BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

കൂടുതല്‍ പ്രകോപനമുണ്ടായാല്‍ കപ്പല്‍ ബോംബിട്ട് തകര്‍ക്കും : ബ്രിട്ടനോട് റഷ്യ

Archana by Archana
June 25, 2021
in world
0
Russia | Bignewslive
118
VIEWS
Share on FacebookShare on Whatsapp

മോസ്‌കോ : ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേന കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയിലെ ബ്രിട്ടീഷ് അംബാസിഡറെ വിളിച്ചുവരുത്തി റഷ്യ പ്രതിഷേധം രേഖപ്പെടുത്തി.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
76
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
32

എന്നാല്‍ റഷ്യ അവകാശപ്പെടുന്നതുപോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തി മേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചു.ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗ്ഗം തടസ്സപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി ബ്രിട്ടന്‍ അറിയിച്ചു. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണസേനാക്കപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ വ്യക്തമാക്കി. സംഭവത്ത റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചു.

There are conflicting reports over an incident involving Russian and British naval vessels in the Black Sea. Russia's defense ministry says warning shots were fired at a British ship — But Britain says any shots fired were pre-announced training exercises https://t.co/TKJpAnikuU pic.twitter.com/xZfUWwrsZU

— Reuters (@Reuters) June 23, 2021

കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്നത് അപകടകരമായ നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചുവരുത്തി റഷ്യ അറിയിച്ചു. ബ്രിട്ടന്‍ അടിസ്ഥാനരഹിതമായ നുണകള്‍ ആരോപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി മറിയ സഖറോവ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും അത് നടപ്പാകാത്ത പക്ഷം ബോംബിടുമെന്നും വിദേശകാര്യസഹമന്ത്രി സെര്‍ഗെ റായ്‌കോബ് പറഞ്ഞു.

ഡിഫന്‍ഡറിന്റെ സഞ്ചാരപാതയില്‍ റഷ്യ ബോംബിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റായ്‌കോബ്. തുടര്‍ന്നും പ്രകോപനമുണ്ടായാല്‍ പാതയിലല്ല മറിച്ച് കപ്പലില്‍ തന്നെ ബോംബിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മെഡിറ്ററേനിയനില്‍ തങ്ങളുടെ ആധിപത്യം വര്‍ധിപ്പിക്കാന്‍ കരിങ്കടലില്‍ റഷ്യ നടത്തുന്ന നീക്കങ്ങളാണ് നൂറ്റാണ്ടുകളായി ടര്‍ക്കി,ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നീ എന്നിവരുമായി റഷ്യ ശത്രുതയിലാകാനുള്ള പ്രധാന കാരണം.

Tags: Britainrussiawarship

Related Posts

വൻ ഭൂചലനം, റഷ്യയിലും ജപ്പാനിലും സുനാമി
World News

വൻ ഭൂചലനം, റഷ്യയിലും ജപ്പാനിലും സുനാമി

July 30, 2025
9
നരേന്ദ്ര മോഡിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നല്‍കി ആദരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍
World News

നരേന്ദ്ര മോഡിക്ക് ഏറ്റവും ഉയര്‍ന്ന ദേശീയ ബഹുമതി നല്‍കി ആദരിച്ച് റഷ്യന്‍ പ്രസിഡന്റ് പുടിന്‍

July 9, 2024
7
പുഴയിൽ മുങ്ങിപ്പൊങ്ങി വിദ്യാർഥിനി; രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും ഒഴുക്കിൽപ്പെട്ടു; റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണമരണം
World News

പുഴയിൽ മുങ്ങിപ്പൊങ്ങി വിദ്യാർഥിനി; രക്ഷിക്കാൻ ശ്രമിച്ച കൂട്ടുകാരും ഒഴുക്കിൽപ്പെട്ടു; റഷ്യയിൽ നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണമരണം

June 7, 2024
23
റഷ്യൻപ്രതിപക്ഷനേതാവ്; പ്രസിഡന്റ് പുട്ടിനെ നിരന്തരം വിമർശിച്ചതോടെ വധഭീഷണിയടക്കം നേരിട്ടു; ഒടുവിൽ അലക്‌സി നവൽനിക്ക് ജയിലിൽ മരണം
Trending

റഷ്യൻപ്രതിപക്ഷനേതാവ്; പ്രസിഡന്റ് പുട്ടിനെ നിരന്തരം വിമർശിച്ചതോടെ വധഭീഷണിയടക്കം നേരിട്ടു; ഒടുവിൽ അലക്‌സി നവൽനിക്ക് ജയിലിൽ മരണം

February 16, 2024
13
റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണു, 65 പേര്‍ കൊല്ലപ്പെട്ടു
Trending

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണു, 65 പേര്‍ കൊല്ലപ്പെട്ടു

January 24, 2024
28
ചന്ദ്രയാന് ഒപ്പം ഇറങ്ങാനിരുന്ന റഷ്യയുടെ ലൂണാ-25 ചന്ദ്രനിൽ തകർന്നു വീണു; റഷ്യയുടെ അരനൂറ്റാണ്ടിന് ശേഷമുള്ള ദൗത്യം ചാന്ദ്രദൗത്യം പരാജയം
Trending

ചന്ദ്രയാന് ഒപ്പം ഇറങ്ങാനിരുന്ന റഷ്യയുടെ ലൂണാ-25 ചന്ദ്രനിൽ തകർന്നു വീണു; റഷ്യയുടെ അരനൂറ്റാണ്ടിന് ശേഷമുള്ള ദൗത്യം ചാന്ദ്രദൗത്യം പരാജയം

August 20, 2023
132
Load More
Next Post
ethikkara | bignewslive

നവജാത ശിശുവിനെ കൊന്ന സംഭവം: കാണാതായ യുവതികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റേയാള്‍ക്കു വേണ്ടി തിരച്ചില്‍

saji cheriyan | bignewslive

സമഗ്ര സിനിമാനയം രൂപീകരിക്കും: മന്ത്രി സജി ചെറിയാന്‍

lakshmi priya | bignewslive

"അവര്‍ 101 പവന്‍ ചോദിച്ചു, അങ്ങനെ ആ വിവാഹം എന്റെ അച്ഛന്റെ കടും പിടുത്തത്തില്‍ മുടങ്ങി"; വെളിപ്പെടുത്തലുമായി നടി ലക്ഷ്മി പ്രിയ

Discussion about this post

RECOMMENDED NEWS

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

വാഹനാപകടം, 27കാരനായ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

18 hours ago
6
സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

12 hours ago
6
കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി

13 hours ago
6
സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:  പ്രതി പിടിയില്‍

സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതി പിടിയില്‍

24 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version