BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Trending

ബാലവേലക്കെതിരെ മുദ്രാവാക്യങ്ങളുമായി ആ കുട്ടികള്‍ നടന്നു നീങ്ങി, അപ്പോഴാണ് അത് സംഭവിച്ചത്; വ്യത്യസ്ഥമായൊരു സന്ദേശവുമായി “ഇവള്‍ ആണോ”, ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുമ്പോഴും അതിനകത്ത് കടന്നുകൂടുന്ന പൊള്ളത്തരങ്ങളാണ് ചിത്രം തുറന്നുകാണിക്കുന്നത്.

Sruthi AS by Sruthi AS
November 25, 2018
in Trending, Video
0
ബാലവേലക്കെതിരെ മുദ്രാവാക്യങ്ങളുമായി ആ കുട്ടികള്‍ നടന്നു നീങ്ങി, അപ്പോഴാണ് അത് സംഭവിച്ചത്; വ്യത്യസ്ഥമായൊരു സന്ദേശവുമായി “ഇവള്‍ ആണോ”, ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
71
VIEWS
Share on FacebookShare on Whatsapp

ബാലവേല വിരുദ്ധ സന്ദേശമുയര്‍ത്തി ഒരു കൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ ‘ഇവള്‍ ആണോ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ബാലവേലക്കെതിരെ പ്രവര്‍ത്തിക്കുമ്പോഴും അതിനകത്ത് കടന്നുകൂടുന്ന പൊള്ളത്തരങ്ങളാണ് ചിത്രം തുറന്നുകാണിക്കുന്നത്.

READ ALSO

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ അധികാരമേറ്റു

January 31, 2026
8
റിയൽ എസ്റ്റേറ്റ് ഭീമൻ, ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ച, സിജെ റോയിയുടെ മരണത്തിൽ നടുക്കം

റിയൽ എസ്റ്റേറ്റ് ഭീമൻ, ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ച, സിജെ റോയിയുടെ മരണത്തിൽ നടുക്കം

January 31, 2026
5

പരിഷ്‌കൃത സമൂഹമെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികള്‍ക്ക് നാണക്കേടുളവാക്കുന്ന കാഴ്ചയാണ് നമ്മുടെ ചുറ്റുപാടും അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ചിത്രം ഓര്‍മ്മിക്കുന്നു. ബാലവേലകള്‍ക്കും, ബാലപീഡനങ്ങള്‍ക്കുമെതിരെ നടക്കുന്ന ചില ബോധവല്‍ക്കരണ കാട്ടിക്കൂട്ടലാണ് ചിത്രം പ്രമേയമാക്കുന്നത്. ബാലവേല വിരുദ്ധദിനമായി ആചരിക്കുന്ന ജൂണ്‍ 12ന് ഒരു സ്‌കൂളില്‍ നടക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ പശ്ചാത്തലത്തിലാണ് ഇവള്‍ ആണോ എന്ന ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മാനേജ്മെന്റില്‍ നിന്നു ലഭ്യമാകാവുന്ന അവാര്‍ഡ് മുന്നില്‍ കണ്ട് തീര്‍ത്തും മത്സര ബുദ്ധിയോടെ ഒരധ്യാപിക ചെറു വിദ്യാര്‍ത്ഥികളെ അണിനിരത്തി കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികളും അനന്തര ഫലമായി ഇതു വരുത്തുന്ന വിനയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഏഴു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം ‘ചങ്ക്സ് മീഡിയയുടെ’ ബാനറില്‍ ശിബി പോട്ടോരാണ് സംവിധാനം ചെയ്തിരിക്കുന്നത്. സാമൂഹ്യ പ്രതിബന്ധതയുള്ള നിരവധി ഹ്രസ്വചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ശിബി പോട്ടോര്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, കളര്‍ കറക്ഷന്‍ എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ശിബി പോട്ടോര്‍ സംവിധാനം ചെയ്ത മുന്‍ ചിത്രം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്. റേഡിയോ ജോക്കിയായും ടെലിവിഷന്‍ അവതാരികയായും പ്രശസ്തിയാര്‍ജ്ജിച്ച ലക്ഷ്മിയും മാസ്റ്റര്‍ ജഗന്‍ശ്യാംലാലുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ കാല്‍ഡിയന്‍ സിറിയന്‍ സ്‌കൂള്‍ പശ്ചാത്തലമായ ചിത്രത്തില്‍ ഇതേ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഡോ.അബിപോളും പ്രധാനാധ്യാപിക പ്രിന്‍സിയും മറ്റ് അധ്യാപകരും കുട്ടികളുമാണ് കഥാപാത്രങ്ങളായി എത്തുന്നത്. വിജേഷ്നാഥ് മരത്തങ്കോട്, ജിഷ്ണു കെ.രാജ് എന്നിവര്‍ ഛായാഗ്രഹണവും, ഷിജീഷ് ഷണ്‍മുഖ എഡിറ്റിംഗും പശ്ചാത്തല സംഗീതം സന്തോഷ് റെയിന്‍ മങ്കിയും നിര്‍വഹിച്ചു.

സമൂഹത്തിന്റെ പരിഛേദമായ ചില നേര്‍ക്കാഴ്ചകളുമായെത്തുന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജില്‍ നടന്നു. കോളേജ് പ്രിന്‍സിപ്പാള്‍ അജിത്കുമാര്‍ രാജ അദ്ധ്യക്ഷനായ ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ചലച്ചിത്ര താരം ജയരാജ് വാര്യര്‍ സി ഡി പ്രകാശനം നിര്‍വ്വഹിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് പ്രഭാത് സി ഡി ഏറ്റുവാങ്ങി. കാലിക പ്രസക്തിയുള്ള ഹ്രസ്വചിത്രം സ്‌കൂളുകളിലും കോളേജുകളിലും ഒപ്പം യൂട്യൂബടക്കമുള്ള സമൂഹമാധ്യമങ്ങളിലും പ്രദര്‍ശനം തുടരുകയാണ്.

Tags: Ival AanoMalayalam Short Film

Related Posts

No Content Available
Load More
Next Post
പഴ്‌സിന്റെ ആകൃതിയിലുമുണ്ട് കാര്യം! ധനം സമ്പാദിക്കാന്‍ പഴ്‌സിനെയും ഗൗനിക്കണം..!

പഴ്‌സിന്റെ ആകൃതിയിലുമുണ്ട് കാര്യം! ധനം സമ്പാദിക്കാന്‍ പഴ്‌സിനെയും ഗൗനിക്കണം..!

മരണത്തിന് ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ആളുകള്‍ അറിയും..! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

മരണത്തിന് ശേഷവും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ആളുകള്‍ അറിയും..! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍

പുതുചരിത്രം രചിച്ച് ബോക്‌സിങ് ഇതിഹാസം മേരികോം, ഇത് കഠിനാധ്വാനത്തിന് ആത്മവിശ്വാസത്തിന് ലഭിച്ച പ്രതിഫലം. അറിയണം ആവിജയഗാഥ

പുതുചരിത്രം രചിച്ച് ബോക്‌സിങ് ഇതിഹാസം മേരികോം, ഇത് കഠിനാധ്വാനത്തിന് ആത്മവിശ്വാസത്തിന് ലഭിച്ച പ്രതിഫലം. അറിയണം ആവിജയഗാഥ

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
228
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version