യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥന് സസ്പെൻഷൻ
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു. അദ്ദേഹം കാറിൽ നിന്നിറങ്ങിയപ്പോഴാണ് പശു പാഞ്ഞടുത്തത്. ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ പശു മുഖ്യമന്ത്രിക്കടുത്തെത്താതെ തടഞ്ഞു. ...










