സിന്തറ്റിക് മയക്കുമരുന്നുകളുമായി യുവഡോക്ടര്‍ അറസ്റ്റിൽ, പിടിയിലായത് മയക്കുമരുന്നു കൈമാറുന്നതിനിടെ
കൊച്ചി:യുവഡോക്ടര്‍ സിന്തറ്റിക് മയക്കുമരുന്നുകളുമായി പിടിയില്‍. പറവൂര്‍ വടക്കേക്കര സ്വദേശി അംജദ് അഹ്സാന്‍ ആണ് പിടിയിലായത്. അംജദ് ഒരു മാസത്തിലേറെയായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളില്‍ നിന്ന് 0.83 ഗ്രാം ...




