പാകിസ്താന് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്
കാശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഏതെങ്കിലും സംഘടന പാകിസ്താനി കലാകാരന്മാരുമായി സഹകരിക്കാന്‍ നിര്‍ബന്ധം പിടിച്ചാല്‍ അവര്‍ക്കും വിലക്കേര്‍പ്പെടുത്തും. ഭീകരാക്രമണത്തിന് ...