മീന്‍പിടിക്കുന്നതിനിടെ സൂചി മത്സ്യം കഴുത്തില്‍ തുളച്ച് കയറി; പതിനാറുകാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മീന്‍ പിടിക്കുന്നതിനിടെ പതിനാറുകാരന്റെ കഴുത്തില്‍ തുളച്ച് കയറി സൂചിമത്സ്യം. കഴുത്തിന്റെ പിന്‍വശത്തൂടെ മീന്‍ തുളച്ച് കയറിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപകടത്തില്‍ നിന്നും കുട്ടി ...