Tag: world news

50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്

50 പേരുമായി പോയ വിമാനം തകർന്നുവീണു, അപകടം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപ്

മോസ്കോ: റഷ്യൻ വിമാനം തകർന്നു. 50 പേരുമായി പോയ വിമാനം ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ അമൂർ പ്രവിശ്യയിൽ നിന്നാണ് കണ്ടെത്തിയത്. ...

ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്

ഒടുവിൽ അവർ ഭൂമി തൊട്ടു, ചിരിച്ചുകൊണ്ട് കൈ വീശിക്കാണിച്ച് സുനിത വില്യംസ്

ഫ്ലോറിഡ: സുനിതാ വില്യംസും സംഘവും ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. സംഘം സഞ്ചരിച്ച ക്രൂ- 9 ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെ ലാൻഡ് ...

നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്

നേപ്പാളിൽ വിമാനം ടേക്ക്ഓഫിനിടെ തെന്നി മാറി താഴ്ചയിലേക്ക് പതിച്ചു; 18 മൃതദേഹങ്ങൾ കണ്ടെടുത്തു; പൈലറ്റിന് ഗുരുതരപരിക്ക്

കാഠ്മണ്ഡു: വീണ്ടും നേപ്പാളിൽ വിമാനദുരന്തം. ബുധനാഴ്ചയുണ്ടായ വിമാനാപകടത്തിൽ 18 മരണം സ്ഥിരീകരിച്ചു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ...

വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം

വെള്ളം കിട്ടാതെ സൗദി മരുഭൂമിയിൽ; വഴിതെറ്റി അലഞ്ഞുനടന്ന യുവാവിന് ദാരുണമരണം

റിയാദ്: ബലി പെരുന്നാൾ ആഘോഷങ്ങൾക്ക് ശേഷം വീട്ടിൽ നിന്നും മരുഭൂമിയിലേക്ക് പോയ യുവാവ് വഴിതെറ്റി അലഞ്ഞുനടക്കുന്നതിനിടെ മരിച്ചു. സൗദി അറേബ്യയിലെ മരുഭൂമിയിലാണ് സംഭവം. സൗദി പൗരനായ യുവാവാണ് ...

സൗദിയിൽ ഹജ്ജിനിടെ മരിച്ചുവീണത് ഇത്തവണ 1301 പേരെന്ന് മന്ത്രി; 83 ശമാനം പേരും കൃത്യമായ രേഖകളില്ലാതെ എത്തിയവർ

സൗദിയിൽ ഹജ്ജിനിടെ മരിച്ചുവീണത് ഇത്തവണ 1301 പേരെന്ന് മന്ത്രി; 83 ശമാനം പേരും കൃത്യമായ രേഖകളില്ലാതെ എത്തിയവർ

റിയാദ്: ഇത്തവണത്തെ ഹജ്ജ് ചടങ്ങ് പൂർത്തിയായപ്പോൾ ഇതുവരെ 1301 പേരാണ് മരിച്ചതെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. മരിച്ചവരിൽ 83 ശതമാനം പേരും ...

കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം; 35 പേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്

കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം; 35 പേർ മരിച്ചു;നിരവധിപേർക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളികൾ താമസിക്കുന്ന തൊഴിൽ ക്യാംപിൽ വൻതീപിടുത്തം. 35 പേർ മരിച്ചതായാണ് പ്രാഥമികവിവരം. നിരവധി പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ...

വിമാനം തകർന്ന് മലാവി വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു; അപകടത്തിൽ 10 മരണം

വിമാനം തകർന്ന് മലാവി വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു; അപകടത്തിൽ 10 മരണം

ലണ്ടൻ: വിമാനാപകടത്തിൽ മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) കൊല്ലപ്പെട്ടു. റഡാറിൽ നിന്നും കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് വൈസ് പ്രസിഡന്റ് ...

സിംഗപ്പുർ എയർലൈൻസ് മിനിറ്റുകൾക്കുള്ളിൽ 6000-അടി താഴേക്ക്; അകത്ത് സീലിങിൽ ചെന്നിടിച്ചും ആടിയുലഞ്ഞും യാത്രക്കാർ; ഒരു മരണം

സിംഗപ്പുർ എയർലൈൻസ് മിനിറ്റുകൾക്കുള്ളിൽ 6000-അടി താഴേക്ക്; അകത്ത് സീലിങിൽ ചെന്നിടിച്ചും ആടിയുലഞ്ഞും യാത്രക്കാർ; ഒരു മരണം

ബാങ്കോക്ക്: ആകാശച്ചുഴിയിൽപെട്ട് സിംഗപ്പുർ എയർലൈൻസിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടർന്ന് ഒരു യാത്രക്കാരൻ മരിക്കുകയും 30-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനം ആടിയുലഞ്ഞ് ...

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു

ഹെലികോപ്റ്റർ അപകടം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടു

ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ഇറാൻ റെഡ് ക്രസന്റ് അധികൃതർ അറിയിച്ചിരുന്നു. ...

ആൾക്കൂട്ട ആക്രമണം രൂക്ഷം; കിർഗിസ്താനിലെ ഇന്ത്യൻ വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ആൾക്കൂട്ട ആക്രമണം രൂക്ഷം; കിർഗിസ്താനിലെ ഇന്ത്യൻ വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്

ബിഷ്‌കെക്ക്: കിർഗിസ്താനിൽ വിദേശ വിദ്യാർഥികൾക്കുനേരെ കടുത്ത ആക്രമണം. ഈ പശ്ചാത്തലത്തിൽ കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്. നിരവധി പാകിസ്താനി വിദ്യാർഥികൾക്ക് നേരെ ...

Page 1 of 35 1 2 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.