വിവാഹ സംഘത്തിന് ‘എട്ടിന്റെ പണി’ കൊടുത്ത് ഗൂഗിള്‍ മാപ്പ്: വരനും സഘവും വഴിതെറ്റി എത്തിയത് മറ്റൊരു വിവാഹവീട്ടില്‍; വീഡിയോ വൈറല്‍
ഇന്തോനേഷ്യ: ഗൂഗിള്‍ മാപ്പ് നോക്കി പണി കിട്ടിയവര്‍ ഏറെയാണ്. അത്തരത്തില്‍ ഗൂഗില്‍ മാപ്പിനെ വിശ്വസിച്ച് പോയ വിവാഹ സംഘമാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്. ഗൂഗില്‍ മാപ്പ് നോക്കി ...