Tag: wild fire

Arizona | Bignewslive

ടോയ്‌ലെറ്റ് പേപ്പര്‍ കത്തിച്ചു : അരിസോണയില്‍ കത്തിപ്പടര്‍ന്ന് കാട്ടു തീ, നശിച്ചത് 20,000 ഏക്കര്‍

ഫീനിക്‌സ് : യുഎസ് സംസ്ഥാനമായ അരിസോണയില്‍ കത്തിപ്പടര്‍ന്ന കാട്ടു തീ ടോയ്‌ലെറ്റ് പേപ്പര്‍ കത്തിച്ചതിലൂടെ ഉണ്ടായതെന്ന് റിപ്പോര്‍ട്ട്. വനത്തില്‍ ക്യാമ്പ് ചെയ്ത ലൂസിയാന സ്വദേശി റൈസര്‍(57) കൂട്ടിയിട്ട് ...

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; മൂന്ന് പേര്‍ മരിച്ചു, വീടുകള്‍ അടക്കം ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; മൂന്ന് പേര്‍ മരിച്ചു, വീടുകള്‍ അടക്കം ആയിരത്തോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. കാട്ടുതീയില്‍ പെട്ട് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ ഇതോടെ ഈ വര്‍ഷം കാലിഫോര്‍ണിയയില്‍ തീപ്പിടിുത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി ...

ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ; തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് വനപാലകര്‍ മരിച്ചു

ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ; തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് വനപാലകര്‍ മരിച്ചു

തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് വനപാലകര്‍ വെന്തുമരിച്ചു. ദിവാകരന്‍, വേലായുധന്‍ എന്നിവരാണ് മരിച്ചത്. ശങ്കരന്‍ എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശ്ശൂര്‍ ...

ഇത് നാളത്തെ പ്രതീക്ഷകള്‍;  ഓസ്‌ട്രേലിയന്‍ കാടുകളില്‍ പച്ചപ്പിന്റെ തളിരിലകള്‍ കിളിര്‍ത്തു

ഇത് നാളത്തെ പ്രതീക്ഷകള്‍; ഓസ്‌ട്രേലിയന്‍ കാടുകളില്‍ പച്ചപ്പിന്റെ തളിരിലകള്‍ കിളിര്‍ത്തു

കാട്ടു തീയില്‍ അകപ്പെട്ട ഓസ്‌ട്രേലിയന്‍ കാടുകളില്‍ പച്ചപ്പിന്റെ തിരുളുകള്‍ കിളിര്‍ത്ത് തുടങ്ങി. കരിഞ്ഞ് ഉണങ്ങി കിടക്കുന്ന ഭൂമിയില്‍ നിന്നാണ് അപ്രതീക്ഷതമായി പച്ചപ്പിന്റെ തുടിപ്പ് കണ്ടത്. ദുരന്ത മുഖത്തുനിന്നും ...

ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു; മരണം 23 ആയി, 52.5 ലക്ഷം ഹെക്ടര്‍ സ്ഥലം കത്തിനശിച്ചു

ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു; മരണം 23 ആയി, 52.5 ലക്ഷം ഹെക്ടര്‍ സ്ഥലം കത്തിനശിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു. സെപ്റ്റംബര്‍ 23ന് ആരംഭിച്ച കാട്ടുതീയില്‍ ഇതുവരെ മരിച്ചത് 23 പേരാണ്. 52.5 ലക്ഷം ഹെക്ടര്‍ സ്ഥലമാണ് കാട്ടുതീയില്‍ കത്തിനശിച്ചത്. അതേസമയം കടുത്ത ...

വന്‍നാശം വിതച്ച് ഓസ്ട്രേലിയയില്‍ കാട്ടൂതീ പടരുന്നു; സിഡ്നിയില്‍ യുദ്ധസമാന അന്തരീക്ഷം

വന്‍നാശം വിതച്ച് ഓസ്ട്രേലിയയില്‍ കാട്ടൂതീ പടരുന്നു; സിഡ്നിയില്‍ യുദ്ധസമാന അന്തരീക്ഷം

സിഡ്‌നി: ആളിക്കത്തിയ കാട്ടുതീ അണയ്ക്കാനാകാതെ ഓസ്ട്രേലിയയില്‍ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍. അന്തരീക്ഷതാപനില കൂടിയതും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും വലിയ വിപത്താണ് വിളിച്ചുവരുത്തുന്നത്. ദുരന്തസമാനമായ അന്തരീക്ഷമെന്നാണ് അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. ന്യൂസൗത്ത് ...

ബന്ദിപ്പൂര്‍ വനമേഖലയില്‍ വന്‍ കാട്ടുതീ; മൈസൂര്‍ -ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

ബന്ദിപ്പൂര്‍ വനമേഖലയില്‍ വന്‍ കാട്ടുതീ; മൈസൂര്‍ -ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു

ബന്ദിപ്പൂര്‍: ബന്ദിപ്പൂര്‍ മുതുമല വനമേഖലയില്‍ വന്‍ കാട്ടുതീ. ഇന്നലെ ഉച്ചയോടെ ബന്ദിപൂര്‍ വനത്തിലെ ഗോപാല്‍സാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളിയിലേക്കും ...

ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു; ഇരുപത്തിമൂന്ന് ഹെലികോപ്ടറുകളും അഗ്‌നിശമന സേനാംഗങ്ങളും കഠിന പരിശ്രമം തുടരുന്നു, 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി

ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു; ഇരുപത്തിമൂന്ന് ഹെലികോപ്ടറുകളും അഗ്‌നിശമന സേനാംഗങ്ങളും കഠിന പരിശ്രമം തുടരുന്നു, 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിന്റെ വനമേഖലയില്‍ ആളിക്കത്തിയ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ദക്ഷിണ വനമേഖലയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് രാജ്യം ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. ...

നാശം വിതച്ച് കാട്ടുതീ;  കാലിഫോര്‍ണിയയില്‍ 631 പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

നാശം വിതച്ച് കാട്ടുതീ; കാലിഫോര്‍ണിയയില്‍ 631 പേരെ കാണാതായി; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ഉണ്ടായ കാട്ടുതീയില്‍ കാണാതായവരുടെ എണ്ണം 631 ആയി. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 500 പേരെയായിരുന്നു കണ്ടെത്താനുണ്ടായിരുന്നത്. മരണസംഖ്യ ഇപ്പോള്‍ 63 ലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ...

കാലിഫോര്‍ണിയയില്‍ ദുരന്തം വിതച്ച് കാട്ടുതീ; മരണസംഖ്യ 56 ആയി

കാലിഫോര്‍ണിയയില്‍ ദുരന്തം വിതച്ച് കാട്ടുതീ; മരണസംഖ്യ 56 ആയി

വാഷിങ്ടണ്‍: കാലിഫോര്‍ണിയയില്‍ ദുരന്തം വിതച്ച് കാട്ടുതീ. കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 56 ആയി. ഇതോടെ കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിലൊന്നായി ഇത്തവണത്തേത്. അപകടത്തില്‍ 130 പേരെ ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.