BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Technology

‘ശങ്ക’ വന്നാല്‍ ഇനി ശങ്കിക്കേണ്ട, ഗോ ടു ഗൂഗിള്‍..! പ്രധാന നഗരങ്ങളിലെ പൊതു ശുചിമുറികള്‍ ഇനി ഗൂഗിള്‍ മാപ്പിലും

bhadra by bhadra
January 17, 2019
in Technology
0
‘ശങ്ക’ വന്നാല്‍ ഇനി ശങ്കിക്കേണ്ട, ഗോ ടു ഗൂഗിള്‍..! പ്രധാന നഗരങ്ങളിലെ പൊതു ശുചിമുറികള്‍ ഇനി ഗൂഗിള്‍ മാപ്പിലും
54
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ഇനി മുതല്‍ ശങ്ക വന്നാല്‍ വിഷമിക്കേണ്ട ഗൂഗിളിനോട് ചോദിച്ചാല്‍ മതി. ശുചിമുറികള്‍ കണ്ടെത്താന്‍ ഗൂലിള്‍ സഹായിക്കും. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പൊതു ശുചിമുറികള്‍ ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തുന്നു. സ്വച്ഛ് ഭാരത് അഭിയാനു കീഴിലാണ് പദ്ധതി ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്.

READ ALSO

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

April 24, 2024
265
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
11

ഇതിനായി പ്രധാന നഗരങ്ങളിലെ വൃത്തിയുള്ള ശുചിമുറികള്‍ പൊതുജനങ്ങളോട് അടയാളപ്പെടുത്താന്‍ ഗൂഗിള്‍ നിര്‍ദേശിച്ചു. നിലവാരം അനുസരിച്ച് മാര്‍ക്ക് ഇടാനും ശുചിമുറിയുടെ ചിത്രം അപ്ലോഡ് ചെയ്യാനും കഴിയും.

അതേസമയം കാര്യക്ഷമായ വൃത്തിയുള്ള ശുചിമുറികളുടെ കാര്യം അടുത്തിടെയായി ഗൂഗിളില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഇവയൊക്കെ ഉപയോഗയോഗ്യമാണോ എന്നത് അവിടെ ചെന്നാല്‍ മാത്രമേ അറിയൂ. ഉദാഹരണമാണ് കോഴിക്കോട് നഗരം. ഇവിടെയുണ്ടായിരുന്ന ശുചിമുറികള്‍ പണ്ടേ പൂട്ടിക്കിടക്കുകയാണ്. പകരം ബയോ ശുചിമുറി ഉണ്ടെങ്കിലും ചെല്ലുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കിലേ അതു തുറന്നിട്ടുണ്ടാവൂ. ഒട്ടുമിക്ക ശുചിമുറികളുടെയും അവസ്ഥ വ്യത്യസ്തമല്ല.

എന്നാല്‍ കോഴിക്കോട് ബീച്ച്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പുതിയ സ്റ്റാന്‍ഡ്, പാളയം, മിഠായിത്തെരുവ്, മാനാഞ്ചിറ ഹെഡ്‌പോസ്റ്റ് ഓഫിസിനു സമീപം, ജില്ലാ കോടതിക്കു സമീപം, ചെറൂട്ടി റോഡ് തുടങ്ങിയിടങ്ങളിലെ 20-ഓളം ശുചിമുറികളുടെ സ്ഥാനം നിലവില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റില്‍ ശുചിമുറികള്‍ തിരയുന്നതിന് ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ബ്രൗസര്‍ തുറന്ന് . ‘ടോയ്‌ലറ്റ് നിയര്‍ മീ’ എന്നാണ് തിരയേണ്ടത്. സമീപത്തുള്ള ശുചിമുറികളുടെ വിവരങ്ങള്‍ കിട്ടുന്നതോടൊപ്പം തന്നെ ഇവയിലേയ്ക്കുള്ള ദൂരവും കാണാം. വനിതകള്‍ക്കു മാത്രമുള്ള ശുചിമുറി, ബയോ ശുചിമുറി, ഇ-ശുചിമുറി എന്നിവ പ്രത്യേകം തിരിച്ചറിയാനുള്ള സംവിധാനവുമുണ്ട്.

Tags: googlegoogle mapKeralatoilet in google map

Related Posts

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച
Kerala News

നാളെ അവധിയില്ല, ബക്രീദ് അവധി ശനിയാഴ്ച

June 5, 2025
1
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 4, 2025
4
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി
Kerala News

രണ്ട് മാസത്തെ ഇടവേളക്കുശേഷം കുരുന്നുകൾ ഇന്ന് സ്കൂളിലേക്ക്, പ്രവേശനോത്സവം ഉദ്ഘാടനം മുഖ്യമന്ത്രി

June 2, 2025
3
രണ്ട് ദിവസത്തെ സന്ദർശനം,  സൗദിയിലെത്തുന്ന  പ്രധാനമന്ത്രിക്ക്  വൻസ്വീകരണം
Kerala News

സംസ്ഥാനത്ത് പെയ്തിറങ്ങിയത് റെക്കോർഡ് മഴ, ലഭിച്ചത് 116 ശതമാനം അധികമഴ

May 31, 2025
2
കനത്ത മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
Kerala News

കനത്ത മഴ തുടരുന്നു, എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, കേരളാ തീരത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത

May 31, 2025
3
Load More
Next Post
വിധി നടക്കാന്‍ ആകാത്ത വിധം ശരീര വൈകല്യം സമ്മാനിച്ചു, പക്ഷേ ‘കൈവിടാതെ’ വിദ്യാഭ്യാസം; സ്വന്തം അനിയന് സ്‌കൂളില്‍ പോകുവാന്‍ സൈക്കിളില്‍ വീല്‍ചെയര്‍ ഒരുക്കി ‘കൂടപ്പിറപ്പ്’, നിറകൈയ്യടി

വിധി നടക്കാന്‍ ആകാത്ത വിധം ശരീര വൈകല്യം സമ്മാനിച്ചു, പക്ഷേ 'കൈവിടാതെ' വിദ്യാഭ്യാസം; സ്വന്തം അനിയന് സ്‌കൂളില്‍ പോകുവാന്‍ സൈക്കിളില്‍ വീല്‍ചെയര്‍ ഒരുക്കി 'കൂടപ്പിറപ്പ്', നിറകൈയ്യടി

പെരുമ്പാമ്പിന്റെ വയറില്‍ ചവിട്ടി കോഴികളെ പുറത്ത് ചാടിച്ചു; വനംവകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി

പെരുമ്പാമ്പിന്റെ വയറില്‍ ചവിട്ടി കോഴികളെ പുറത്ത് ചാടിച്ചു; വനംവകുപ്പിനോട് വിശദീകരണം തേടി ഹൈക്കോടതി

കസ്റ്റമര്‍ കെയര്‍ റെപ്രസന്റേറ്റീവില്‍ നിന്ന് സിനിമാതാരത്തിലേക്ക്; ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്ത് ഉണ്ണി മുകുന്ദന്‍

കസ്റ്റമര്‍ കെയര്‍ റെപ്രസന്റേറ്റീവില്‍ നിന്ന് സിനിമാതാരത്തിലേക്ക്; ടെന്‍ ഇയര്‍ ചലഞ്ച് ഏറ്റെടുത്ത് ഉണ്ണി മുകുന്ദന്‍

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

13 hours ago
5
കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

11 hours ago
5
സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചു, കണ്ണൂരില്‍ അച്ഛന്റെ കാല്‍ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

2 weeks ago
24
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

1 day ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version