ഭര്‍ത്താവുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് 59കാരി കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഭര്‍ത്താവുമായി ആശുപത്രിയില്‍ പോകുന്നതിനിടെ അജ്ഞാതരുടെ വെടിയേറ്റ് 59കാരി മരിച്ചു. ഡല്‍ഹിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉഷ സാഹ്നിയാണ് മരിച്ചത്. ഡയാലിസിസിനായി ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ രാവിലെ ...










