BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്; ഉടന്‍ കസ്റ്റഡിയിലെടുക്കും

കഴിഞ്ഞ ആഴ്ചയാണ് ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്ന നീരവ് മോദിയെ കണ്ടെത്തിയത്

Anitha P by Anitha P
March 19, 2019
in world
0
നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്; ഉടന്‍ കസ്റ്റഡിയിലെടുക്കും
31
VIEWS
Share on FacebookShare on Whatsapp

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി നാടുകടന്ന വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. നീരവ് മോദിയെ ലണ്ടനില്‍ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. നീരവ് മോദിയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ശേഷം നീരവ് മോദിയെ നാടുകടത്തുന്നതിനുള്ള നിയമ നടപടികള്‍ ആരംഭിക്കും.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
76
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
32

കഴിഞ്ഞ ആഴ്ചയാണ് ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്ന നീരവ് മോദിയെ കണ്ടെത്തിയത്. ലണ്ടനിലെ നഗരവീഥിയിലൂടെ നടന്നുപോകുന്ന നീരവ് മോദിയുടെ വീഡിയോ ലണ്ടനിലെ ഒരു പ്രമുഖ മാധ്യമമാണ് പുറത്തുവിട്ടത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് എല്ലാം ‘നോ കമന്റ്‌സ്’ എന്നാണ് നീരവ് മോദി പ്രതികരിച്ചത്.

പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ ഉപയോഗപ്പെടുത്തുന്ന ഏറ്റവും വലിയ ആയുധമായിണ് നീരവ് മോദി. കോടികള്‍ തട്ടിപ്പ് നടത്തി നാടുവിടാന്‍ നീരവ് മോദിയെ സഹായിച്ചത് കേന്ദ്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ചിരുന്നു. നീരവ് മോദി മുംബൈ അലിഗഡില്‍ അനധികൃതമായി പണിത നൂറ് കോടി വിലമതിക്കുന്ന ആഢംബര ബംഗ്ലാവ് റവന്യു അധികൃതര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കൂടാതെ കോടികള്‍ മതിപ്പുള്ള സ്വത്ത്‌വകകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

Tags: arrest warrantLondon CourtNirav Modi

Related Posts

ദേശീയപാത ഉപരോധിച്ച കേസ്, ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്
Kerala News

ദേശീയപാത ഉപരോധിച്ച കേസ്, ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്

January 21, 2026
2
Nirav Modi | Bignewslive
India

‘നീരവ് മോദിക്ക് ആത്മഹത്യാ പ്രവണതയുണ്ട്’ ഇന്ത്യയ്ക്ക് കൈമാറുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് അഭിഭാഷകന്‍

July 22, 2021
34
ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ വിജയ്മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
Business

ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ വിജയ്മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

June 23, 2021
37
നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതിയായി: ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു
News

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അനുമതിയായി: ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു

April 16, 2021
41
നീരവ് മോഡിയുടെ 147.72 കോടിയുടെ സ്വത്തുവകകള്‍ വീണ്ടും കണ്ടുകെട്ടി
India

നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും: യുകെ കോടതി

February 25, 2021
23
എളമക്കര സ്വദേശിയുടെ പരാതിയില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്
Kerala News

എളമക്കര സ്വദേശിയുടെ പരാതിയില്‍ നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്

August 19, 2020
198
Load More
Next Post
വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ പുറത്തിറങ്ങിയത് രാജ്യവും ഭരണഘടനയും അപകടത്തിലായപ്പോള്‍! യുപിയിലെ ജനങ്ങളോട് പ്രിയങ്കാ ഗാന്ധി

വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ പുറത്തിറങ്ങിയത് രാജ്യവും ഭരണഘടനയും അപകടത്തിലായപ്പോള്‍! യുപിയിലെ ജനങ്ങളോട് പ്രിയങ്കാ ഗാന്ധി

കോടതി അലക്ഷ്യ കേസ്; പ്രീത ഷാജിയുടെ ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും

കോടതി അലക്ഷ്യ കേസ്; പ്രീത ഷാജിയുടെ ശിക്ഷ ഹൈക്കോടതി ഇന്ന് തീരുമാനിക്കും

‘സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം’; കേന്ദ്രം നല്‍കിയ 2000 രൂപ യോഗിയ്ക്ക് തിരിച്ച് നല്‍കി കര്‍ഷകന്റെ പ്രതിഷേധം

'സ്വയം മരിക്കാനുള്ള അനുവാദമെങ്കിലും യോഗി നല്‍കണം'; കേന്ദ്രം നല്‍കിയ 2000 രൂപ യോഗിയ്ക്ക് തിരിച്ച് നല്‍കി കര്‍ഷകന്റെ പ്രതിഷേധം

Discussion about this post

RECOMMENDED NEWS

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

16 hours ago
6
വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

21 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

15 hours ago
6
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

1 hour ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version