BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home world

മീന്‍പിടിക്കുന്നതിനിടെ സൂചി മത്സ്യം കഴുത്തില്‍ തുളച്ച് കയറി; പതിനാറുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

anusha by anusha
January 22, 2020
in world
0
മീന്‍പിടിക്കുന്നതിനിടെ സൂചി മത്സ്യം കഴുത്തില്‍ തുളച്ച് കയറി; പതിനാറുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
62
VIEWS
Share on FacebookShare on Whatsapp

മീന്‍ പിടിക്കുന്നതിനിടെ പതിനാറുകാരന്റെ കഴുത്തില്‍ തുളച്ച് കയറി സൂചിമത്സ്യം. കഴുത്തിന്റെ പിന്‍വശത്തൂടെ മീന്‍ തുളച്ച് കയറിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപകടത്തില്‍ നിന്നും കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

READ ALSO

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

ഗാസയിലേക്കുള്ള വെള്ളവും ഭക്ഷണവും തടയരുത്, ലോകരാജ്യങ്ങള്‍ എതിരാകും; ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ബരാക്ക് ഒബാമ

October 24, 2023
76
മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

മൂന്ന് ഭാര്യമാര്‍, 60 കുഞ്ഞുങ്ങള്‍; നാലാമത്തെ വിവാഹത്തിന് വധുവിനെ തേടി പാകിസ്താന്‍ ഡോക്ടര്‍

January 6, 2023
33

ഇന്തോനേഷ്യയിലെ മക്കാസറിലാണ് സംഭവം. മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തിന്റെ പുറത്തേക്ക് ചാടിയ മത്സ്യം പതിനാറുകാരന്റെ പിന്‍ കഴുത്തില്‍ തുളച്ച് കയറി കുടുങ്ങുകയായിരുന്നു. മത്സ്യത്തിന്റെ തലവെട്ടിയ ശേഷം കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി അന്തരര്‍ ദേശീയ മാധ്യമങ്ങളള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്‍കഴുത്തില്‍ തലയോടിന് തൊട്ട് താഴെയാണ് മീന്‍ തുളച്ച് കയറിയത്. തിങ്കളാഴ്ച രണ്ട് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മീന്‍ ചുണ്ട് പുറത്തെടുക്കാന്‍ സാധിച്ചത്.

മുഹമ്മദിന് പരിക്ക് ഭേദമാകുമെന്നും പനിയുണ്ടായാല്‍ അണുബാധയുണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നും ശസ്ത്രക്രിയ നടത്തിയ ഡോ സ്യാഫ്രി കെ ആരിഫ് വിശദമാക്കി. മുഹമ്മദ് രക്ഷപ്പെട്ടത് അത്ഭുതമാണെന്ന് രക്ഷിതാക്കളള്‍ പറയുന്നു.

Tags: In the neckNeedle fish

Related Posts

No Content Available
Load More
Next Post
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്; വേണ്ടത് ഒരുമിച്ചുള്ള സമരം; കാന്തപുരം

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്; വേണ്ടത് ഒരുമിച്ചുള്ള സമരം; കാന്തപുരം

അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ല; ആറ് കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സിആർപിഎഫ്; നന്മയ്ക്ക് നന്ദി പറഞ്ഞ് ഗ്രാമീണർ

അവശനിലയിലായ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ മാർഗ്ഗമില്ല; ആറ് കിലോമീറ്ററോളം കാട്ടിലൂടെ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് സിആർപിഎഫ്; നന്മയ്ക്ക് നന്ദി പറഞ്ഞ് ഗ്രാമീണർ

കൊറോണ വൈറസ്; എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തം! കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം

കൊറോണ വൈറസ്; എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തം! കേരളത്തില്‍ ജാഗ്രത നിര്‍ദ്ദേശം

Discussion about this post

RECOMMENDED NEWS

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

14 hours ago
7
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

6 hours ago
7
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

6 hours ago
7
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version