Tag: yuvamorcha

യുവമോര്‍ച്ചയില്‍ തമ്മിലടി; കെ സുരേന്ദ്രന്‍ വിഭാഗവും രമേശ് വിഭാഗവും ഗ്രൂപ്പ് തിരിഞ്ഞ് സമരം

യുവമോര്‍ച്ചയില്‍ തമ്മിലടി; കെ സുരേന്ദ്രന്‍ വിഭാഗവും രമേശ് വിഭാഗവും ഗ്രൂപ്പ് തിരിഞ്ഞ് സമരം

കോഴിക്കോട്: യുവമോര്‍ച്ച കോഴിക്കോട് ജില്ലാ ഘടകത്തില്‍ ഗ്രൂപ്പ് പോര് രൂക്ഷം. എംടി രമേശിനെ അനുകൂലിക്കുന്നവരും കെ സുരേന്ദ്രനെ അനുകൂലിക്കുന്നവരും തമ്മിലാണ് പോര്. ചേരിതിരിവ് ശക്തമായതോടെ പ്രതിഷേധ സമരങ്ങള്‍ ...

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് ബോംബെറിഞ്ഞ സംഭവം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് ബോംബെറിഞ്ഞ സംഭവം: യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

തലശ്ശേരി: തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ വീടിനെതിരെ ബോംബെറിഞ്ഞ കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. പുന്നോല്‍ മാക്കൂട്ടം സ്വദേശി ശ്രീനിലയത്തില്‍ ആര്‍ സതീഷാണ് അറസ്റ്റിലായത്. തലശ്ശേരി സിഐ ...

കലാപത്തിന് ആഹ്വാനം ചെയ്തിട്ട് നേതാക്കന്മാര്‍ വീട്ടില്‍ സുഖമായി ഉറങ്ങുന്നു; അണികള്‍ ഗതികിട്ടാതെ തെരുവില്‍ അലയുന്നു; വിമര്‍ശനവുമായി യുവമോര്‍ച്ച മുന്‍ നേതാവ് സിബി സാം

കലാപത്തിന് ആഹ്വാനം ചെയ്തിട്ട് നേതാക്കന്മാര്‍ വീട്ടില്‍ സുഖമായി ഉറങ്ങുന്നു; അണികള്‍ ഗതികിട്ടാതെ തെരുവില്‍ അലയുന്നു; വിമര്‍ശനവുമായി യുവമോര്‍ച്ച മുന്‍ നേതാവ് സിബി സാം

തൃശൂര്‍: ശബരിമല വിഷയത്തില്‍ ബിജെപി നേതാക്കളുടെ പ്രവര്‍ത്തികളെ രൂക്ഷമായി വിമര്‍ശിച്ച് യുവമോര്‍ച്ച പത്തനംതിട്ട മുന്‍ ജില്ല മേധാവി സിബി സാം തോട്ടത്തില്‍. നേതാക്കന്മാരുടെ വാക്ക് കേട്ട് തെരുവില്‍ ...

എഎന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ..! മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ചയുടെ മാര്‍ച്ച് അക്രമാസക്തം;പോലീസ് ജലപീരങ്കി പ്രയോഗിച്ചു

എഎന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ..! മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ചയുടെ മാര്‍ച്ച് അക്രമാസക്തം;പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: വീണ്ടും ശബരിമല വിഷയത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി ബിജെപിയും യുവമോര്‍ച്ചയും. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്ഹൗസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ...

യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

മലപ്പുറം: തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്രയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയെ അറസ്റ്റുചെയ്തു. മലപ്പുറം വഴിക്കടവ് കവളപൊയ്ക സ്വദേശി അജി ...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം;രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം;രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആണ് പോലീസ് കസ്റ്റഡിയില്‍ ആയത്. കോഴിക്കോട് ...

FOLLOW US

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.