Tag: women

IPL | Bignewslive

ഐപിഎല്‍ അഫ്ഗാനില്‍ സംപ്രേഷണം ചെയ്യില്ല : പെണ്‍കുട്ടികളുടെ നൃത്തവും ഗാലറിയില്‍ മുടി പ്രദര്‍ശിപ്പിക്കുന്നതും പ്രശ്‌നം

കാബൂള്‍ : അഫ്ഗാനില്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ച് താലിബാന്‍ ഭരണകൂടം.അനിസ്ലാമികമായ കാര്യങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള സാധ്യതയും പെണ്‍കുട്ടികളുടെ നൃത്തവും ഗാലറിയിലവര്‍ മുടി പ്രദര്‍ശിപ്പിക്കുന്നതുമെല്ലാമാണ് പ്രശ്‌നമെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ...

Afghanistan | Bignewslive

താലിബാന്‍ അനുകൂല പ്രകടനം നടത്താന്‍ കാബൂളില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ദേശം : വിസമ്മതിച്ചാല്‍ പഠനം നിലയ്ക്കുമെന്ന് ഭീഷണി

കാബൂള്‍ : താലിബാന്‍ അനുകൂല പ്രകടനം നടത്താന്‍ കാബൂളില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ദേശം. ശരീരം മുഴുവന്‍ മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങള്‍ വിതരണം ചെയ്ത ശേഷം താലിബാന് അനുകൂലമായി പരിപാടികള്‍ ...

Afghan | Bignewslive

ഇരുപത് വര്‍ഷം പുറകിലേക്ക് പോകാനില്ലെന്ന് താലിബാന്‍ : പെണ്‍കുട്ടികള്‍ക്ക് പഠിക്കാം, ഹിജാബ് ധരിക്കണം, ക്ലാസ്സില്‍ ആണ്‍കുട്ടികളും പാടില്ല

കാബൂള്‍ : അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തരബിരുദം ഉള്‍പ്പടെയുള്ള പഠനം തുടരാമെന്ന് താലിബാന്‍. ഇരുപത് വര്‍ഷം പിറകിലേക്ക് പോകാന്‍ ആഗ്രഹമില്ലെന്നറിയിച്ച താലിബാന്‍ സര്‍ക്കാര്‍ പക്ഷേ കനത്ത നിബന്ധനകളോടെയാണ് ...

Afghanistan | Bignewslive

അഫ്ഗാനില്‍ പുതിയ തലമുറകള്‍ക്ക് ജന്മം നല്‍കാനാണ് സ്ത്രീകള്‍, മന്ത്രിയാകാനല്ല : നിലപാട് വ്യക്തമാക്കി താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ തലമുറകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമുള്ളവരാണ് സ്ത്രീകളെന്നും അതിനാലാണ് മന്ത്രിസഭയില്‍ വനിതാ മന്ത്രിമാരില്ലാത്തതെന്നും നിലപാട് വ്യക്തമാക്കി താലിബാന്‍. മന്ത്രിസഭയില്‍ സ്ത്രീകളുടെ ആവശ്യമില്ലെന്നും പ്രസവിക്കാനുള്ളവരാണവരെന്നും ...

Women | Bignewslive

അഫ്ഗാനില്‍ സ്ത്രീകളെ താലിബാന്‍ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുന്നതിനൊപ്പം തന്നെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകളെ താലിബാന്‍ തങ്ങളുടെ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ ...

Rape | Bignewslive

“ലൈംഗികാതിക്രമം നടന്നത് പതിനൊന്ന് മിനിറ്റ് മാത്രം” : പ്രതിയുടെ ശിക്ഷയില്‍ ഇളവ് നല്‍കി ജഡ്ജി, സ്വിറ്റ്‌സര്‍ലന്‍ഡില്‍ വന്‍ പ്രതിഷേധം

ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ് ): പീഡനക്കേസില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ പ്രതിക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയ കോടതി വിധിക്കെതിരെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രതിഷേധം ശക്തം. പീഡനം പതിനൊന്ന് മിനിറ്റ് മാത്രമാണ് നീണ്ടുനിന്നതെന്ന് ...

Murder | Bignewslive

ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ ഭാര്യയെ വിളിച്ചുവരുത്തി മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ട് കൊന്നു : 24കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് വീട് വിട്ടിറങ്ങിയ ഭാര്യയെ വിളിച്ചുവരുത്തി മലഞ്ചെരുവില്‍ നിന്ന് തള്ളിയിട്ട് കൊന്ന കേസില്‍ 24 കാരന്‍ അറസ്റ്റില്‍. രാജേഷ് റായി എന്ന സെയില്‍സ്മാനെയാണ് ...

alappuzha | bignewslive

പരീക്ഷ പാസാവാതെ വക്കീലായി പ്രവര്‍ത്തിച്ചത് രണ്ടര വര്‍ഷം, ഒടുവില്‍ കള്ളി വെളിച്ചത്തായത് അജ്ഞാതന്റെ കത്തില്‍, യുവതി ഒളിവില്‍

ആലപ്പുഴ: പരീക്ഷ പാസാവാതെ ആലപ്പുഴയില്‍ വക്കീലായി പ്രവര്‍ത്തിച്ച യുവതി ഒളിവില്‍. രാമങ്കരി സ്വദേശിനി സെസി സേവ്യര്‍ ഒളിവില്‍പോയത്. പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സെസി സേവ്യര്‍ ഒളിവില്‍പോയത്. ഇവരെ ...

Anti-Dowry Law | Bignewslive

സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തതെന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി : സ്ത്രീധന നിരോധന നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കാത്തതെന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പെരുമ്പാവൂര്‍ സ്വദേശി ഡോ.ഇന്ദിര രാജന്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ...

Ukraine | Bignewslive

ആര്‍മിയിലുള്ള സ്ത്രീകള്‍ക്ക് ബൂട്‌സിന് പകരം ഹൈ ഹീല്‍സ് : ഉക്രൈനില്‍ വിവാദം പുകയുന്നു

കൈവ് : ആര്‍മിയിലുള്ള സ്ത്രീകളെ ബൂട്‌സിന് പകരം ഹൈ ഹൈഹീല്‍സ് ധരിപ്പിച്ച് മാര്‍ച്ച് ചെയ്യിപ്പിക്കാനുള്ള ഉക്രൈന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്ത്രീ-പുരുഷ തുല്യത നടപ്പാക്കേണ്ടത് ഇങ്ങനെയല്ലെന്നും ...

Page 8 of 24 1 7 8 9 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.