പത്തനംതിട്ടയില്‍ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റില്‍, മോട്ടോര്‍ പെപ്പില്‍ പിടിച്ച് കിടന്നത് മണിക്കൂറുകളോളം, അത്ഭുതകരമായ രക്ഷപ്പെടല്‍
പത്തനംതിട്ട: കിണറ്റില്‍ വീണ വയോധിക മോട്ടോര്‍ പൈപ്പില്‍ പിടിച്ച് കിടന്നത് 4 മണിക്കൂറോളം. പത്തനംതിട്ട തട്ട മാമ്മുട് കുടമുക്ക് വേലം പറമ്പിലെ 87 വയസുള്ള ശാന്തയാണ് രാത്രിയില്‍ ...










