റ്; പാലക്കാട് വീടുകൾക്ക് മുകളിലൂടെ മരം കടപുഴകി വീണു

17 hours ago
4
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം; പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്‌

17 hours ago
4
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു

17 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version