BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Technology

ഡിസ്‌പ്ലേ പൊട്ടിയാല്‍ ഇനി സ്വയം ശരിയാക്കാം: സെല്‍ഫ് ഹീലിങ് ഡിസ്‌പ്ലേയുമായി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു

Anu by Anu
October 15, 2023
in Technology
0
ഡിസ്‌പ്ലേ പൊട്ടിയാല്‍ ഇനി സ്വയം ശരിയാക്കാം: സെല്‍ഫ് ഹീലിങ്  ഡിസ്‌പ്ലേയുമായി സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു
961
VIEWS
Share on FacebookShare on Whatsapp

സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ ഉപയോക്താക്കള്‍ എപ്പോഴും നേരിടുന്ന പ്രശ്‌നമാണ് ഡിസ്‌പ്ലേയ്ക്കുണ്ടാകുന്ന പരിക്കുകള്‍. ഒന്ന കൈ തെറ്റി താഴേ വീണാലോ, കുഞ്ഞുങ്ങള്‍ വീഴ്ത്തിയാലോ ദേ കിടക്കണു ഡിസ്‌പ്ലേ പൊട്ടിത്തകര്‍ന്ന്. പിന്നെ സര്‍വീസ് സെന്ററിലേക്ക്. പേഴ്‌സണല്‍ ഫോണിനെ പരിചയമില്ലാത്തവര്‍ക്ക് നല്‍കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

READ ALSO

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

April 24, 2024
269
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
19

ഇപ്പോഴിതാ ആ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്. ഇനി സ്വയം തന്നെ
ഡിസ്‌പ്ലേയില്‍ വരുന്ന സ്‌ക്രാച്ചുകള്‍ പരിഹരിക്കാന്‍ കഴിയും. സ്വയം പരിഹരിക്കാന്‍ കഴിയുന്ന ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.

സിസിഎസ് ഇന്‍സൈറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, സ്‌ക്രീനില്‍ സ്‌ക്രാച്ച് വീണാല്‍ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേര്‍ന്ന് പുതിയ വസ്തു രൂപീകരിക്കപ്പെടുകയും അതുവഴി സ്‌ക്രീനില്‍ വന്ന വരകള്‍ ഇല്ലാതാക്കുകയും ചെയ്യുന്ന നാനോ കോട്ടിംഗ് സംവിധാനമുള്ള സ്‌ക്രീനാണ് വികസിപ്പിക്കുക.

സമാനമായ രീതിയില്‍ 2013-ല്‍ എല്‍ജി ഫ്‌ലക്‌സ് എന്ന പേരില്‍ കര്‍വ്ഡ് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നാനോ കോട്ടിംഗ് സംവിധാനം ഉപയോഗിച്ചാണ് ഇവ രൂപകല്‍പ്പന ചെയ്തതെങ്കിലും, ഇതുവരെ അത്തരം ഡിസ്‌പ്ലേയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവന്നിട്ടില്ല.

സെല്‍ഫ് ഹീലിംഗ് ഡിസ്‌പ്ലേ സാങ്കേതിക വിദ്യയ്ക്ക് വേണ്ടി മോട്ടോറോള, ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ വിവിധ പേറ്റന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മെമ്മറി പോളിമര്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ഇതില്‍ ചെറിയ ചൂട് ലഭിക്കുമ്പോള്‍ സ്‌ക്രീനിലെ സ്‌ക്രാച്ചുകള്‍ ഉടനടി പരിഹരിക്കപ്പെടും. 2028 ഓടെയാണ് ഇത്തരം ഡിസ്‌പ്ലേ ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Tags: display self healing phonemobile phone

Related Posts

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ
India

പതിനാറ് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ

January 28, 2026
5
കണ്ണൂർ സെൻട്രൽ ജയിലിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ
India

കണ്ണൂർ സെൻട്രൽ ജയിലിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ

August 3, 2025
4
മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്
Kerala News

മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ നഷ്ടപ്പെട്ട 102 ഫോണുകൾ കണ്ടെത്തി, ഉടമകളെ തിരികെ ഏൽപ്പിച്ച് പമ്പ പോലീസ്

June 8, 2025
9
പരീക്ഷ ക്രമക്കേട് തടയും, അധ്യാപകർ പരീക്ഷ ഹാളില്‍ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്
Kerala News

പരീക്ഷ ക്രമക്കേട് തടയും, അധ്യാപകർ പരീക്ഷ ഹാളില്‍ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക്

January 24, 2025
2
ഫോട്ടോയെടുക്കുന്നതിനിടെ ഫോണ്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വീണു: വീണ്ടെടുത്ത് ഫയര്‍ഫോഴ്‌സ്
Kerala News

ഫോട്ടോയെടുക്കുന്നതിനിടെ ഫോണ്‍ പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വീണു: വീണ്ടെടുത്ത് ഫയര്‍ഫോഴ്‌സ്

December 30, 2023
48
വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു: തിരുവില്വാമലയില്‍ എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം
Kerala News

വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു: തിരുവില്വാമലയില്‍ എട്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം

April 25, 2023
341
Load More
Next Post
missing | bignewslive

സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നും പോയി, 23കാരനെ കാണാതായിട്ട് രണ്ടാഴ്ച, ദുരൂഹത ആരോപിച്ച് കുടുംബം

എക്സൈസ് ആന്‍ഡ് കസ്റ്റംസ് പരീക്ഷയില്‍ നാണക്കേടായി കൂട്ട കോപ്പിയടി! ബ്ലൂടൂത്ത് ഉപകരണങ്ങളടക്കം പിടിച്ചെടുത്തു;കൂട്ടത്തില്‍ ആള്‍മാറാട്ടവും, പിന്നില്‍ റാക്കറ്റെന്ന് പോലീസ്

എക്സൈസ് ആന്‍ഡ് കസ്റ്റംസ് പരീക്ഷയില്‍ നാണക്കേടായി കൂട്ട കോപ്പിയടി! ബ്ലൂടൂത്ത് ഉപകരണങ്ങളടക്കം പിടിച്ചെടുത്തു;കൂട്ടത്തില്‍ ആള്‍മാറാട്ടവും, പിന്നില്‍ റാക്കറ്റെന്ന് പോലീസ്

cm | bignewslive

വിഴിഞ്ഞം തുറമുഖം വഴിയുള്ള വികസനം ഭാവനകള്‍ക്കും അപ്പുറം, അസാധ്യം എന്നൊരു വാക്ക് കേരളത്തില്‍ ഇല്ലെന്ന് തെളിഞ്ഞുവെന്ന് മുഖ്യമന്ത്രി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
141
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
960
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
575
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version